scorecardresearch
Latest News

FIFA World Cup 2022

2022 ഫിഫ ലോകകപ്പ് ഫിഫ ലോകകപ്പിന്റെ 22-ാം പതിപ്പാണ്. മത്സരം 2022 ൽ ഖത്തറിൽ നടക്കും. അറബ് ലോകത്ത് മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് നടക്കുന്ന ആദ്യ ലോകകപ്പുമായിരിക്കും ഇത്. 2002 ൽ ദക്ഷിണ കൊറിയയിലും ജപ്പാനിലും നടന്ന ടൂർണമെന്റിന് ശേഷം ഏഷ്യയിൽ നടക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്. കൂടാതെ, 32 ടീമുകൾ ഉൾപ്പെടുന്ന അവസാന ടൂർണമെന്റായിരിക്കും, 2026 ടൂർണമെന്റിനായി 48 ടീമുകൾ മത്സരിക്കുന്നു. നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരാണ് ഫ്രാൻസ്.

FIFA World Cup 2022 News

France, Mbappe, World Cup
‘എമിലിയാനൊ മാര്‍ട്ടിനസിന്റെ കാര്യത്തില്‍ ഊര്‍ജം പാഴാക്കാന്‍ താത്പര്യമില്ല’; പ്രതികരിച്ച് എംബാപെ

ലോകകപ്പ് ഫൈനലിന് ശേഷം മെസിയോട് സംസാരിച്ചിരുന്നതായും എംബാപെ പറഞ്ഞു

Argentina, Football
മലയാളികളെ നെഞ്ചോട് ചേര്‍ത്ത് അര്‍ജന്റീന; സംസ്ഥാനത്ത് ഫുട്ബോൾ പരിശീലനം ആരംഭിക്കാന്‍ ഒരുങ്ങുന്നു

അടുത്ത് തന്നെ അർജന്റീന അംബാസിഡർ ഹ്യുഗോ ജാവിയർ ഗോബിയും സംഘവും കേരളം സന്ദർശിക്കും

France, Mbappe, Martinez
കളിയാക്കല്‍ കാര്യമാകുന്നു; എമിലിയാനൊ മാര്‍ട്ടിനെസിനെതിരെ പരാതിയുമായി ഫ്രാന്‍സ്

അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ എംബാപയുടെ തല വെട്ടി ഒട്ടിച്ച പാവയെ കയ്യിലേന്തിയായിരുന്നു മാര്‍ട്ടിനസ് പ്രത്യക്ഷപ്പെട്ടത്

‘ലോകത്തില്‍ ഏറ്റവും വെറുക്കപ്പെട്ടവന്‍’; എംബാപെയെ കളിയാക്കിയ എമി മാര്‍ട്ടിനസിനെതിരെ ഫ്രെഞ്ച് താരം

വിജയാഘോഷത്തിനിടെ മാര്‍ട്ടിനസ് പാവയുടെ തലയ്ക്ക് പകരം എംബാപെയുടെ മുഖം ചേര്‍ത്തതാണ് ആദില്‍ റാമിയെ ചൊടിപ്പിച്ചത്

Cristiano Ronaldo
‘റൊണാള്‍ഡൊ തികഞ്ഞ പരാജയം, അഹംഭാവം ഐതിഹാസിക കരിയര്‍ നശിപ്പിക്കുന്നു’; വിമര്‍ശനവുമായി മുന്‍താരം

പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെയും ക്വാര്‍ട്ടറില്‍ മൊറോക്കോയ്ക്കെതിരെയും റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ കളിപ്പിച്ചിരുന്നില്ല. ബെഞ്ചിലായിരുന്നു ഇതിഹാസത്തിന്റെ സ്ഥാനം

ഉറക്കത്തില്‍ പോലും കൈവിടില്ല, തങ്കകിരീടം നെഞ്ചോട് ചേര്‍ത്ത് മെസി; വൈറല്‍ ചിത്രങ്ങള്‍

