ഒരു പറ്റം ആളുകൾ കൂട്ടമായി ആക്രമിക്കാൻ ശ്രമിക്കുകയാണ്; ട്രോളുകൾക്ക് മറുപടിയുമായി ഫിറോസ് കുന്നംപറമ്പിൽ
ഞാൻ കള്ളപ്പണം വെളുപ്പിച്ചിട്ടില്ല, ഹവാല ബന്ധങ്ങളില്ല, ഞാൻ സ്വർണം കടത്തിയിട്ടില്ല, ലഹരിമരുന്ന് കടത്തിയിട്ടില്ല, എനിക്കെതിരെ ഇന്ത്യയിലെ ഏത് അന്വേഷണ ഏജൻസികൾക്കും അന്വേഷിക്കാം