scorecardresearch

Finance Minister

ധനകാര്യ മന്ത്രാലയത്തിന്റെ തലവനാണ് ഇന്ത്യൻ ധനകാര്യ മന്ത്രി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനകാര്യ മന്ത്രി ആർ.കെ. ഷണ്മുഖം ചെട്ടിയായിരുന്നു. സർക്കാരിന്റെ ധനനയത്തിന്റെ ഉത്തരവാദിത്തം ധനമന്ത്രിക്കാണ്. ധനമന്ത്രിയുടെ ഒരു പ്രധാന കടമ, സർക്കാരിന്റെ പദ്ധതി വിശദമാക്കുന്ന വാർഷിക കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുക എന്നതാണ്. കേന്ദ്ര ധനകാര്യ മന്ത്രിയെ സഹായിക്കാൻ സഹമന്ത്രിമാരും ഉണ്ട്. ക്യാബിനറ്റ് പദവിയുള്ള ഒരു മന്ത്രിയെ ആണ് ധനകാര്യ മന്ത്രിയായി നിയമിക്കുന്നത്. നിലവിലെ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ആണ്.

Finance Minister News

KN Balagopal, Budget
ഇന്ധന സെസും നികുതികളും കുറയ്ക്കില്ലെന്ന് ധനമന്ത്രി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു

nirmala sitharaman
വായ്പാ പുനസംഘടനാ പദ്ധതികൾക്ക് 15നകം ബാങ്കുകൾ രൂപം നൽകണമെന്ന് ധനമന്ത്രി

ബാങ്കുകളുടെയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്

p chidambaram former finance minister, india gdp slump, minus 24 per cent gdp, nirmala sitharaman covid act of god remark, coronavirus slowdown india economy, ie malayalam, ഐഇ മലയാളം
“നിങ്ങളുണ്ടാക്കിയ ദുരന്തമാണിത്, വെറുതെ ദൈവത്തെ പഴിക്കേണ്ട”; സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് പി ചിദംബരം

“ഈ രാജ്യത്തെ കർഷകരെ അനുഗ്രഹിച്ച” ദൈവത്തോട് നിർമല സീതാരാമൻ നന്ദി പറയണമെന്നും മുൻ ധനമന്ത്രി പറഞ്ഞു.

1.7 ലക്ഷം കോടിയുടെ കോവിഡ്-19 സാമ്പത്തിക പാക്കേജ്: പ്രഖ്യാപനങ്ങൾ എന്തെല്ലാം; ആർക്കെല്ലാം സഹായകരമാവും

രാജ്യത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 80 കോടി ആളുകൾക്ക് പ്രതിമാസം അഞ്ച് കിലോ വീതം അരി, അല്ലെങ്കിൽ ഗോതമ്പ് സൗജന്യമായി ലഭിക്കും

finance ministry, ധനമന്ത്രാലയം, finance ministry journalists, ധനമന്ത്രാലയം മാധ്യമപ്രവർത്തകർ, finance ministry press, മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം, നോർത്ത് ബ്ലോക്ക്, finance ministry restricts journalists, nirmala sitharaman, union budget, union budget 2019, venkaiah naidu, subramanyam swamy, pib, bjp, sharad pawar, indian express news, iemalayalam, ഐഇ മലയാളം
മാധ്യമപ്രവർത്തകരുടെ പ്രവേശനം നിയന്ത്രിച്ച് ധനമന്ത്രാലയം

പിഐബി അംഗീകൃത കാര്‍ഡ് കൈവശമുള്ളവര്‍ ഉള്‍പ്പെടെ എല്ലാ മാധ്യമപ്രവര്‍ത്തകരുടേയും പ്രവേശനം മുന്‍കൂട്ടി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും

ഇന്ധന വില കുറയ്ക്കുമോ? പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

ഇന്ധനവില വീണ്ടും കുറക്കുന്നതിനായ് പ്രധാന മന്ത്രി നരേന്ദ്ര മോഡിയും, ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലി, പെട്രോളിയം വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാനും യോഗം ചേർന്നു എന്നാണ് ഔദ്യോഗിക…

modi, yashwant sinha
മോദിയുടെ ‘സ്വർണമെഡലിലെ ചെമ്പ്’

