
2021-22 ലെ 9.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.2 ശതമാനം വര്‍ധിച്ചതായി കണക്കാക്കപ്പെടുന്നു
മടങ്ങിയെത്തിയവരിൽ 2.08 ലക്ഷം പേർക്ക് അവരുടെ തൊഴിൽ വിസകളുടെ കാലാവധി അവസാനിക്കുകയോ മറ്റ് കാരണങ്ങളോ ഉണ്ട്. ബാക്കിയുള്ളവരിൽ മുതിർന്ന പൗരന്മാർ, കുട്ടികൾ, പ്രവാസികളുടെ കുടുംബാംഗങ്ങൾ എന്നിവരാണ് ഉൾപ്പെടുന്നത്
മാനേജർ തസ്തികയിൽ 40 വയസാണ് പ്രായ പരിധി
എന്ത് കൊണ്ടാണ് വളർച്ച കുറഞ്ഞതെന്ന് വെളിപ്പെടുത്താൻ കൗൺസിൽ ചെയർമാൻ ബിബേക് ദിബ്രോയ് തയാറായില്ല
വ്യക്തത വേണമെന്നുണ്ടെങ്കിൽ അഡ്വക്കേറ്റ് ജനറലിനെയോ നിയമ സെക്രട്ടറിയെയോ ആണ് സമീപിക്കേണ്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു