
അപ്രതീക്ഷിതമായി സംഭവിച്ച തീപ്പിടിത്തം ചിത്രീകരണത്തെ ബാധിച്ചു
മുഖ്യമന്ത്രിയുമായി ദീര്‍ഘനേരം സംസാരിച്ചതിനു ശേഷമാണ് രാജിവെക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് സ്വദേശിയായ കലീല്‍ റഹ്‌മാന്‍ എൻജിനീയറിങ് ബിരുദധാരിയാണു ബാങ്ക് കവർച്ചാ ശ്രമത്തിനിടെ പിടിയിലായത്
ശങ്കര്‍ മോഹനെ പിന്തുണച്ചുകൊണ്ടുള്ള അടൂരിന്റെ പ്രതികരണവും വിവാദമായിരുന്നു
കാലാവധി തീര്‍ന്നതാണു രാജിക്കു കാരണമെന്നും വിവാദങ്ങളുമായി അതിനു ബന്ധമില്ലെന്നുമാണു ശങ്കർ മോഹന്റെ വിശദീകരണം
വിഷയത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്കാരം ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ലഭിച്ചിരുന്നു
പ്രചാരണങ്ങൾ അനവധി ഉണ്ടായിരുന്നെങ്കിലും രാജമൗലി ചിത്രം ‘ആർ ആർ ആർ’ നു ഒരു വിഭാഗത്തിൽ മാത്രമാണ് പിടിച്ചുനിൽക്കാൻ സാധിച്ചത്
തിങ്കളാഴ്ച വൈകുന്നേരം മുതലാണ് അധിക്ഷേപകരമായ പരാർമശങ്ങളോടെയുള്ള തിരുത്തലുകൾ ലാപിഡിന്റെ വിക്കിപീഡിയ അക്കൗണ്ടില്‍ വരുത്തിയിരിക്കുന്നത്
1990കളിലെ കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമായ ‘ദി കശ്മീർ ഫയൽസ്’ റിലീസിനെത്തിയ നാളുകളിൽ തന്നെ വിമർശനങ്ങൾ നേരിട്ടിരുന്നു
രാജ്യാന്തര ചലചിത്ര മേളയുടെ സമാപന സമ്മേളനത്തിലാണ് ‘ദി കാശ്മീര്‍ ഫയല്‍സി’ നെതിരെയുള്ള ലാപിഡിന്റെ പരസ്യവിമര്‍ശനം
ഐമാക്സിന്റെ സ്ക്രീനുകൾ സാധാരണ തിയേറ്റർ സ്ക്രീനുകളെക്കാൾ വലുതാണ്. എന്നാൽ സ്ക്രീനിന്റെ വലുപ്പം മാത്രമല്ല ഐമാക്സിനെ വ്യത്യസ്തമാകുന്നത്
ഇന്ത്യയിലെ പ്രീമിയം സിനിമാ പ്രദർശന കമ്പനിയായ പിവിആർ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ളക്‌സാണ് ലുലു മാളിൽ ആരംഭിക്കുന്നത്
സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് തന്നെ ചതിച്ചെന്നാണ് യുവാവിന്റെ പരാതി
Best Mammootty Movies To Watch On OTT: വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ കാണാവുന്ന മമ്മൂട്ടിയുടെ ശ്രദ്ധേയ ചിത്രങ്ങൾ
‘ഇത്രയും വലിയൊരു സിനിമയുടെ ഭാഗമായതില്‍ സന്തോഷമുണ്ട്’ എന്നു കുറിച്ചുകൊണ്ടാണ് ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിശാഖ് തന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
മരണം വരെ സിനിമയുടെ രംഗത്തെ പുതിയ പുതിയ കാര്യങ്ങള്‍, കണ്ടെത്തലുകള്‍ നടത്തി കൊണ്ടിരിക്കുന്ന ഒരു മഹാ പ്രതിഭയായിരുന്നു ഗോദാര്‍ദ്
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും വലിയ പടക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ച പശ്ചാത്തലത്തിലായിരുന്നു എന്‍ എസ് മാധവന്റെ കുറിപ്പ്
കെ ജി ജോര്‍ജ് സംവിധാനം ചെയ്ത കോലങ്ങള്‍ എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവായ ഫിലിപ്പ് അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്
ഒരു സിനിമ സാമൂഹിക പ്രസക്തിയുള്ളതും പ്രചോദനാത്മകവുമായ വിഷയം സംസാരിക്കുന്നുണ്ടെങ്കിൽ, അത് കൂടുതൽ പ്രേക്ഷകർക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന സർക്കാരുകൾ ചില സമയങ്ങളിൽ അവയെ നികുതിയിൽ നിന്ന്…
Loading…
Something went wrong. Please refresh the page and/or try again.
മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാർബൺ
തെന്നിന്ത്യൻ നായിക അഞ്ജലിയാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രമായി എത്തുന്നത്
റഹ്മത്ത് ഹോട്ടലിലെ ബിരിയാണി പോലെ ‘തനി കോയിക്കോടന്‍’ ചിത്രമാവും ഗൂഡാലോചനയെന്ന പ്രതീക്ഷയിലാണ് ആരാധകര്‍
നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധയാകനായ എ.ആർ.മുരുകദോസാണ് സ്പൈഡറിന്റെ സംവിധായകൻ
“ഞങ്ങള്‍ താടി വളര്‍ത്തും മീശ വളര്‍ത്തും, മുട്ടോളം മുട്ടറ്റം മുടിയും വളര്‍ത്തും, അത് ഞങ്ങളുടെ ഇഷ്ടം. ഞങ്ങളത് ചെയ്യും..”, പറയുന്നത് ഒരു പറ്റം ചെറുപ്പക്കാരാണ്. തെരുവിലെ മരച്ചുവട്ടിൽ…