scorecardresearch
Latest News

Fish

ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന നട്ടെല്ലുള്ള ശീതരക്തജീവികളാണ്‌ മത്സ്യങ്ങൾ അഥവാ മീനുകൾ . മൽസ്യങ്ങൾക്ക്‌ പൊതുവെ ചിറകുകളും ചെതുമ്പലും കാണപ്പെടുന്നു. മത്സ്യങ്ങൾ സാധാരണയായി ജലത്തിൽ കലർന്ന ഓക്സിജനാണ്‌ ശ്വസിക്കുന്നത്‌, എന്നാൽ വായുവിൽ നിന്നും നേരിട്ട് ശ്വസിക്കുന്ന മത്സ്യങ്ങളും ഉണ്ട് . എന്നാൽ മറ്റ്‌ ജീവികളിൽ നിന്ന് വ്യത്യസ്തമായി ചെകിള പൂക്കൾ കൊണ്ടാണ്‌ ഇവയുടെ ശ്വസനം. ലോകമെമ്പാടും ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നതിനാൽ മൽസ്യങ്ങൾക്ക്‌ വാണിജ്യപരമായി വളരെ പ്രാധാന്യമുണ്ട്‌.

Fish News

Deepest-fish-20230404
സമുദ്രത്തില്‍ എട്ട് കിലോമീറ്റര്‍ ആഴത്തില്‍ വിചിത്ര മത്സ്യത്തെ കണ്ടെത്തി ഗവേഷകര്‍,വീഡിയോ

ക്യാമറകള്‍ തെക്കന്‍ ജപ്പാനിലെ ഇസു-ഒഗസവാര ട്രെഞ്ചില്‍ 8,336 മീറ്റര്‍ ആഴത്തില്‍ നീന്തുന്ന അജ്ഞാത സ്‌നൈല്‍ഫിഷ് ഇനത്തെ കണ്ടെത്തുകയായിരുന്നു

Algal bloom, Algal bloom Arabian sea, Climate Change, Algal bloom Arabian sea Climate Change, Harmful Algal bloom Arabian sea
കാലാവസ്ഥ വ്യതിയാനം: അറബിക്കടലില്‍ ഉപദ്രവകാരികളായ ആല്‍ഗകളുടെ വളര്‍ച്ച വര്‍ധിക്കുന്നു

ഇത്തരം ആൽഗകളുടെ വളർച്ച മത്സ്യസമ്പത്തിനു മാത്രമല്ല, മനുഷ്യന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്

Optical illusion, Spot the hidden gold fish, Find gold fish within 15 seconds
കണ്ണഞ്ചിപ്പിക്കുന്ന ഈ ചിത്രത്തിലൊരു സ്വര്‍ണമത്സ്യമുണ്ട്; 15 സെക്കന്‍ഡില്‍ കണ്ടെത്താമോ?

Optical illusion game: വര്‍ണാഭമായൊരു ഡിജിറ്റല്‍ പെയിന്റിങ്ങാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം. ഇതില്‍ ഒളിഞ്ഞിരിക്കുന്ന സ്വര്‍ണ മത്സ്യത്തെ കണ്ടെത്താമോ?

Fish, Fisheries Department
പിടക്കണ മീനാണെന്ന് തോന്നുന്നില്ലേ? മത്സ്യവില്‍പ്പനയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ വിളിക്കാം

പഴകിയതും ശുചിയില്ലാത്തതുമായി മത്സ്യം വില്‍ക്കുന്നത് ജനപങ്കാളിത്തത്തോടെ തടയാന്‍ ഫിഷറീസ് വകുപ്പ് കോള്‍ സെന്റര്‍ ആരംഭിച്ചിരിക്കുകയാണ്

Optical illusion, Optical illusion task, Optical illusion IQ test
ഇക്കൂട്ടത്തിലൊരു സ്വര്‍ണമത്സ്യമുണ്ട്; 18 സെക്കന്‍ഡില്‍ പിടിക്കാമോ?