ജനിച്ചു വീണ കുഞ്ഞിനെപ്പോലെ കനകകിരീടം നെഞ്ചോട് ചെര്‍ത്തു കൊണ്ടു നടക്കുകയാണ് മെസി

Messi, Mbappe, video
FIFA World Cup 2022: ഗോളടിച്ചിട്ടും പരസ്പരം കലിപ്പ് തീരാതെ മെസിയും എംബാപെയും; വീഡിയോ

മത്സരത്തില്‍ മെസിയുടേയും ഡി മരിയയുടേയും ഗോളുകളില്‍ മൂന്ന് തവണയാണ് അര്‍ജന്റീന മുന്നിലെത്തിയത്. എന്നാല്‍ പിന്നില്‍ നിന്ന് പൊരുതിക്കയറി ഹാട്രിക്കുമായി ഫ്രാന്‍സിനെ എംബാപെ ഒപ്പമെത്തിക്കുകയായിരുന്നു

Mohanlal, Mammootty, Jayaram
സ്വപ്‌നങ്ങളിൽ വിശ്വസിക്കാൻ ഞങ്ങളെ പഠിപ്പിച്ചതിന് നന്ദി മെസി; അർജന്റീനയുടെ വിജയം ആഘോഷമാക്കി സിനിമാലോകം

മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും മത്സരം കാണാൻ ഖത്തറിൽ നേരിട്ടെത്തിയപ്പോൾ മറ്റു താരങ്ങൾ ഇന്ത്യയിലിരുന്ന് മെസിയുടെയും അർജന്റീനയുടെയും വിജയത്തെ വരവേറ്റു

Messi-2,viral,world cup
ഡ്രസ്സിങ് റൂമിലെത്തി കപ്പുയര്‍ത്തി നൃത്തം ചെയ്ത് മെസ്സി; ആഹ്ലാദ തിമര്‍പ്പില്‍ സഹതാരങ്ങള്‍ വീഡിയോ

മെസ്സി ഉള്‍പ്പെടെയുള്ള സഹതാരങ്ങളുടെ ആഘോഷങ്ങള്‍ ആരാധകര്‍ക്കായി പങ്കിട്ടിരിക്കുകയാണ് നിക്കോളാസ് ഒട്ടാമെന്‍ഡി

Messi, Mbappe, FIFA World Cup
FIFA World Cup 2022: ഖത്തറിലെ താരം മെസി തന്നെ, എംബാപെയ്ക്ക് ഗോള്‍ഡന്‍ ബൂട്ട്; പുരസ്കാരങ്ങള്‍

ചരിത്രത്തിലെ മൂന്നാം വിശ്വകിരീടം അര്‍ജന്റീന ഉയര്‍ത്തിയപ്പോള്‍ ടീമിന്റെ എഞ്ജിനായി പ്രവര്‍ത്തിച്ചത് മെസിയായിരുന്നു

Argentina Pre Quarter Chances,Argentina, Messi
FIFA World Cup 2022: ‘ആരാധകരെ നിങ്ങള്‍ ഞങ്ങളെ വിശ്വസിക്കു, നിരാശപ്പെടില്ല’; വാക്കുപാലിച്ച് മിശിഹ

ലോകകപ്പിലെ ഓരോ മത്സരം കഴിയുമ്പോഴും സ്വര്‍ണക്കിരീടത്തിലേക്ക് കുതിക്കുന്ന ‘ഗോട്ടി’നെയായിരുന്നു കളത്തില്‍ കണ്ടത്

FIFA World Cup 2022, France vs Argentina
FIFA World Cup 2022: കൈ നിറയെ കോടികള്‍; ലോകകപ്പ് വിജയികളെ കാത്തിരിക്കുന്ന സമ്മാനത്തുക അറിയാം

ഫൈനല്‍ ജയിച്ചാല്‍ കിലിയന്‍ എംബാപെയെപ്പോലുള്ള താരങ്ങള്‍ക്ക് ബോണസായും വലിയൊരു തുക ലഭിക്കും. ഫ്രാന്‍സ് ഫുട്ബോള്‍ ഫെഡറേഷനായിരിക്കും ഇത് നല്‍കുക

