scorecardresearch

Film Producers

സിനിമക്ക് വേണ്ടി പണം ചിലവഴിക്കുന്ന ആളാണ്‌ ചലച്ചിത്ര നിർമ്മാതാവ്. പ്രോഡ്യൂസർ എന്നാണ് ഇന്ത്യൻ സിനിമാ രംഗത്ത് പണം ചിലവഴിക്കുന്നയാളെ സാധാരണ വിശേഷിപ്പിക്കുന്നത്. അന്തർദ്ദേശീയ തലത്തിൽ പ്രൊഡ്യൂസർ എന്നാൽ ചലച്ചിത്രം നിർമ്മിക്കുന്ന സമയത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചലച്ചിത്ര സംവിധായകനോട് ചേർന്ന് സമയക്രമവും ചെലവുകളും മറ്റും ആസൂത്രണം ചെയ്യുകയും ചെയ്യുന്നയാളാണ്. ഇയാൾ സിനിമയ്ക്കുവേണ്ടി പണം മുടക്കുകയും ചെയ്തേക്കാം.

Film Producers News

Mohanlal, Mohanlal latest, PKR Pillai
എന്റെ വളർച്ചയ്ക്കായി നൽകിയ സ്നേഹവും പ്രോത്സാഹനവും വളരെ വലുതാണ്; പി കെ ആർ പിള്ളയുടെ ഓർമകളിൽ മോഹൻലാൽ

1980 കാലഘട്ടങ്ങളിൽ മോഹൻലാലിന്റെ എട്ടോളം ചിത്രങ്ങൾ പി കെ ആർ പിള്ള നിർമിച്ചിട്ടുണ്ട്

Jude Anthany, Antony Varghese, Malayalam Movie Controvesry
ജൂഡ് ഉൾപ്പെടെയുള്ളവർ പൊട്ടിക്കരഞ്ഞു, ചെലവായത് പത്തു ലക്ഷം മാത്രമല്ല; വിശദീകരണവുമായി നിർമാതാക്കൾ

“ആന്റണിയുടെ ഭാഗം മാത്രമാണ് അയാൾ പറഞ്ഞത്, സിനിമ നിന്നു പോയത് അനവധി പേരെ ബാധിച്ചിട്ടുണ്ട്”, നിർമാതാവ് അരവിന്ദ് കുറുപ്പ്

Manthramadom Renjith, FilmProducer, Producer Renjith
‘കാസർഗോഡ്‌കാരെ ആ പ്രസ്താവന വേദനിപ്പിച്ചു’; ഖേദം പ്രകടിപ്പിച്ച് നിർമാതാവ് രഞ്ജിത്ത്

കാസർഗോഡ് ഭാഗത്തേയ്ക്ക് സിനിമ ചിത്രീകരണം മാറുന്നത് മയക്കുമരുന്ന് ലഭിക്കാനുള്ള എളുപ്പവഴിയായതു കൊണ്ടാണെന്നാണ് രഞ്ജിത്ത് പറഞ്ഞത്

G suresh kumar, producer Suresh Kumar
അമിത പ്രതിഫലം വാങ്ങുന്നവര്‍ ഇനി വീട്ടിലിരിക്കട്ടെ: താരങ്ങൾക്കെതിരെ തുറന്നടിച്ച് സുരേഷ് കുമാർ

“പ്രതിഫലം ന്യായമായി ചോദിക്കുക, അന്യായ തുക അംഗീകരിക്കാനാവില്ല. നിര്‍മാതാവ് മരം കുലുക്കിയോ നോട്ടടിച്ചോ അല്ല പണം കൊണ്ടുവരുന്നത്”

Hema Commission Report, Hema Commission Report Draft recommendations
മദ്യവും മയക്കുമരുന്നും വേണ്ട, തുല്യവേതനവും സ്ത്രീസുരക്ഷയും വേണം; ഹേമാ കമ്മിറ്റി കരട് നിർദ്ദേശങ്ങൾ ഇങ്ങനെ

Hema Commission Report: ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ തുല്യതയും ലിം​ഗസമത്വവും തൊഴിൽ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതാണ് ഈ കരട് നിർദേശങ്ങൾ

