scorecardresearch
Latest News

film songs

സിനിമാസംഗീതത്തിന് ഒരു സിനിമയുടെ മുഴുവനും സ്വരവും ഭാവവും മാറ്റാൻ കഴിയും, അതിനാൽ ഓരോ രംഗവും ജീവസുറ്റതാക്കാൻ ചലച്ചിത്രകാരന്മാരും സംഗീതസംവിധായകരും ശരിയായ സംഗീതം തിരഞ്ഞെടുക്കേണ്ടതുണ്ട്. ചലച്ചിത്ര സംഗീതത്തിന്റെ രണ്ട് പ്രധാന ഘടകങ്ങൾ അതിലെ ഗാനങ്ങളും സ്‌കോറും സൗണ്ട് ട്രാക്കുമാണ്. സംഗീതസംവിധായകൻ, ഗാനരചയിതാവ്, ഗായകർ, മറ്റ് സംഗീതജ്ഞരുടെയും കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണ് ചലച്ചിത്രഗാനങ്ങൾ. ഇവ ചിത്രീകരിക്കുന്നതും ക്രമപ്പെടുത്തുന്നതുമെല്ലാം സിനിമയുടെ ആവശ്യാനുസരണമാണ്.

Film Songs News

ഷിബു ചക്രവർത്തി ഗാനങ്ങൾ, Shibu Chakravarthy songs, Shibu Chakravarthy family, Shibu Chakravarthy movies, Shibu Chakravarthy songs list
വരയും വരിയും ഒന്നിക്കുമ്പോൾ; ഷിബു ചക്രവർത്തി അഭിമുഖം, രണ്ടാം ഭാഗം

‘ജീവിതം പഠിപ്പിച്ച പാഠങ്ങളെല്ലാം ചേര്‍ത്ത് ഒരു ലിറ്റററി വര്‍ക്ക്, അങ്ങനെയുള്ള വലിയൊരു രചനയിലാണ് ഇപ്പോൾ…’ ഷിബു ചക്രവർത്തി സംസാരിക്കുന്നു

G Devarajan, Malayalam music, Kerala music, Navaneeth singer, Malayali music, Indian express
‘പൊന്നരിവാൾ അമ്പിളിയിൽ’ ഗമകങ്ങൾ ചേരുമ്പോൾ

ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളെ പുനരാവിഷ്കരിച്ച് ശ്രദ്ധേയനാവുകയാണ് യുഎസിൽ ജനിച്ച് വളർന്ന മലയാളിയായ നവനീത് ഉണ്ണികൃഷ്ണൻ

SPB
മിസ്റ്റർ പെർഫക്ഷനിസ്റ്റ്: ‘മലരേ മൗനമാ’ റെക്കോർഡിങ് അവസാനിച്ചത് പുലർച്ചെ, ഒടുവിൽ കണ്ണുനിറഞ്ഞു

റെക്കോർഡിങ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ എസ്‌പിബി ഒരിറ്റു കണ്ണീർ വീഴ്‌ത്തി

bipin chandran, ബിപിന്‍ ചന്ദ്രന്‍, Tamil Movies Songs, തമിഴ് സിനിമാ ഗാനങ്ങൾ, Chandrpaksham, ചന്ദ്രപക്ഷം, ie malayalam,ഐഇ മലയാളം
കലാപക്കാതലൻ

‘പ്രാണനാഥൻ എനിക്കു നൽകിയ പരമാനന്ദ രസത്തെ’ എന്നൊക്കെ കേൾക്കുമ്പോൾ ഇല്ലാത്ത പാപബോധമൊന്നും അതിൽ തോന്നേണ്ടതില്ല. തിങ്കളാഴ്ച നോയമ്പ് ഇന്ന് മുടക്കുമെന്നും ഇളനീർ കുടമിന്നുടയ്‌ക്കും എന്നുമൊക്കെ മറയിട്ടു പറഞ്ഞത്…

പി ഭാസ്കരന്‍ ഗാനങ്ങള്‍, സലില്‍ ചൗധരി ഗാനങ്ങള്‍, നന്മ നേരും അമ്മാ, p bhaskaran songs, p bhaskaran, salil chowdhary songs, christian devotional songs, christian devotional songs in malayalam, christian devotional songs malayalam, malayalam christian devotional songs
നന്മ നേരും അമ്മാ…

പി. ഭാസ്കരനാണ് ഈ പാട്ടെഴുതിയത്. ഓരോ വാക്കിലും നസ്റയേലിലെ ആ ആശാരിച്ചെറുക്കന്റെ അനാഥ സമാന ജീവിതത്തിനു വേണ്ടി ജൻമം കൊണ്ട് വേദനിച്ച് പകരം നൽകിയവളെ, മാതാ മേരിയെ…

MK Arjunan
ചെമ്പകത്തൈകൾ പൂത്ത മാനത്തു നിന്ന് അർജുനൻ മാസ്റ്റർ മായുമ്പോൾ

ബാഗേശ്രീരാഗത്തിൽ അർജുനൻ മാഷ് ചിട്ടപ്പെടുത്തിയ ‘ചെമ്പകത്തൈകൾ മാനത്ത്’ യേശുദാസ്, ശ്രീകുമാരൻ തമ്പി വരികളിൽ പാടിയത് ഇന്നു മുഴുവൻ മലയാളി മൂളുന്ന പാട്ടാവാം

പാട്ടും പ്രണയ പരാഗപ്പകർച്ചയും

പാലരുവിക്കരയിൽ, പഞ്ചമി വിടരും പടവിൽ എന്നും കുയിലിൻ്റെ മണിനാദം കേട്ടു എന്നും അർജുനൻ മാഷ് – ശ്രീകുമാരൻ തമ്പി ടീമിൻ്റെ രണ്ടു പാട്ടുകൾ അവനവനുമായി ചേർത്തു വയ്ക്കുമ്പോൾ…

ആ ഹിറ്റ് ഗാനം പാടാന്‍ ആദ്യം ഉദ്ദേശിച്ചത് യേശുദാസിനെ; പി.ജയചന്ദ്രന്‍ പറയുന്നു

ഗായകനെന്ന നിലയില്‍ തനിക്ക് ഏറെ ശ്രദ്ധ നേടിത്തന്ന ഒരു സൂപ്പര്‍ഹിറ്റ് ഗാനം പാടാന്‍ ആദ്യം ഉദ്ദേശിച്ചിരുന്നത് യേശുദാസിനെ ആയിരുന്നു എന്ന് തുറന്നുപറയുകയാണ് പി.ജയചന്ദ്രന്‍

vayalar ramavarma, p somanathan, iemalayalam
ചുങ്കം ചായക്കടയിലെ രാഷ്‌ട്രീയ വാഗ്വാദവും ‘കുട്ടനും’

കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മയുടെ ചരമദിനമാണിന്ന്. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ, ഉറ്റ സുഹൃത്തായിരുന്നു പിഎ. പരമേശ്വരന്‍ നായരുടെ  മകൻ പി.സോമനാഥൻ പങ്കുവയ്ക്കുന്നു

mohanlal, kaalapani, priyadarshan, മോഹന്‍ലാല്‍, തബു, കാലാപാനി, കൊട്ടുംകുഴല്‍വിളി, കാലാപാനി ഗാനങ്ങള്‍, kalapani songs, kaalapani songs, ilayaraja malayalam songs, ilayaraja hits, ilaiyaraja hits
മോഹന്‍ലാലും തബുവും പിന്നെ കുറച്ചു നൊസ്റ്റാള്‍ജിയും: ‘കാലാപാനി’യിലെ ഡിലീറ്റ് ചെയ്ത ഗാനരംഗം

‘കൊട്ടും കുഴല്‍ വിളി’ എന്ന എം ജി ശ്രീകുമാറും ചിത്രയും ചേര്‍ന്ന് ആലപിച്ച ഗാനം സമയപരിമിതി മൂലം ‘കാലാപാനി’യുടെ തിയേറ്റര്‍ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഗാനത്തിന്റെ മലയാളം പതിപ്പിന്റെ…

പാർവ്വതി ചിത്രങ്ങളിലെ മനോഹര ഗാനങ്ങൾ

ചില ഗാനങ്ങള്‍ മാധുര്യം കൊണ്ട് ഹൃദയത്തില്‍ ഇടം നേടിയെങ്കില്‍ ചിലവ ഹൃദയത്തില്‍ എവിടെയോ കൊളുത്തിവലിക്കുന്ന വരികള്‍ കൊണ്ടാണ് മനസ്സില്‍ കയറിപ്പറ്റുന്നത്.  അങ്ങനെ ആസ്വാദകമനസ്സില്‍ എക്കാലവും നിലനില്‍ക്കുന്ന ഗാനങ്ങളുടെ…

Rajnikanth Petta Making Of MaranaMass video
വരുന്നു, ഒരു മരണമാസ് ചിത്രത്തിലെ ‘മരണമാസ്’ പാട്ട്

രജനികാന്തിന്റെ അടുത്ത റിലീസായ ‘പേട്ട’യിലെ ‘മരണമാസ്’ എന്ന ഗാനത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ-ആരാധക ലോകം. #Maranamass ഇന്ന് വൈകിട്ട് ആറു മണിയ്ക്ക് റിലീസ് ചെയ്യും

Lata Mangeshkar Songs Career 85th Birthday amp
ഇന്ത്യന്‍ സിനിമയെ സംഗീതത്തില്‍ അടയാളപ്പെടുത്തിയ ശബ്ദസൗകുമാര്യം: ലതാ മങ്കേഷ്കറിന് 85 വയസ്സ്

Happy birthday Lata Mangeshkar: 1942 മുതല്‍ 2015 വരെയുള്ള 73 വര്‍ഷ കാലഘട്ടത്തില്‍, ഇടമുറിയാത്ത സംഗീത സപര്യ കൊണ്ട് ബോളിവുഡിനെ അനുഗ്രഹീതമാക്കിയ ശബ്ദമായി മാറിയ ലതാ…

‘വലി നിര്‍ത്താന്‍ ടൊവിനോയുടെ പെടാപ്പാട്’; തീവണ്ടിയിലെ പുതിയ ഗാനം

തീവണ്ടി സെപ്റ്റംബര്‍ 7ന് റിലീസ് ചെയ്യും. ഓഗസ്റ്റ് 24ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം കേരളത്തിലെ മഴക്കെടുതി കാരണം മാറ്റി വയ്ക്കുകയായിരുന്നു.

Manju Warrier and K S Chithra sing together
എന്റെ പ്രിയ അനുജത്തി: മഞ്ജു വാര്യര്‍ക്കൊപ്പം പാടിയ സന്തോഷം പങ്കുവച്ച് കെ.എസ്.ചിത്ര

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍’ എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് സ്റ്റേജില്‍ ആലപിച്ചത്

Maruvarthai song still
അഞ്ചു കോടി ആരാധകരുള്ള ഗാനം

ഗാനം 50,064,150 വ്യൂസ് കടന്ന സാഹചര്യത്തില്‍ സംഗീത സംവിധായകന്‍ ദര്‍ബുക ശിവ, വരികള്‍ എഴുതിയ താമരയ്, ഗായകന്‍ സിദ് ശ്രീരാം എന്നിവര്‍ക്ക് സംവിധായകന്‍ ഗൗതം മേനോന്‍ നന്ദി പറഞ്ഞു.

World Music Day: Raghu Dixit with Anjali Menon
World Music Day: അഞ്ജലി മേനോന്റെ ‘കൂടെ’: സംഗീത സംവിധായകന്‍ രഘു ദീക്ഷിത് പറയുന്നു

World Music Day: ബോളിവുഡ്, കന്നഡ ചിത്രങ്ങള്‍ ഉള്‍പ്പടെ പത്തോളം ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം ചെയ്‌തിട്ടുണ്ട് ഇതിനു മുന്‍പ്. പക്ഷേ ഇത് വരെ കിട്ടാത്ത ഒരു സ്വീകരണമാണ്…