
രണ്ടു വർഷം കൊണ്ട് കൃത്യമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം വർധിപ്പിച്ച് സൂപ്പർ ഫിറ്റായ കഥയാണ് നടി ഇഷാനി കൃഷ്ണയ്ക്ക് പറയാനുള്ളത്
വ്യായാമം ചെയ്യുന്നത് ശരീരത്തെ ഫിറ്റാക്കി നിൽനിർത്തുമെന്ന് അറിയുന്നവരുടെ മനസ്സിൽ തോന്നിയേക്കാവുന്ന ഒരു ചോദ്യമാണ്, കൃത്യമായ വ്യായാമം ചെയ്യേണ്ട സമയം ഏതെന്നത്?
എല്ലാം പോസിറ്റീവായി ചിന്തിക്കുന്ന ആളാണ് ലാലേട്ടൻ. നമ്മൾ എത്ര ഡൗൺ ആണെങ്കിലും ലാലേട്ടനുമായി അഞ്ചു മിനിറ്റ് സംസാരിച്ചാൽ അതൊക്കെ മാറി ഓകെ ആകും. അത്രയ്ക്കും പോസിറ്റീവ് എനർജിയുള്ള…
അപ്രതീക്ഷിത ഗുണ്ടാ ആക്രമണത്തിൽ ശരീരമാസകലം വെട്ടേറ്റു നുറുങ്ങിയിട്ടും മനസുകൊണ്ട് തളരാതെ അജീഷ് നേടിയെടുത്തത് അദ്ഭുതകരമായ അതിജീവനം
ഒരാൾ എരിച്ചു കളയുന്ന കലോറിയുടെ അളവ് അയാളുടെ പ്രായം, ഭാരം, നടക്കുന്ന ദൂരം എന്നിവയെ ആശ്രയിച്ചാണ് ഇരിക്കുന്നത്
വ്യായാമത്തിലൂടെയും ഡയറ്റിലൂടെയും അടുത്തിടെ 21 കിലോയോളം ശരീരഭാരമാണ് ഖുശ്ബു കുറച്ചത്
ഉന്മേഷത്തോടെ നിങ്ങളുടെ ദിവസം ആരംഭിക്കാൻ ദിനചര്യയിൽ ഈ അഞ്ച് മാറ്റങ്ങൾ വരൂത്തൂ
കിടക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് അത്താഴം കഴിക്കുക
ഓൺലൈൻ ക്ലാസുകളും ജോലിയും കാരണം ഫോണുകളിലും ലാപ്‌ടോപ്പുകളിലും ദീർഘനേരം ചെലവഴിക്കുന്നത് തലയ്ക്കും കഴുത്തിനും ദോഷകരമാണ്
ബോളിവുഡ് സിനിമാ നിര്‍മാതാവ് ബോണി കപൂറിന്റെ മകളും നടൻ അർജുൻ കപൂറിന്റെ സഹോദരിയുമാണ് അന്‍ഷുല കപൂര്‍
ഫിറ്റ്നസുമായി ബന്ധപ്പെട്ട ലക്ഷ്യം നേടാൻ കഴിയാത്തതിന് പിറകിലെ ചില കാരണങ്ങൾ
ഈ ലളിതമായ ടിപ്സ് ഉപയോഗിച്ച് വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ കഴിയും
ശരീര ഭാരം കുറയ്ക്കുന്നതിനു മുൻപും അതിനുശേഷവുമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി
പരിശീലനം ആരംഭിക്കുന്നതിന് മുമ്പ്, യോഗയെക്കുറിച്ചുള്ള ചില അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്