ഹീറ്റ്സിൽ ഒന്നാമത് വന്നതിനായി ആർക്കെങ്കിലും നിങ്ങളൊരു സ്വർണ്ണമെഡൽ നൽകുമോ?പ്രധാനമന്ത്രി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ച് ഉന്നയിക്കുന്ന അവകാശ വാദങ്ങളിൽ എത്രത്തോളം യാഥാർത്ഥ്യമുണ്ട്? വാജ്‌പേയി മന്ത്രിസഭയിലെ ധനമന്ത്രി എഴുതുന്നു

അരുൺ ജെയ്റ്റ്‌ലി ധനമന്ത്രിയായി ചുമതലയേറ്റു; മടങ്ങിവരവ് മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയിരിക്കുന്നത്

“തൊഴിലാളികളെ കൈവിട്ടുളള ഒരു വികസനവും കേരളത്തിൽ നടക്കില്ല,” തോമസ് ഐസക്

ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുകയാണ് സിപിഎം, അത് ഇടത് ആശയങ്ങളിൽ നിന്നുളള ചുവടുമാറ്റമല്ലെന്ന് ധനമന്ത്രി

വരും വര്‍ഷം ഇന്ത്യ ജിഡിപിയില്‍ 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വ്വേ

2017-18 വര്‍ഷങ്ങളില്‍ നടത്തിയ പരിഷ്കാരങ്ങള്‍ അടുത്ത വര്‍ഷത്തോടെ കരുത്ത് പ്രാപിക്കും എന്നും സര്‍വ്വേ അവകാശപ്പെടുന്നു.

H1B visa, Arun Jaitley, US Commerce Secretary, Wilbur Ross-Arun Jaitley, International Monetary Fund
വിലക്കയറ്റം വികസനത്തിനെന്ന് ധനമന്ത്രി: ‘പെട്രോള്‍- ഡീസല്‍ എക്സൈസ് തീരുവ കുറയ്ക്കില്ല’

സമ്പദ്‍വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജെയ്റ്റ്‍ലി

thomas issac
ഗീത ഗോപിനാഥിൽ നിന്ന് ഇതുവരെ ഒരുപദേശവും ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

സംസ്ഥാന സർക്കാരിന്റെ വാരിക്കോരി ചെലവഴിക്കുന്ന രീതി കേന്ദ്ര സർക്കാരും ധനകാര്യ സ്ഥാപനങ്ങളും നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി

Arvind Kejriwal, Ramjat Malani, Arun Jaitley, Defamation case, 10 കോടി, അരുൺ ജയ്റ്റ്ലി, അരവിന്ദ് കെജ്രിവാൾ, രാംജത് മലാനി, മാനനഷ്ട കേസ്
ആഗോള സ്ഥിതി അനുകൂലമായാൽ ഇന്ത്യ എട്ട് ശതമാനത്തിലധികം സാമ്പത്തിക വളർച്ച നേടും: ജയ്റ്റ്‌ലി

നമുക്കാണ് ലോകത്ത് ഏറ്റവും സങ്കീർണ്ണമായ നികുതി സമ്പ്രദായം ഉള്ളത്. ജിഎസ്‌ടി നിലവിൽ വന്നുകഴിഞ്ഞാൽ അതോടെ ലോകത്തെ ഏറ്റവും ലളിതമായ നികുതി വ്യവസ്ഥ ഇതായി മാറും.

ramesh chennithala, women wall, pinarayi vijayan, scam, cpm, congress, ie malayalam, ചെന്നിത്തല, വനിതാ മതില്‍, സർക്കാർ, അഴിമതി
Kerala Budget 2017: ബജറ്റിന്റെ പവിത്രത ചോർന്നു; ധനമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരള സംസ്ഥാന ബജറ്റ് നിയമസഭ അംഗങ്ങൾക്ക് ലഭിക്കും മുൻപ് സോഷ്യൽ മീഡിയകളിൽ എത്തിയ സംഭവത്തിൽ ധനമന്ത്രിയെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബജറ്റിന്റെ ഏറ്റവും…

Loading…

Something went wrong. Please refresh the page and/or try again.