IFFK 2018: എന്തായിരുന്നു ഇത്തവണത്തെ മേള?: പങ്കെടുത്തവരും സംഘടിപ്പിച്ചവരും സംസാരിക്കുന്നു
IFFK 2018: പ്ലാനിംഗ് ഘട്ടം മുതൽ ഏറെ അനിശ്ചിതത്വങ്ങളിലൂടെ കടന്നു പോയ മേള എന്ത് അനുഭവമാണ് സമ്മാനിച്ചത്? നടത്തിപ്പിന്റെ കാര്യത്തില്‍ വിജയം കണ്ടു എന്ന് പറയാനാകുമോ? എന്തൊക്കെ വെല്ലുവിളികളിലൂടെയാണ് മേള കടന്നു പോയത്? ഡെലിഗേറ്റുകളും സംഘാടകരും സംസാരിക്കുന്നു