scorecardresearch
Latest News

FIFA

ഫുട്ബോൾ എന്ന കായികകേളിയുടെ ഔദ്യോഗിക നടത്തിപ്പ് നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് ഫിഫ (ഫ്രഞ്ച്: Fédération Internationale de Football Association). 2004ൽ ഫിഫ ശതാബ്ദി ആഘോഷിച്ചു. ഏഴു രാജ്യങ്ങളിൽ നിന്നുളള സംഘടനകളുടെ യോഗം 1904-ൽ ചേർന്നാണ്‌ കായികമത്സരങ്ങൾക്ക്‌ ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ ഫിഫ രൂപികരിച്ചത്‌. ഈ രാജ്യങ്ങളെല്ലാം യൂറോപ്പിൽനിന്നുള്ളവയായിരുന്നു. പാരീസിലായിരുന്നു ആസ്ഥാനം. റോബെർട്ട്‌ ഗ്യൂറിനാണ്‌ ആദ്യ പ്രസിഡന്റ്‌.

FIFA News

social,trolls, brazil.worldcup,argentina
മൈതാനത്ത് കാനറികളുടെ കണ്ണീർമഴ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട ആവേശപ്പോരാട്ടത്തിലാണ് ലോക ഒന്നാം നമ്പർ ടീമായ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ തുടർച്ചയായി രണ്ടാം ലോകകപ്പ് സെമിയിൽ പ്രവേശിച്ചത്

fifa world cup, qatar, beer stalls,football, tournament
ലോകകപ്പിന് ഇനി നാല് നാൾ; ബിയർ സ്റ്റാളുകൾ മാറ്റി ഖത്തർ

1986-ൽ മെക്‌സിക്കോയിൽ നടന്ന ലോകകപ്പിന് ഒരു വർഷം മുമ്പ് ഫിഫ സ്‌പോൺസറായി കരാർ ഒപ്പിട്ടതു മുതൽ ബഡ്‌വെയ്‌സർ ലോകകപ്പിലെ നിത്യ സാന്നിധ്യമാണ്

Argentina, FIFA World Cup, Leo Messi
FIFA World Cup 2022: ലക്ഷ്യം വിശ്വകിരീടം; ലോകകപ്പിലെ അര്‍ജന്റീനയുടെ മത്സരക്രമം, സമയം, ലൈവ് സ്ട്രീമിങ്

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ യോഗ്യതാ റൗണ്ടില്‍ രണ്ടാമതായി ഫിനിഷ് ചെയ്തായിരുന്നു ഖത്തര്‍ ലോകകപ്പിന് അര്‍ജന്റീന ടിക്കറ്റുറപ്പിച്ചത്

kalyan_chaubey
ബൈചുങ് ബൂട്ടിയയ്ക്ക് തോല്‍വി; ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റായി കല്യണ്‍ ചൗബെ

എഐഎഫ്എഫ് ന്റെ 85 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് മുന്‍ ദേശീയ താരം പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്

bhaichung-bhutia
‘അത്ഭുതകരമായ വാര്‍ത്ത’; വിലക്ക് പിൻവലിച്ച ഫിഫ നടപടിയില്‍ പ്രതികരിച്ച് ബൈചുങ് ബൂട്ടിയ

ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് നേരത്തെ നിശ്ചയിച്ചതു പോലെതന്നെ നടക്കുമെന്നും ഫിഫ അറിയിച്ചു

FIFA
ഫിഫ നിര്‍ദേശം നടപ്പാക്കി; ഇന്ത്യന്‍ ഫുട്‌ബോളിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചേക്കും

താത്കാലിക ഭരണസമിതി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഫിഫ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി പറഞ്ഞു

brazil-football-team
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീല്‍ – അര്‍ജന്റീന പോരാട്ടമില്ല; തീരുമാനം അറിയിച്ച് ഫിഫ

