നരണിപ്പുഴ ഷാനവാസിന് വിട; നരണിപ്പുഴ ജുമാമസ്ജിദിൽ കബറടക്കി
'കരി', 'സൂഫിയും സുജാതയും' എന്നീ ചിത്രങ്ങളുടെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്
'കരി', 'സൂഫിയും സുജാതയും' എന്നീ ചിത്രങ്ങളുടെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്
കോയമ്പത്തൂരിൽ നിന്ന് പ്രത്യേക ആംബുലൻസിലാണ് അദ്ദേഹത്തെ കൊച്ചിയിലെത്തിച്ചത്
അപകടനില തരണം ചെയ്തിട്ടില്ലെന്നും 72 മണിക്കൂർ നിരീക്ഷണം വേണമെന്നും ആശുപത്രി വൃത്തങ്ങൾ
കോവിഡ് ബാധയെ തുടർന്നു യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വച്ചാണ് കിം അന്തരിച്ചത്
തന്റെ ഒരു കുട്ടിക്കാല ചിത്രമാണ് അദ്ദേഹം ഇന്ന് പങ്കുവച്ചിരിക്കുന്നത്. ഒന്നാം വയസിലെ ചിത്രമാണിത്
ലാറ്റിനമേരിക്കൻ രാഷ്ട്രീയ ചിത്രങ്ങളിലൂടെ ലോകശ്രദ്ധ നേടിയ സംവിധായകനാണ് സൊളാനസ്
മുഖ്യധാരാസിനിമക്കകത്ത് തനതുശൈലി സൃഷ്ടിച്ചെടുക്കുകയും ആ ശൈലിയെ ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകസമൂഹത്തെ ഇണക്കിനിര്‍ത്തുകയും ചെയ്ത ഐ.വി.ശശി പക്ഷേ, ഓരോ മേഖലയിലെയും കൃതഹസ്തരായ പ്രതിഭകളെ കണ്ടെത്തി അവരുടെ സര്‍ഗ്ഗാത്മക പങ്കാളിത്തം തന്റെ സിനിമകളില്‍ ഉറപ്പു വരുത്തിയിരുന്നു
ഇതൊരു ചിത്രകാരിക്കുള്ള ആദരവാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു
കഴിഞ്ഞ 11 വര്‍ഷമായി അമരാവതിയുടെ പൂമുഖത്തെ ഈ ചാരുകസേര ഒഴിഞ്ഞു കിടക്കുകയാണ്, ആരും ഇതിൽ ഇരിക്കാറില്ല
തന്റെ ആദ്യ ചിത്രമായ ആടിലെ ജയസൂര്യ അവതരിപ്പിച്ച ഷാജിപാപ്പൻ എന്ന കഥാപാത്രത്തേയും വിനായകന്റെ ഡ്യൂഡിനേയും വിജയ് ബാബുവിന്റെ സർബത്ത് ഷമീറിനേയും സണ്ണി വെയിനിന്റെ സാത്താൻ സൈമണേയുമാണ് മിഥുൻ മകന് പരിചയപ്പെടുത്തുന്നത്
മമ്മൂട്ടിയ്ക്ക് ഒപ്പം മഞ്ജു വാര്യർ ആദ്യമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് 'ദി പ്രീസ്റ്റ്'
സിനിമയുടെ ചിത്രീകരണം പൂർത്തിയായി ഡബ്ബിംഗ് ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം