രാജ്യാന്തര ചലച്ചിത്ര മേള ഒരുങ്ങുന്നു: ചിത്രങ്ങള്‍ കാണാം
നാളെ ആരംഭിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ തയ്യാറെടുപ്പുകളിലൂടെ...
നാളെ ആരംഭിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ തയ്യാറെടുപ്പുകളിലൂടെ...
ഞങ്ങൾ ഒരിക്കലും ഐഎഫ്എഫ്കെയുമായി യുദ്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ല. കിഫിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവരെല്ലാം സിനിമയെ കൂടുതൽ അറിഞ്ഞത് ഐഎഫ്എഫ്കെയിലൂടെയാണ്.
സാമൂഹികാധിക്ഷേപങ്ങള്‍ക്ക് പലപ്പോഴും പാത്രമാകുന്ന, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജന വിഭാഗങ്ങളുടെ ജീവിതം പ്രതിഫലിപ്പിക്കുന്നതാണ് ലിനോ സംവിധാനം ചെയ്ത നാല്‍പ്പതില്‍പ്പരം സിനിമകള്‍
സുനാവോ കത്തബുച്ചിയുടെ 'ഇന്‍ ദിസ് കോര്‍ണര്‍ ഓഫ് ദി വേള്‍ഡ്', ഹയാവോ മിയാസാക്കിയുടെ 'ദി വിന്‍ഡ് റൈസസ്', ഇസ തക്കഹാതയുടെ 'ദി ടൈല്‍ ഓഫ് ദി പ്രിന്‍സസ് കഗ്ഗുയാ', കെയീചി ഹരയുടെ 'മിസ് ഹോക്സായ്', മമ്മറു ഹസോദയുടെ 'ദി ബോയ് ആന്‍ഡ് ദി ബീസ്റ്റ്' എന്നീ ആനിമേകളാണ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുക.
ഏംഗൽസുമായുളള കൂടിക്കാഴ്ച മുതൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിക്കുന്നതുവരെയുളള കാലമാണ് 'ദ് യങ് കാൾ മാർക്സ്' രേഖപ്പെടുത്തുന്നത്
സ്വത്വവും സ്ഥാനവും നഷ്ടപ്പെട്ട ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യമാണ് ഇത്തവണത്തെ ഐ എഫ് എഫ് കെയുടെ കേന്ദ്ര പ്രമേയം
സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ച് മാത്രം പ്രവേശനം. നിലത്തിരുന്നോ നിന്നോ സിനിമ കാണാൻ അനുവദിക്കില്ലെന്ന് അറിയിപ്പ്
പതിനായിരം പേർക്ക് മാത്രമേ പാസ് ലഭിക്കൂ
എനിക്ക് എന്ത് ചെയ്യാന്‍ പറ്റും, സങ്കടപ്പെടുകയല്ലാതെ. അതിന്റെ നിയന്ത്രണം എന്റെ കൈയ്യില്‍ അല്ലല്ലോ... സോളോയെക്കുറിച്ച് നിസ്സഹായനായി ദുല്‍ഖര്‍
സിനിമകളില്‍ സ്ത്രീകള്‍ക്ക് അവരുടെ പ്രായഭേദമന്യേ നല്ല വേഷങ്ങള്‍ നല്കാന് സിനിമാ മേഖലയിലുള്ളവര്‍ തയ്യാറാകണമെന്നും ഷര്‍മിള ടാഗോര്‍ പറഞ്ഞു
നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ സംഘാടന ചുമതല ഡല്‍ഹി ആസ്ഥാനമായുള്ള ഡിറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റിവല്സില് നിന്നും മുംബൈ ആസ്ഥാനമായുള്ള നാഷണല്‍ ഫിലിം ഡിവലപ്പ്മെന്റ് കോര്പറേഷന് കൈമാറിയതായി റിപ്പോര്‍ട്ട്