Sandra Thomas, Sandra Thomas family pic
രാജാരവി വർമ്മ ചിത്രത്തിലെ മോഡലുകളോ?; ശ്രദ്ധ നേടി സാന്ദ്രയുടെ കുടുംബചിത്രം

തങ്കകൊലുസുമാരുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ സ്പെഷൽ ഫൊട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ

Antony Perumbavoor, Antony Perumbavoor weekend home, Antony Perumbavoor house photos, Antony Perumbavoor luxury flat, ആന്റണി പെരുമ്പാവൂർ
അറബിക്കടലിലേക്ക് തുറക്കുന്ന കിടപ്പറകളും സ്വീകരണമുറിയും; ആന്റണി പെരുമ്പാവൂരിന്റെ അവധിക്കാല വസതിയുടെ കാഴ്ചകൾ; വീഡിയോ

ആന്റണി പെരുമ്പാവൂരിന്റെ കൊച്ചി കായൽക്കരയിലെ വെക്കേഷൻ ഹോമിന്റെ കാഴ്ചകൾ

Sandra Thomas, Sandra Thomas photos, Thankakolusu birthday, Sandra Thomas family, Sandra Thomas daughters, Thankakolusu, തങ്കകൊലുസ്, സാന്ദ്ര തോമസ്
തങ്കകൊലുസുമാരുടെ ജന്മദിനം ആഘോഷമാക്കി സാന്ദ്ര; ചിത്രങ്ങൾ 

തങ്കകൊലുസ് എന്ന് വിളിക്കപ്പെടുന്ന ഉമ്മിണിത്തങ്കയുടെയും ഉമ്മുക്കുലുസുവിന്റെയും ജന്മദിനമാണിന്ന്

Sandra Thomas, Sandra Thomas photos, Sandra Thomas family, Sandra Thomas daughters, Thankakolusu, തങ്കകൊലുസ്, സാന്ദ്ര തോമസ്, Indian express malayalam, IE malayalam
അമ്മയുടെ ഇന്റർവ്യൂ ‘ഹൈജാക്ക്’ ചെയ്ത് സാന്ദ്രയുടെ തങ്കക്കൊലുസ്; വീഡിയോ

തങ്കകൊലുസ് എന്ന് വിളിപ്പേരുള്ള ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും സോഷ്യൽ മീഡിയയുടെയും ഇഷ്ടം കവർന്ന കൊച്ചുമിടുക്കികളാണ്

S Kumar, S Kumar passes away, Producer S Kumar
ശാസ്ത പ്രൊഡക്ഷൻസ് ഉടമ എസ് കുമാർ അന്തരിച്ചു; ആദരാഞ്ജലികളോടെ സിനിമലോകം

മെരിലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ പി. സുബ്രഹ്മണ്യത്തിന്റെ മകനായ എസ് കുമാർ മലയാള സിനിമയെ സാങ്കേതിക വളർച്ചയിലേക്ക് കൈപിടിച്ചുനടത്തിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിത്വമാണ്

sophia paul, Bismi Special
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിലേയ്ക്ക് ഞങ്ങളുടെ ചിത്രത്തെ വലിച്ചിഴക്കരുത്; ‘ബിസ്മി സ്പെഷ്യൽ’ നിർമാതാവ് സോഫിയ പോൾ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ഫൈസൽ ഫരീദിന് മലയാളസിനിമയുമായി അടുത്ത ബന്ധമുണ്ടെന്നും നാലോളം ചിത്രങ്ങളിൽ ഫൈസലിന്റെ ബിനാമി പണമുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു

Sandra thomas, Sandra thomas photos, Sandra thomas family
ഇങ്ങനെ വിളിച്ചാൽ ഏതു വരാലും നീന്തിവരും; മക്കളുടെ വീഡിയോയുമായി സാന്ദ്ര തോമസ്

വരാലേ, വായോ…. എന്ന നീട്ടി വിളിയോടെ മീനുകൾക്ക് ഭക്ഷണമെറിഞ്ഞു കൊടുക്കുകയാണ് കുട്ടികൾ

Loading…

Something went wrong. Please refresh the page and/or try again.