ഇരുരാജ്യങ്ങളും ലോകകപ്പിന് യോഗ്യത നേടിയ പശ്ചാത്തലത്തില്‍ യാതൊരു പ്രാധാന്യവുമില്ലാത്ത ഒരു മത്സരം നടത്തേണ്ടതില്ലെന്നാണ് ബ്രസീല്‍ ഫെഡറേഷന്‍ പറയുന്നത്

bhaichung-bhutia
ഇന്ത്യന്‍ ഫുട്‌ബോളിനെ നിരോധിച്ച ഫിഫ നടപടി നിര്‍ഭാഗ്യകരം; ഇതൊരവസരമായി കാണണമെന്ന് ബെച്ചുങ് ബൂട്ടിയ

85 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ വിലക്കുന്നത്

FIFA World Cup 2022, Qatar
FIFA World Cup 2022: സലയുടെ മാജിക്കും ഹാളണ്ടിന്റെ വേഗതയുമില്ല; ലോകകപ്പിനില്ലാത്ത സൂപ്പര്‍ താരങ്ങള്‍

ലോകകപ്പില്‍ ടോപ് സ്കോറര്‍മാരില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ടായിരുന്ന ചിലരും പട്ടികയില്‍ ഉള്‍പ്പെടുന്നു

Leo Messi, Argentina
FIFA World Cup 2022: ഐവാ! ലോകകപ്പ് ജേഴ്സിയില്‍ തിളങ്ങി മെസിയും കൂട്ടരും; ചിത്രങ്ങള്‍

അര്‍ജന്റീനയുടെ പരമ്പരാഗത ശൈലിയില്‍ ഒരുക്കിയിരിക്കുന്ന ജേഴ്സിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്

FIFA World Cup 2022
FIFA World Cup 2022: ആരാധകര്‍ ‘പച്ച’യായിരുന്ന് കളി കണ്ടാല്‍ മതി; ലോകകപ്പ് വേദികളില്‍ മദ്യത്തിനും വിലക്കെന്ന് റിപ്പോര്‍ട്ട്

സ്റ്റേഡിയത്തിന്റെ പുറത്ത് കളിക്ക് മുന്‍പും ശേഷവും മാത്രം ബിയര്‍ ലഭ്യമാകുമെന്നാണ് സൂചന

FIFA World Cup 2022, Football
FIFA World Cup 2022: ഖത്തറില്‍ സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യയുമായി ഫിഫ; അറിയാം

ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യ എന്താണെന്നും എപ്രകാരമാണ് ഉപയോഗിക്കുന്നതെന്നും പരിശോധിക്കാം

FIFA World Cup 2022
FIFA World Cup 2022: ഫുട്ബോള്‍ പ്രേമികളുടെ ശ്രദ്ധയ്ക്ക്; ലോകകപ്പിന് ടിക്കറ്റുറപ്പിക്കാന്‍ അവസാന അവസരം ഇതാ

ലോകകപ്പിന്റെ അവസാന ടിക്കറ്റുകളുടെ വില്‍പന തീയതി പ്രഖ്യപിച്ചിരിക്കുകയാണ് ഫിഫ. നവംബര്‍ 21 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് ഡിസംബര്‍ 18 നാണ് അവസാനിക്കുന്നത്

Cristiano Ronaldo, Messi, FIFA World Cup
FIFA World Cup 2022: ഇതിഹാസങ്ങളുടെ അവസാന ലോകകപ്പ്; ഖത്തറില്‍ ബൂട്ടഴിക്കാന്‍ സാധ്യതയുള്ള 10 താരങ്ങള്‍

കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകളായി ഫുട്ബോള്‍ ലോകത്ത് നിറഞ്ഞു നിന്ന പല താരങ്ങളുടേയും അവസാന ലോകകപ്പായിരിക്കും ഖത്തറിലേത്. പ്രിയ താരങ്ങള്‍ പന്തു തട്ടുന്നതിനായി ഓരോ ഫുട്ബോള്‍ ആരാധകരും കണ്ണുചിമ്മാതെ…

Loading…

Something went wrong. Please refresh the page and/or try again.

FIFA Videos

ലെവ് യാഷിനുമായി 2018 ഫിഫ ലോകകപ്പിന്‍റെ ആദ്യ പോസ്റ്റര്‍

14 വര്‍ഷം 74 കളികളിലായി ഒരൊറ്റ ഗോള്‍ പോലും അനുവാദിക്കാതിരുന്നു എന്നതാണ് യാഷിനെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായി അടയാളപ്പെടുത്തുന്നത്.

Watch Video