മത്സ്യത്തൊഴിലാളി നേതാവ് ടി പീറ്ററിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
കോവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം
കോവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം
പൊന്നാനിയില്‍ നിന്ന് ആറു പേരുമായി പോയ ബോട്ട് നടുക്കടലില്‍ കുടുങ്ങിക്കിടക്കുകയാണ്
രണ്ട് വഞ്ചികളിലായി നാലുപേരാണ് മീൻപിടിക്കാൻ പോയിരുന്നത്. ഇവരില്‍ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു
കോവിഡ് പ്രതിസന്ധിയെ തുടർന്ന് കനത്ത നിയന്ത്രണങ്ങൾ തുടരും
ഇറാനിലെ അസൂരിലാണ് മലയാളികൾ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികളുള്ളത്
തീരേദേശ കൈയേറ്റങ്ങള്‍ ക്ഷണനേരം കൊണ്ട് വ്യാപകമാകുകയും ഇവയ്ക്കു പുതിയ നിയമപ്രകാരം നിയമസാധുത ലഭിക്കുന്ന സാഹചര്യവുമാണു വരാനിരിക്കുന്നത്
ജില്ലാതല കൺട്രോൾ റൂമുകളുടെയും, ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പറുകൾ
മത്തിയുടെ കുറവ് ഏതൊക്കെ രീതിയിൽ മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക നിലവാരത്തെ ബാധിക്കുമെന്നതും പഠനവിധേയമാക്കും.
സാധാരണക്കാരുടെ ഇഷ്ട വിഭവമാണ് മത്തിയെന്നും ചാളയെന്നും പേരുള്ള മത്സ്യം. എന്നാൽ, ഇപ്പോഴത്തെ വില വർധനവ് മത്തി പ്രേമികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്
അമോണിയ അടക്കമുള്ള രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത മത്സ്യങ്ങള്‍ വിപണിയിലെത്താന്‍ തുടങ്ങിയിട്ടുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യവകുപ്പ്
തങ്കശ്ശേരിയിൽ നിന്ന് പുറപ്പെട്ട വള്ളവും നീണ്ടകരയിൽ നിന്ന് പുറപ്പെട്ട ബോട്ടും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
വീണ്ടും ചുഴലിക്കാറ്റും ന്യൂനമർദ്ദവും കടലിൽ ശക്തമാകുന്ന സാഹചര്യത്തിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്