scorecardresearch

fire works

വിനോദത്തിനോ,ആചാരപരമോ ആയി നിർമ്മിക്കപ്പെടുന്ന ചെറിയ ശബ്ദത്തിൽ പൊട്ടിത്തെറിക്കുന്ന സ്ഫോടകവസ്തുക്കളെയാണ്‌ പടക്കങ്ങൾ എന്ന് പറയുന്നത്, പടക്കങ്ങൾ വർണ്ണങ്ങൾ വിതറുന്നവയും, പൊട്ടിത്തെറിക്കുന്നവയുമുണ്ട്. കേരളത്തിൽ പ്രധാനമായും ദീപാവലി,വിഷു,ക്രിസ്മസ് എന്നീ ആഘോഷങ്ങൾക്കാണ്‌ പടക്കം പൊട്ടിക്കുന്നത്, തൃശ്ശൂർ പൂരം തുടങ്ങിയ ഉത്സവങ്ങളുടെ സമയത്ത് പടക്കങ്ങൾ പൊട്ടിക്കുന്നത് പ്രധാനമാണ്.

Fire Works News

Thrissur Pooram, Fire Works, Elephant
തൃശൂര്‍ പൂരം വെടിക്കെട്ട് പതിവുപോലെ; ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ അതീവ ജാഗ്രത

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തില്‍ 110 ലേറെ സിസിടിവികള്‍ സ്ഥാപിക്കാനും തീരുമാനമായി

Thrissur Pooram, Fire Works, Elephant
പൂരങ്ങളുടെ പൂരത്തിന് മാറ്റ് കുറയില്ല; പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ടിന് ഉപാധികളോടെ അനുമതി

രമ്പരാഗത രീതിയിലുള്ള വെടിക്കെട്ട് നടത്താമെന്ന് എക്സ്പ്ലോസീവ് വിഭാഗം അറിയിച്ചു

കൊല്ലത്ത് കലക്ടറുടെ വിലക്ക് ലംഘിച്ച് മത്സര കമ്പം; മൂന്ന് പേർക്ക് പരുക്ക്, 22 പേർ കസ്റ്റഡിയിൽ

മത്സരകമ്പത്തിന് ഭാരവാഹികൾ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ജില്ലാ കലക്ടർ ഇത് തള്ളുകയായിരുന്നു

hartal
വെടിക്കെട്ടിനും ആനയെഴുന്നളളിപ്പിനും വേണ്ടി തൃശൂരിൽ വ്യാഴാഴ്ച ഹർത്താൽ

പതിവ് വിഷയങ്ങളെ വിട്ട് ആഘോഷങ്ങൾക്കു വേണ്ടി ഒരു ഹർത്താൽ അതാണ് തൃശൂർ വ്യാഴാഴ്ച നടക്കുന്ന പ്രതിഷേധം. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