scorecardresearch
Latest News

Film Festival

ശ്രദ്ധേയമായ ചലചിത്രങ്ങളുടെ പ്രദർശനങ്ങനൾക്കായി സംഘടിപ്പിക്കുന്ന മേളകളാണ് ചലചിത്രമേളകൾ (film festival) എന്നറിയപ്പെടുന്നത്. ഒറ്റ വേദിയിലോ ഒന്നിലധികം വേദികളിലോ ആയി വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ച് ഇത്തരം മേളകൾ സംഘടിപ്പിക്കാറുണ്ട്. ഇത്തരം തെരഞ്ഞെടുത്ത ചിത്രങ്ങളെ കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും പുരസ്കാര വിതരണവും പ്രദർശനത്തോടനുബന്ധിച്ച് നടക്കാറുണ്ട്. കേരള അന്തർദ്ദേശീയചലച്ചിത്രോത്സവം – ചലച്ചിത്ര നിർമ്മാതാക്കളുടെ അന്താരാഷ്ട്ര സംഘടനയുടെ അംഗീകാരമുള്ള ലോകത്തിലെ പത്തൊൻപത് ‘സ്പെഷ്യൽ’ ചലച്ചിത്രമേളകളിൽ ഒന്നാണ് ഇത്. ഇന്ത്യയിൽ എറ്റവുമധികം ആളുകൾ പങ്കെടുക്കുന്ന ചലച്ചിത്രമേളയും ഇതാണ്.

Film Festival News

suzume, makoto shinkai, anime, film, japanese, animation, director, best movies, your name., weathering with you, 5 centimeters per second
ആരാണ് ‘സുസുമേ’? ആളുകള്‍ക്ക് എന്താണ് ഇവളോട്‌ ഇത്ര ഇഷ്ടം?

കൗമാരത്തിന്‍റെ എല്ലാ കൗതുകങ്ങളും പേറുന്ന ഒരു പെൺകുട്ടിയുടെ മുഖവും സംഭാഷണങ്ങളും അതിലെ കുഞ്ഞു കുഞ്ഞു തത്വചിന്തകളുമൊക്കെ കേരളത്തിലെ യുവത്വത്തിന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയും വാട്സപ്പ് സ്റ്റാറ്റസ്സും ഒക്കെയാവാൻ തുടങ്ങിയിട്ട്…

Saudi Vellakka, Malayalam movie, Newyork Indian Film Festival
ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി ‘സൗദി വെള്ളക്ക’

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം അനവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്

Nadav Lapid IFFI, The Kashmir Files, Sudipto Sen, Vivek Agnihotri, Jinko Gotoh
‘ആ അഭിപ്രായത്തിനൊപ്പം’; കശ്മീര്‍ ഫയല്‍സ് വിവാദത്തിൽ നദവ് ലാപിഡിനെ പിന്തുണച്ച് വിദേശ ജൂറി അംഗങ്ങള്‍

നദവ് ലാപിഡ് ചെയർമാനായ അഞ്ചംഗ ജൂറിയിലെ ജിങ്കോ ഗോട്ടോയും പാസ്‌കേല്‍ ചാവന്‍സും ഹാവിയര്‍ അംഗുലോ ബാര്‍തുറനുമാണ് അദ്ദേഹത്തെ പിന്തുണച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്

Nadav Lapid, Nadav Lapid the kashmir files, the kashmir files iffi, Goa
‘മറ്റുള്ളവര്‍ക്കെതിരായ ഒരു പാര്‍ട്ടിയുടെ പ്രചാരണം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ ഏറ്റുമുട്ടി ബി ജെ പിയും പ്രതിപക്ഷവും

പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും പ്രോത്സാഹിപ്പിച്ച ‘ദ കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെ രാജ്യാന്തര ചലച്ചിത്രോത്സവം തള്ളിയെന്നു കോൺഗ്രസ് വക്താവ് പറഞ്ഞു

nadav lapid, kashmir files, kashmir files vulgar, nadav lapid kashmir files, iffi, vivek agnihotri,
IFFI 2022: കലാശക്കൊട്ടിൽ മുഖം നഷ്ടപ്പെട്ട് ഇന്ത്യ, മാപ്പ് പറഞ്ഞു ഇസ്രയേൽ

1990കളിലെ കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമായ ‘ദി കശ്മീർ ഫയൽസ്’ റിലീസിനെത്തിയ നാളുകളിൽ തന്നെ വിമർശനങ്ങൾ നേരിട്ടിരുന്നു

Sharjah, Film festival, UAE
ഷാര്‍ജ ഫിലിം ഫെസ്റ്റിവല്‍ ഒക്ടോബര്‍ 10 മുതല്‍; 43 രാജ്യങ്ങളില്‍നിന്ന് 100 സിനിമകള്‍

