മിഠായിത്തെരുവ് തീ പിടിക്കുമ്പോൾ സുരക്ഷാചർച്ച; പിന്നെയെല്ലാം പഴയപടി
മിഠായിത്തെരുവിലെ സുരക്ഷ സംബന്ധിച്ച് രണ്ട് വർഷം മുമ്പ് നൽകിയ തീ പിടുത്ത മുൻകരുതൽ റിപ്പോർട്ട് ഫയലിൽ ഉറങ്ങുന്നു. 25 ന് സുരക്ഷപ്രശ്നങ്ങൾ പരിഹരിക്കാൻ കലക്ടറുടെ ചർച്ച
മിഠായിത്തെരുവിലെ സുരക്ഷ സംബന്ധിച്ച് രണ്ട് വർഷം മുമ്പ് നൽകിയ തീ പിടുത്ത മുൻകരുതൽ റിപ്പോർട്ട് ഫയലിൽ ഉറങ്ങുന്നു. 25 ന് സുരക്ഷപ്രശ്നങ്ങൾ പരിഹരിക്കാൻ കലക്ടറുടെ ചർച്ച
2007 മുതൽ 17 വരെയുള്ള പത്തുവർഷത്തിനുളളിലുണ്ടായ തീ പിടുത്തം വൻ നാശനഷ്ടമുണ്ടായി. 2007ലെ അപകടത്തിൽ ഒന്‍പത് പേരാണ് തീ പിടുത്തത്തിൽ മരണമടഞ്ഞത്.
രാധാ തിയേറ്ററിന് സമീപത്തെ മോഡേൺ ടെക്സ്റ്റയിൽസിനാണ് തീപിടിച്ചത്.
മഴക്കുറവും കാലാവസ്ഥ മാറ്റവും രൂക്ഷമായ വേനലും വയനാട്ടിൽ കാട്ടുതീ ഉണ്ടാകാനുളള സാഹചര്യം കൂടുതലാക്കിയിരിക്കുന്നു. കാട്ടുതീ അണയ്ക്കാൻ പരിമിത സംവിധാനങ്ങൾ മാത്രമാണ് വനം വകുപ്പിന് ഉളളത്.
പഞ്ഞിക്കെട്ടിന് സമാനമായ കനത്ത പുക അന്തരീക്ഷത്തില്‍ പടര്‍ന്നത് വാഹന ഗതാഗതത്തെയും സാരമായി ബാധിച്ചു
സ്ത്രീയുടെ നിഷേധത്തില്‍ അനുമതിയാണുളളതെന്നും അവള് എന്റേതായില്ലെങ്കില്‍ മറ്റാരുടേതും ആകരുതെന്നുമുളള കുപ്രസിദ്ധവും ഹാനികരവുമായ ആശയങ്ങള്‍ ഓര്‍മ്മിക്കുക