Argentina vs Saudi Arabia, FIFA World Cup, Football
FIFA World Cup 2022: ഖത്തറിലെ മൈതാനങ്ങളില്‍ കവിതയെഴുതിയ മെസി; ലോകകപ്പില്‍ നേടിയ ഗോളുകള്‍ കാണാം

കലാശപ്പോരില്‍ ഫ്രാന്‍സിനെ നേരിടുമ്പോള്‍ മെസിയുടെ ഇടംകാല്‍ ലക്ഷ്യം കാണുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോള്‍ ആരാധകര്‍. ഖത്തറില്‍ മെസിയുടെ ബൂട്ടില്‍ നിന്ന് പിറന്ന ഗോളുകള്‍ കാണാം

Leo Messi, Argentina, World Cup
FIFA World Cup 2022: ‘നിങ്ങള്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ ഉയര്‍ത്തി’; മെസിക്ക് ആശംസകളുമായി മകന്‍ തിയാഗൊ

തിയാഗൊ തന്റെ സ്വന്തം കൈപ്പടയിലെഴുതിയ ആശംസാക്കുറിപ്പ് മെസിയുടെ പത്നി അന്റോണെല്ല റോക്കൂസോയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്

FIFA World Cup 2022
FIFA World Cup 2022 Final: ലുസൈലില്‍ ഉദിച്ചുയര്‍ന്ന് മെസി; നീലക്കടല്‍ സാക്ഷി അര്‍ജന്റീനയ്ക്ക് വിശ്വകിരീടം

പെനാലിറ്റി ഷൂട്ടൗട്ടിലാണ് ലയണല്‍ മെസിയും കൂട്ടരും കപ്പുയര്‍ത്തിയത്. സ്കോര്‍ 4-2

FIFA World Cup, Closing Ceremony
FIFA World Cup 2022: ഫൈനല്‍ പോരിന് മുന്‍പ് കലാശക്കൊട്ട്; സമാപന ചടങ്ങിന് ആവേശം പകരാന്‍ നോറ ഫത്തേഹിയും

ഒരു മാസത്തോളം നീണ്ടു നിന്ന ഫുട്ബോള്‍ മാമാങ്കത്തിന് നാളെ കൊടിയിറങ്ങും. സമാപന ചടങ്ങിന്റെ വിശദാംശങ്ങള്‍ അറിയാം

“ഫുട്ബോൾ ജനകീയമാണ് എന്തുകൊണ്ടെന്നാൽ മണ്ടത്തരം ജനകീയമാണ്”

“അവസാനത്തെ കളി കഴിയുമ്പോൾ, ആവേശങ്ങൾ, വാഗ്വാദങ്ങൾ, സ്തുതികൾ, നിന്ദകൾ, തമ്മിൽത്തല്ലുകൾ, കൂറ്റൻ കട്ടൗട്ടുകൾ ഇതെല്ലാം വെറും മായക്കാഴ്ചകളാകും. കളിച്ചിട്ടല്ല, എഴുതിയും വായിച്ചും കണ്ടും കേട്ടുമാണ് കാൽപ്പന്ത് ലോകത്തേക്കാൾ…

FIFA World Cup 2022, Messi, Mbappe
FIFA World Cup 2022: മെസിയോ എംബാപയോ, ഗോള്‍ഡന്‍ ബോളും ബൂട്ടും ആര് സ്വന്തമാക്കും? സാധ്യതകള്‍ ഇങ്ങനെ

മികച്ച ഗോള്‍ സ്കോറര്‍ക്കുള്ള പോരാട്ടത്തില്‍ മെസിക്കും എംബാപയ്ക്കുമൊപ്പം രണ്ട് താരങ്ങള്‍ക്കൂടിയുണ്ട്

Loading…

Something went wrong. Please refresh the page and/or try again.