അല്‍ ജവഹര്‍ റിസപ്ഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിൽ ഒക്ടോബര്‍ 10 മുതല്‍ 15 വരെയാണു ഫിലിം ഫെസ്റ്റിവൽ

ചിത്രം മേളയില്‍ ഉള്‍പ്പെടുത്തിയില്ല; പ്രതിഷേധിച്ച സംവിധായിക കുഞ്ഞിലയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തന്റെ ചിത്രമായ ‘അസംഘടിതര്‍’ കോഴിക്കോട്ടു നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽനിന്നു ബോധപൂർവം ഒഴിവാക്കിയെന്ന് ആരോപിച്ചായിരുന്നു ഉദ്ഘാടനവേദിയിൽ പ്രതിഷേധം

Nishiddho, Ottawa Indian Film Festival Awards, OIFFA awards
കനേഡിയന്‍ ഫെസ്റ്റിവെലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി ‘നിഷിദ്ധോ’

കെഎസ്എഫ് ഡിസിയുടെ ‘വനിതകളുടെ സംവിധാനത്തിലുള്ള സിനിമ’ പദ്ധതിയിലെ ആദ്യ ചിത്രമാണ് നിഷിദ്ധോ

Kochi film festival, RIFFK Kochi 2022, Mohanlal, ie malayalam
കാഴ്ചയുടെ വസന്തമൊരുക്കി കൊച്ചി ചലച്ചിത്ര മേള; നാളെ 15 ചിത്രങ്ങള്‍

ലോകത്തിലെ മറ്റു ജനവിഭാഗങ്ങളുടെ സംസ്‌കാരത്തെക്കുറിച്ചും ജീവിത സാഹചര്യങ്ങളെക്കുറിച്ചും അറിവ് പകര്‍ന്നുനല്‍കുന്നതില്‍ ചലച്ചിത്ര മേളകള്‍ വലിയ പങ്കു വഹിക്കുന്നുണ്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് മോഹൻലാൽ പറഞ്ഞു

kazhcha indie film festival, kiff 2019, kiff 2019 films, kiff 2019 schedule, kiff 2019 movies list, kiff 2019 venue, sanal kumar sasidharan
KIFF 2019: മതിഭ്രമത്തിന്റെ ചിതറിയ കാഴ്ചകളുമായി മിഥുൻ മുരളിയുടെ ‘ഹ്യൂമാനിയ’

KIFF 2019: വെറും 80,000 രൂപ ചെലവിൽ നിർമിച്ച ഈ ചിത്രം സമകാലിക മലയാള സിനിമയിൽ നിന്നുള്ള ലോകോത്തര നിലവാരമുള്ള ഒരു പരീക്ഷണ ചിത്രമായി വരും കാലങ്ങളിൽ…

kazhcha indie film festival, kiff 2019, kiff 2019 films, kiff 2019 schedule, kiff 2019 movies list, kiff 2019 venue, sanal kumar sasidharan
KIFF 2019: പതിനാറു വയസുള്ള ജൂറി അംഗം, ഒരു രൂപ രജിസ്ട്രേഷൻ ഫീ; വിപ്ലവാത്മക തീരുമാനങ്ങളുമായി കിഫ് സമാന്തര മേള

ഐ എഫ് എഫ് കെ പോലെയുള്ള മേളകൾ ആയിരം മുതൽ രണ്ടായിരം രൂപ വരെ ഡെലിഗേറ്റ് ഫീ ആയി ഈടാക്കുമ്പോൾ കിഫ് ഇത്തവണ നാമമാത്രമായ ഒരു രൂപയാണ്…

Iffk 2019, Iffk dates, Iffk film list, Iffk film schedule, Iffk reservation, Iffk delegate registration, Iffk booking, Iffk award, കേരള രാജ്യാന്തര ചലച്ചിത്ര മേള ചലച്ചിത്ര മേള
IFFK 2019: 14 വേദികൾ, 186 ചിത്രങ്ങൾ; കേരളത്തിന്റെ സിനിമാ വസന്തമൊരുങ്ങുന്നു

24th International Film Festival of Kerala (IFFK): പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം 14 തിയേറ്ററുകളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന…

Loading…

Something went wrong. Please refresh the page and/or try again.

Film Festival Photos

Film Festival Videos

Between One Shore and Several Others Sreekrishnan KP Film Trailer
ഒരു കരയ്ക്കും മറ്റനേകങ്ങൾക്കുമിടയിൽ: ട്രെയിലര്‍ കാണാം

‘മറുപാതൈ’, ‘നായിന്റെ ഹൃദയം’ എന്നീ ചലച്ചിത്രങ്ങളുടെ സംവിധായകന്‍ ശ്രീകൃഷ്ണന്‍ കെ പി യുടെ മൂന്നാമത്തെ ചിത്രം ‘ഒരു കരക്കും മറ്റനേകങ്ങൾക്കുമിടയിൽ’ ട്രെയിലര്‍ റിലീസ് ചെയ്തു

Watch Video