scorecardresearch
Latest News

Finance commission

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരം നിർദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളതാണ് ഇന്ത്യൻ ധനകാര്യ കമ്മീഷൻ. 1951 ൽ തന്നെ ഒരു ധനകാര്യകമ്മീഷനു രൂപം നൽകപ്പെടുകയുണ്ടായി.(1951 ലെ ആക്ട്-The Finance Commission (Miscellaneous Provisions) Act, 1951) കേന്ദ്ര-സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ വിശകലനം ചെയ്യുകയും ധനകാര്യ ഇടപാടുകൾക്കു മേൽനോട്ടം വഹിയ്ക്കുകയുമാണ് പ്രധാന കർത്തവ്യം. 5 വർഷമാണ് കാലാവധി. ഒരു ചെയർമാനും 4 അംഗങ്ങളും അടങ്ങിയതാണ് കമ്മീഷന്റെ അംഗസംഖ്യ. ഒരു സിവിൽ കോടതിയുടെ എല്ലാ അവകാശാധികാരങ്ങളും ധനകാര്യ കമ്മീഷനു നൽകപെട്ടിട്ടുണ്ട്.

Finance Commission News

15th Finance commission meeting with party leaders in kerala
പരിഗണനാ വിഷയങ്ങള്‍: കേരളത്തിന്‍റെ ആശങ്കകള്‍ പരിശോധിക്കുമെന്ന് ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍

മലയാളികളായ പ്രവാസികളുടെ മടങ്ങിവരവും കേരളത്തിലേയ്ക്ക് തൊഴിൽ തേടി വരുന്ന തൊഴിലാളികളുടെ ക്ഷേമപദ്ധതികളും പരിഗണിക്കണമെന്നും കമ്മീഷനോട് നേതാക്കൾ പറഞ്ഞു

financecommission
ധനകമ്മീഷന്‍റെ പരിഗണനാ വിഷയങ്ങളും സംസ്ഥാനങ്ങളുടെ ആശങ്കകളും

സംസ്ഥാനങ്ങളുടെ ഫെഡറൽ അധികാരത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും എങ്ങനെയാണ് സാമ്പത്തിക വഴികളിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ പരിഗണന വിഷയങ്ങളുടെ പശ്ചാത്തലത്തിൽ ഒരു അന്വേഷണം

gdp
“ധനകാര്യ കമ്മീഷന്‍ പരിഗണനാ വിഷയങ്ങള്‍ സംസ്ഥാനത്തിനെതിര്”: മുഖ്യമന്ത്രി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോൺഗ്രസ്

Latest News
Baba Ramdev
മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം; രാംദേവിനെതിരെ കേസ്

ഫെബ്രുവരി രണ്ടിന് നടന്ന യോഗത്തിൽ മുസ്ലീങ്ങൾ തീവ്രവാദത്തിലേക്ക് നീങ്ങുകയാണെന്നും ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയാണെന്നും രാംദേവ് ആരോപിച്ചിരുന്നു

Ravindra Jadeja, Cricket
അഞ്ച് മാസത്തിന് ശേഷമുള്ള തിരിച്ചുവരവ്; ആകാംഷയിലാണ് താനെന്ന് ജഡേജ

തന്റെ കാൽമുട്ടിനേറ്റ പരുക്കിനെക്കുറിച്ചും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള നാളുകളെക്കുറിച്ചും ജഡേജ വിശദീകരിച്ചു

Murder, Mumbai
സംസ്ഥാന വ്യാപകമായി പൊലീസിന്റെ ഗുണ്ടാ വേട്ട; ഓപ്പറേഷന്‍ ആഗില്‍ പിടിയിലായത് ആയിരത്തിലധികം പേര്‍

തലസ്ഥാന ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായിരിക്കുന്നത്

Koodathayi Murder Case, Jolly
കൂടത്തായി കൊലപാതക കേസ്: ഫോറന്‍സിക് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങളില്‍ സയനൈഡിന്റോയൊ മറ്റ് വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലന്നൊണ് ഫോറന്‍സിക് റിപ്പോര്‍ട്ട്

Mithali Raj, Cricket
വനിത ട്വന്റി 20 ലോകകപ്പ്: ഇന്ത്യയുടെ സാധ്യതകള്‍ മുന്‍നിരയെ ആശ്രയിച്ചെന്ന് മിതാലി രാജ്

ദക്ഷിണാഫ്രിക്കയില്‍ വച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ ഫെബ്രുവരി 12-ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം