പാലക്കാട് ആലത്തൂർ സ്വദേശിയായ ഫിറോസ് കുന്നംപറമ്പിൽ ഒരു ജീവകാരുണ്യ പ്രവർത്തകനാണ്. മണ്ണാർക്കാട് മുൻ എംഎൽഎയായ കളത്തിൽ അബ്ദുള്ളയുടെ ഡ്രൈവറായിരുന്നു ഫിറോസ്. അദ്ദേഹം വികലാംഗ കോർപറേഷന്റെ സംസ്ഥാന ചെയർമാനായിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പം നടത്തിയ യാത്രകളും അന്നുകണ്ട ജീവിതങ്ങളും ഫിറോസിനെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.
ഞാൻ കള്ളപ്പണം വെളുപ്പിച്ചിട്ടില്ല, ഹവാല ബന്ധങ്ങളില്ല, ഞാൻ സ്വർണം കടത്തിയിട്ടില്ല, ലഹരിമരുന്ന് കടത്തിയിട്ടില്ല, എനിക്കെതിരെ ഇന്ത്യയിലെ ഏത് അന്വേഷണ ഏജൻസികൾക്കും അന്വേഷിക്കാം