Ajman Huge Fire: Video- അജ്മാനിലെ മാർക്കറ്റിൽ വൻ അഗ്നിബാധ: വീഡിയോ
Ajman Huge Fire in Market:Video: പ്രാദേശിക സമയം ബുധനാഴ്ച വൈകുന്നേരം 6.30 ഓടെയാണ് വലിയ തീപിടുത്തം
Ajman Huge Fire in Market:Video: പ്രാദേശിക സമയം ബുധനാഴ്ച വൈകുന്നേരം 6.30 ഓടെയാണ് വലിയ തീപിടുത്തം
സമീപത്തെ വീടുകള്‍ക്ക് തീപിടിച്ചുവെന്ന് പ്രദേശ വാസികള്‍ പറയുന്നുണ്ടെങ്കിലും അധികൃതര്‍ നിഷേധിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് വീട് വിൽക്കാൻ ലിംഗസ്വാമി അമ്മയെ നിർബന്ധിച്ചിരുന്നതായി സഹോദരിമാർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു
ഇന്ന് പുലർച്ചെ തീ ആളിപ്പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തെത്തുടർന്നാണ് തീയണച്ചത്
ചെളിമട പെട്രോൾ പമ്പിനു സമീപം നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിനാണ് തീ പിടിച്ചത്. പെട്രോൾ പമ്പിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.
പശ്ചിമ ബംഗാള്‍, ആന്ധ്രാ പ്രദേശ് സ്വദേശികളാണു മരിച്ചത്
'ജയ് ശ്രീരാം' എന്നു വിളിച്ച് ഇയാൾ വെടിവയ്ക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്
തീ പടർന്നതോടെ യാത്രക്കാർ കായലിലേക്ക് ചാടുകയായിരുന്നു
തീ അണയ്ക്കുന്നതിനിടെയാണ് ഫാക്ടറിക്കുളളിൽ പൊട്ടിത്തെറി ഉണ്ടാവുകയും കെട്ടിടം തകർന്നുവീഴുകയും ചെയ്തത്
അപകടത്തിൽ പത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്
നിരവധി ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു
ഡല്‍ഹിയിലെ അനജ് മന്ദിയിലുണ്ടായ തീപിടിത്തത്തില്‍ 43 പേര് കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