Optical illusion: ഒറ്റനോട്ടത്തില്‍ ക്ലൗണ്‍ മത്സ്യങ്ങള്‍ മാത്രമുള്ള ഒരു ജലാശയമാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍. എന്നാല്‍ ഇവയ്ക്കിടയില്‍ ഒരു സ്വര്‍ണം മത്സ്യം ഒളിച്ചിരിപ്പുണ്ട്

sardine, മത്തി, deficiency of sardine, മത്തിയുടെ കുറവ്, Researchers, ഗവേഷകർ, Central Fisheries Research Institute, കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം, iemalayalam, ഐഇ മലയാളം
മത്തി കുറയാൻ കാരണമെന്ത്? വ്യക്തത തേടി ഗവേഷകർ

മത്തിയുടെ കുറവ് ഏതൊക്കെ രീതിയിൽ മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക നിലവാരത്തെ ബാധിക്കുമെന്നതും പഠനവിധേയമാക്കും.

new fish, പുതിയ മത്സ്യം, thiruvalla, തിരുവല്ല, new varal, പുതിയ വരാല്‍, varal fish, ie malayalam,
ഇത് മഹാബലി; കേരളത്തില്‍ നിന്നും മറ്റൊരു ഭൂഗര്‍ഭമത്സ്യം കൂടി

നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴസസ് (എന്‍.ബി.എഫ്.ജി.ആര്‍.) കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് പുതിയയിനം ഭൂഗര്‍ഭവരാലിനെ തിരുവല്ലയില്‍ നിന്ന് കണ്ടെത്തിയത്.

Viral Video, വൈറല്‍ വീഡിയോ, Fish, മീന്‍, shark, സ്രാവ്, fishing, മീന് പിടിത്തം
‘ഒരൊറ്റ മീനും ഈ ചേക്ക് വിട്ട് പുറത്ത് പോവില്ല’; ചൂണ്ടയില്‍ കുരുങ്ങിയ മീനിനെ ചാടിപ്പിടിച്ച് കൂറ്റന്‍ സ്രാവ്

ചൂണ്ടയില്‍ പിടിച്ച മീനിന്റെ പിന്നാലെ എത്തിയ സ്രാവ് ഒറ്റച്ചാട്ടത്തില്‍ മീനിനെ വായിലാക്കുകയായിരുന്നു.

മത്തി ചാള മീൻ വില കുതിച്ചുയരുന്നു
‘അല്‍ ചാള’; കേരളത്തിന്റെ മത്തി പ്രേമത്തിന് പൊന്നും വില!

സാധാരണക്കാരുടെ ഇഷ്ട വിഭവമാണ് മത്തിയെന്നും ചാളയെന്നും പേരുള്ള മത്സ്യം. എന്നാൽ, ഇപ്പോഴത്തെ വില വർധനവ് മത്തി പ്രേമികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്

മത്തി, ചാള, കേരളത്തിന്റെ മത്സ്യസമ്പത്ത്, മത്സ്യ വിപണനം, Kerala Fish Market, Chala, Chala
സംസ്ഥാനത്ത് രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം, പരിശോധന കർശനമാക്കി

അമോണിയ അടക്കമുള്ള രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത മത്സ്യങ്ങള്‍ വിപണിയിലെത്താന്‍ തുടങ്ങിയിട്ടുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യവകുപ്പ്

കടലിലെ വിസ്മയങ്ങൾ അറിയാം; സിഎംഎഫ്ആർഐ പൊതുജനങ്ങളെ ക്ഷണിക്കുന്നു

കടലിനടിയിലെ വിലപിടിപ്പുള്ള മുത്തുകൾ, ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, നീലതിമിംഗലങ്ങളുടെയും പെൻഗ്വിന്റെയും ഇഷ്ടഭക്ഷണമായ അന്റാർട്ടിക്കൻ ക്രിൽ, തുടങ്ങി വിസ്മയമുണർത്തുന്ന ആഴക്കടലിന്റെ അറിയാകാഴ്ചകൾ കാണാം

Loading…

Something went wrong. Please refresh the page and/or try again.

Fish Videos

ഡാഡി കൂള്‍! വെളളപ്പൊക്കത്തില്‍ വമ്പന്‍ മത്സ്യം വഴി തെറ്റി കയറിയത് ‘അടുക്കളയില്‍’

‘ഭക്ഷണം വീട്ടിനകത്ത് വരുമ്പോള്‍ എന്തിന് അത് തേടി പുറത്തുപോകണം’ എന്ന അടിക്കുറിപ്പോടെയാണ് വിവിയാന വീഡിയോ പോസ്റ്റ് ചെയ്തത്

Watch Video