
കേന്ദ്ര ധനകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് വ്യക്തത നല്‍കിയിരിക്കുകയാണ് ഇപ്പോള്‍
നിയോപേ ഉള്ള കടകളിലും സ്ഥാപനങ്ങളിലും യുപിഐ വഴി തടസ്സങ്ങളില്ലാതെ പണമടയ്ക്കാനാകും
ഇപ്പോൾ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ തുടങ്ങിയ ചില ബാങ്കുകളിൽ ഈ സംവിധാനം ലഭ്യമാണ്
സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ വീഴ്ചയ്ക്കെതിരെ ഏപ്രില്‍ മൂന്നിന് രാജ്യ വ്യാപക പ്രതിഷേധം നടക്കാനിരിക്കെയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിറകെയാണ് 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചത്
പ്രധാന നഗരമായ കൊളംബോയിലെ പല മേഖലകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ കടുത്ത പ്രതിഷേധം തുടരുകയാണ്
വ്യക്തിപരമായ വിദ്വേഷത്തിന്റെയും താഴ്ന്ന ചിന്തയുടെയും സ്ഥാനത്തുനിന്നുള്ളതാണ് കമ്പനിയുടെ പ്രസ്താവനയെന്ന് അഷ്നീര്‍ ഗ്രോവർ പറഞ്ഞു
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ അഭാവത്തിൽ പ്രിൻസിപ്പൽ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാലാണ് ഈ വർഷത്തെ സർവേ തയ്യാറാക്കിയത്
ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്‌മെന്റ് എന്നാൽ ഇന്റർനെറ്റ് അല്ലെങ്കിൽ ടെലികോം കണക്റ്റിവിറ്റി ആവശ്യമില്ലാത്ത ഇടപാട് എന്നാണ് അർത്ഥമാക്കുന്നത്
സച്ചിന്‍, ഭാര്യ അഞ്ജലി ടെൻഡുല്‍ക്കര്‍, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവരെ ബിവിഐ കേന്ദ്രമായ കമ്പനിയായ സാസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ബെനിഫിഷ്യല്‍ ഓണര്‍മാരായും ഡയരക്ടര്‍മാരായും പാന്‍ഡോര രേഖകളില്‍ പരാമര്‍ശിച്ചിരിക്കുന്നു.
ള കോർപ്പറേറ്റ് സേവന സ്ഥാപനങ്ങളിൽ നിന്നുള്ള 11.9 ദശലക്ഷം ഫയലുകളാണിത്. ഇവര്‍ ലോകമെമ്പാടുമുള്ള ക്ലൈന്റുകൾക്ക് വേണ്ടി 29,000 ഓഫ്-ദി-ഷെൽഫ് കമ്പനികളും സ്വകാര്യ ട്രസ്റ്റുകളും സ്ഥാപിച്ചത് നികുതിസംബന്ധിച്ച് ഗൂഢതകളുള്ള…
ഇഡി അന്വേഷണം നേരിടുന്നവരും സെലിബ്രിറ്റികളും മുതൽ വ്യവസായ പ്രമുഖർ വരെയുള്ളവരുടെ സാമ്പത്തിക തിരിമറികളുടെ വിവരങ്ങൾ അടങ്ങിയ രേഖകളാണ് ചോർന്നത്
കാർഡുകളോ ഡിജിറ്റൽ പെയ്മെന്റ് ആപ്പുകളോ ഓൺലൈൻ ബാങ്കിങ്ങ് സംവിധാനങ്ങളോ ഇല്ലാത്തവർക്കും ഇ-റുപ്പി ഉപയോഗിക്കാം
വിലക്ക് ഈ മാസം 22ന് പ്രാബല്യത്തിൽ വരും
കടക്കെണിയിൽനിന്നു രക്ഷപ്പെടാനും, വീട് വാങ്ങുക, വിരമിച്ച ശേഷം ജീവിതശൈലി നിലനിർത്തുക തുടങ്ങിയ ദീർഘകാല ലക്ഷ്യങ്ങൾ നേടാനും ഫാമിലി ബജറ്റ് സഹായിക്കും
എന്താണ് ഫിനാൻഷ്യൽ പ്ലാനിങ്? ഇത് എല്ലാവർക്കും ബാധകമാണോ? അതോ ബാങ്കർമാരുടെയും സാമ്പത്തികവിദഗ്ധരുടെയും മാത്രം വിഷയമാണോ?
ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണോ നിങ്ങൾ ഭവനവായ്പ എടുക്കാൻ ഒരുങ്ങുന്നത്? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വായ്പ പ്രക്രിയ കുറച്ചുകൂടി സുഗമമാവും
ഇത് രണ്ടാം തവണയാണ് ഈ കരാർ പ്രകാരം സ്വിസ്ബാങ്ക് അക്കൗണ്ടുകളുടെ പട്ടിക സ്വിറ്റ്സർലാൻഡ് ഇന്ത്യക്ക് കൈമാറുന്നത്
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണു ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞാല്‍ വേവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു