scorecardresearch
Latest News

Fire

വസ്തുക്കൾ കത്തുകയെന്ന ഓക്സീകരണപ്രക്രിയ(ജ്വലനരാസക്രിയ)യെ പൊതുവേ അഗ്നി അഥവാ തീ എന്നു പറയുന്നു. ഇതു നടക്കുമ്പോൾ അത്യുന്നതതാപനിലയിലുള്ള വാതകങ്ങൾ തീവ്രമായ പ്രകാശോർജ്ജത്തോടെ പുറത്തുവരുന്നതിനെ അഗ്നിജ്വാല എന്നു പറയുന്നു. ജ്വാല ഇല്ലാതേയും വസ്തുക്കളിൽ തീ സജീവമായി നിൽക്കാം. ജ്വലിക്കപ്പെടുന്ന പദാർത്ഥത്തിനനുസരിച്ച്, അതിലെ ഘടകവസ്തുക്കൾക്കനുസരിച്ച് അഗ്നിജ്വാലയുടെ വർണവും തീവ്രതയും വ്യത്യാസപ്പെടുന്നു. അതുപോലെ ജ്വലനത്തിന്റെ തീവ്രതക്കും ബഹുമുഖതക്കും വേഗത്തിനുമനുസരിച്ച് തീ ആളിക്കത്തുകയോ ശാന്തമായി ജ്വലിക്കുകയോ ചെയ്യുന്നു. ഓക്സിജനും മറ്റുവസ്തുക്കളും തമ്മിൽ ചൂടും വെളിച്ചവും ഉളവാകുന്നവിധം ദ്രുതഗതിയിൽ നടക്കുന്ന രാസപ്രവർത്തനം എന്നും അഗ്നിയെ നിർവചിക്കാം.

Fire News

B sandhya
Malayalam Top News Highlights: കിന്‍ഫ്ര തീപിടിത്തം: കെട്ടിടത്തിന് ഫയര്‍ഫോഴ്സിന്റെ എന്‍ഒസി ഇല്ലായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് മേധാവി

ഫൊറന്‍സിക് റിപ്പോര്‍ട്ടിന് ശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് ബി സന്ധ്യ വ്യക്തമാക്കി.

fire, jayalakshmi, ie malayalam
കോഴിക്കോട്ടെ ജയലക്ഷ്മി സില്‍ക്‌സില്‍ തീപിടിത്തം; കാറുകൾ കത്തിനശിച്ചു, ദുരൂഹതയെന്നു മേയര്‍

തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് സ്ഥലം സന്ദർശിച്ച മേയർ ബീന ഫിലിപ്പ് ആരോപിച്ചു

brahmapuram
ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം: സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് ദുരന്ത നിവാരണ അതോറിറ്റി

ബ്രഹ്മപുരത്ത് ചെറിയ ചെറിയ തീപ്പിടിത്തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി മന്ത്രി

veena george, ie malayalam
ബ്രഹ്മപുരം തീപിടിത്തം: വീടുകളില്‍ എത്തി ആരോഗ്യസര്‍വേ നടത്താന്‍ തീരുമാനം

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒോറന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം.

Brahmapuram, Fire, IE Malayalam
പുകയില്‍ വലഞ്ഞ് കൊച്ചിക്കാര്‍; ബ്രഹ്മപുരത്ത് തീ അണയ്ക്കല്‍ ശ്രമം അവസാന ഘട്ടത്തിലേക്ക്?

ബ്രഹ്മപുരം വിഷയത്തില്‍ സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

collector
ബ്രഹ്മപുരം തീപിടിത്തം: എസ്‌കവേറ്ററുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് കളക്ടര്‍

ആരോഗ്യ പ്രശ്‌നങ്ങളും ആശങ്കകളും അറിയിക്കാന്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍

Kochi Mayor, Brahmapuram, IE Malayalam
ബ്രഹ്മപുരത്ത് പകലും രാത്രിയും തീയണക്കല്‍ പ്രവര്‍ത്തനം തുടരും: കൊച്ചി മേയര്‍

ഇനിമുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകേണ്ടതില്ലെന്നാണ് പുതിയ തീരുമാനം

Brahmapuram waste plant
ബ്രഹ്മപുരം തീപിടിത്തം മനുഷ്യനിര്‍മ്മിതമാണോയെന്ന് ഹൈക്കോടതി; കോര്‍പ്പറേഷന് രൂക്ഷ വിമര്‍ശനം

തീപിടിത്തവുമായി ബന്ധപ്പെട്ട് നാളെ സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്

veena george, cpm, ie malayalam
ബ്രഹ്മപുരത്ത് തീ നിയന്ത്രണവിധേയമായി; ശ്വാസംമുട്ടല്‍ ഉള്‍പ്പടെ അസുഖമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി

തീ നിയന്ത്രണവിധേയമെന്നും വൈകുന്നേരത്തോടെ തീ പൂര്‍ണമായും അണയ്ക്കാനുകുമെന്ന് മന്ത്രി പി.രാജീവ്

Loading…

Something went wrong. Please refresh the page and/or try again.