scorecardresearch
Latest News

Fire Force

തീ അണയ്ക്കുകയും തീപിടുത്തമുണ്ടായാൽ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും ചെയ്യുന്ന വിഭാഗമാണ് അഗ്നിശമനസേന. അഗ്നിബാധ, പ്രകൃതിദുരന്തങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങി എല്ലാ അടിയന്തരസാഹചര്യങ്ങളിലും രക്ഷാപ്രവർത്തനം നടത്തുന്ന കേരള സംസ്ഥാനത്തിലെ ഒരു സേനാവിഭാഗമാണ് കേരള അഗ്നി രക്ഷാ സേവനം (Kerala Fire And Rescue Services). കേരള സർക്കാരിൻറെ ആഭ്യന്തര വകുപ്പിന് കീഴിൽ വരുന്ന ഈ സേനയിൽ 121 അഗ്നി രക്ഷാ നിലയങ്ങളിലായി നാലായിരത്തി എണ്ണൂറോളം എക്സിക്യൂട്ടീവ് ജീവനക്കാരും ഇരിന്നൂറോളം മിനിസ്‌‍റ്റീരിയൽ ജീവനക്കാരും സേവനമാനുഷ്ടിക്കുന്നുണ്ട് തിരുവനന്തപുരത്തുള്ള ചെങ്കൽചൂളയിലാണ് ആസ്ഥാനം. “രക്ഷാപ്രവർത്തനം സേവനം” എന്നർത്ഥം വരുന്ന ത്രാണായ സേവാ മഹേ എന്ന സംസ്കൃത വാക്യമാണ് ഈ സേനയുടെ ആപ്തവാക്യം.Read More

Fire Force News

Heavy fire Vazhuthacaud, Thiruvananthapuram fire, Heavy fire Thiruvananthapuram, Thiruvananthapuram fire news
തിരുവനന്തപുരത്ത് വന്‍ തീപിടിത്തം; കട പൂര്‍ണമായി കത്തിനശിച്ചു, 3 വീടുകളിലേക്ക് തീപടര്‍ന്നു

വഴുതക്കാട് എം പി അപ്പന്‍ റോഡിലെ അക്വേറിയം ഷോപ്പിലാണു തീപിടിത്തമുണ്ടായത്

Vadakara Taluk Office Fire
വടകര താലൂക്ക് ഓഫീസ് തീപിടിത്തം: അട്ടിമറി സാധ്യത പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി; അന്വേഷണം

താലൂക്ക് ഓഫീസിലുണ്ടായിരുന്ന 85 ശതമാനം ഫയലുകളും കത്തി നശിച്ചിട്ടുണ്ടെന്നാണ് ജീവനക്കാരുടെ നിഗമനം

Vasai hospital fire, hospital fire, mumbai news, vasai virar hospitali fire, covid patients dead, covid hospital fire, indian express
മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിയിൽ തീപിടിത്തം; 13 മരണം

മറ്റ് രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് കൊറോണ കൺട്രോൾ റൂം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി

ആളിക്കത്തുന്ന കെട്ടിടത്തിനകത്തേക്ക് ചങ്കുറപ്പോടെ കയറിചെന്ന ‘ഫയർമാൻ’; രക്ഷിച്ചത് 11 പേരെ

ഡല്‍ഹിയിലെ അനജ് മന്ദിയിലുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍

Fire, തീപിടുത്തം, Fire in Trivandrum, തിരുവനന്തപുരത്ത് തീപിടുത്തം, Thiruvananthapuram, തിരുവനന്തപുരം, fire force, ഫയർ ഫോഴ്സ്, iemalayalam, ഐഇ മലയാളം
തിരുവനന്തപുരത്ത് വന്‍ തീപിടുത്തും; സമീപത്തെ വീട്ടിലേക്കും തീ പടർന്നു

തീപിടുത്തമുണ്ടായ വ്യാപാര സ്ഥാപനം പൂര്‍ണമായും കത്തി നശിച്ചു. സമീപത്തുള്ള സ്ഥാപനങ്ങളിലേക്കും തീ പടർന്നു തുടങ്ങിയിട്ടുണ്ട്

കൊച്ചി പാരഗൺ തീപിടുത്തം: സർട്ടിഫിക്കറ്റ് ഉണ്ടെന്ന് നഗരസഭ, ഇല്ലെന്ന് ഫയർ ഫോഴ്സ്

ഭരണവീഴ്ച മറച്ചുവയ്ക്കാനാണ് മേയർ സർട്ടിഫിക്കറ്റുണ്ടെന്ന് പറയുന്നതെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ്

പാരഗൺ കെട്ടിടം പൂർണ്ണമായും തീ വിഴുങ്ങി; കോടികളുടെ നഷ്ടം

രാവിലെ പതിനൊന്ന് മണിയോടെ കെട്ടിടത്തിന്റെ പുറകുവശത്ത് നിന്നാണ് ആദ്യം പുക ഉയർന്നത്. കനത്തരീതിയിൽ പുക ഉയർന്നതോടെ ജീവനക്കാർ ഒന്നടങ്കം പുറത്തേക്കോടി

bengal fire
കൊല്‍ക്കത്തയില്‍ അഞ്ച് നില കെട്ടിടത്തില്‍ തീപിടുത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

അര്‍ധരാത്രി ആളൊഴിഞ്ഞ സമയത്താണ് തീപിടിത്തമുണ്ടായത്. അതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി.