scorecardresearch
Latest News

FIFA World Cup 2018

ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പാണ് 2018 ജൂൺ 14 മുതൽ ജൂലൈ 15 വരെ റഷ്യയിൽ നടന്നത്. ജൂലൈ 15-നു നടന്ന ഫൈനലിൽ ക്രൊയേഷ്യയെ തോൽപ്പിച്ച് ഫ്രാൻസ് ജേതാക്കളായി. റഷ്യ ഉൾപ്പെടെ 32 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇതാദ്യമായാണ് റഷ്യയിൽ ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. മാത്രമല്ല കിഴക്കേ യൂറോപ്പിലും ഇതാദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. ഒന്നിലധികം വൻകരകളിൽ നടക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പും ഇത് തന്നെ (യൂറോപ്പ്, ഏഷ്യ).

FIFA World Cup 2018 News

neymar, football news, copa america preparation, copa america, brazil, neymar injury, brazil training, നെയ്മർ, ബ്രസീൽ, കോപ്പ അമേരിക്ക, ie malayalam
‘അത് ഓവര്‍ ആക്‌ടിങ് തന്നെ, പക്ഷെ കല്ലെറിയരുത്’; ലോകകപ്പിലെ വീഴ്‌ചകളെ കുറിച്ച് മനസ് തുറന്ന് നെയ്മര്‍

താന്‍ എഴുന്നേറ്റ് നിന്നാല്‍ ബ്രസീലും തനിക്കൊപ്പം എഴുന്നേറ്റ് നില്‍ക്കുമെന്നും നെയ്മർ

‘പ്രസിഡന്റായാല്‍ ഇങ്ങനെ വേണം’; മൈതാനത്തിറങ്ങാതെ ലോകകപ്പിന്റെ താരമായി കൊളിന്റ ഗ്രബാര്‍

പ്രസിഡന്റായാല്‍ ഇങ്ങനെ വേണം. രാജ്യം ആഹ്ലാദിക്കുമ്പോള്‍ പ്രോട്ടോക്കോള്‍ മറന്ന് ആനന്ദ നൃത്തമാടണം, സങ്കടപ്പെടുമ്പോള്‍ അവരെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കണം, അവരിലൊരാളാവണം…

‘ലൈക്ക് അടിക്കാന്‍ അനുവദിക്കണം’; ഫൈനലിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറി വനിതകളുടെ പ്രതിഷേധം

ആരാധന മൂത്ത നാല് പേരുടെ പണിയാണെന്നേ ആദ്യം കരുതിയുള്ളൂ. എന്നാല്‍ പിന്നാലെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് സംഘടനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വരികയായിരുന്നു

‘ലോകം കീഴടക്കിയാണ് ഞങ്ങള്‍ മടങ്ങുന്നത്’; തോല്‍വിയിലും തലയുയര്‍ത്തി മോഡ്രിച്ച് പറയുന്നു

അവസാന നിമിഷം വരെ തങ്ങള്‍ പൊരുതിയെന്നും ടീമില്‍ തനിക്ക് അഭിമാനമുണ്ടെന്നും പറഞ്ഞ മോഡ്രിച്ച് ഫെെനലില്‍ പരാജയപ്പെട്ടെങ്കിലും ഈ നേട്ടം തങ്ങള്‍ ആഘോഷിക്കുക തന്നെ ചെയ്യുമെന്നും പറഞ്ഞു

ഹൃദയം ജയിച്ച് മടങ്ങുന്ന ക്രോട്ടുകള്‍; കറുത്ത കുതിരകളല്ല ചാമ്പ്യന്മാര്‍ തന്നെയാണ്

FIFA World Cup 2018: പല വമ്പന്മാരും കടലാസില്‍ മാത്രം കളിച്ചപ്പോള്‍ റഷ്യയിലെ മൈതാനത്തും ആരാധകരുടെ ഹൃദയത്തിലുമാണവര്‍ കളിച്ചത്

എന്തുകൊണ്ട് നിങ്ങള്‍ ക്രൊയേഷ്യയെ പിന്തുണയ്ക്കണം ? പത്ത് കാരണങ്ങള്‍ നിരത്തി ടീം

എല്ലാവരും ഫ്രാന്‍സിന് സാധ്യത കല്പ്പിക്കുമ്പോള്‍ മറ്റ് ടീമുകളെ പിന്തുണച്ചിരുന്നവരെ തങ്ങളുടെ പക്ഷത്താക്കാന്‍ ഉന്നമിട്ടാണ് ട്വീറ്റ്

ഫിഫ ലോകകപ്പ് ഫൈനല്‍: പകരംവീട്ടാന്‍ ക്രൊയേഷ്യ, 1998 ആവര്‍ത്തിക്കാന്‍ ഫ്രാന്‍സ്

1998ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട്‌ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു മടങ്ങിയ ടൂര്‍ണമെന്റിലെ ടോപ്സ്കോററായിരുന്ന ദാവോര്‍ സക്കറിന്റെ ക്രൊയേഷ്യയുടെ എതിരാളികള്‍ അന്നത്തെ ഫ്രാന്‍സ് നായകന്‍ ദിദിയര്‍ ദെഷാംപ്…

england vs belgium, england, belgium, third-place match, world cup third place, belgium vs england, fifa world cup, fifa news, indian express
ലൂസേഴ്‌സ് ഫൈനൽ ഇന്ന്: കണക്കുതീർക്കാൻ ഇംഗ്ലണ്ട്; വിജയം തുടരാൻ ബെൽജിയം

സെമിയിൽ ഫ്രാൻസിനോടേറ്റ തോൽവി ബെൽജിയത്തിന്റെയും ക്രൊയേഷ്യയോടേറ്റ തോൽവി ഇംഗ്ലണ്ടിന്റെയും ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്

FIFA World Cup 2018: ക്രൊയേഷ്യ ജയിക്കണം എന്നാണ് ആഗ്രഹം: സി.കെ.വിനീത്

ഐഎസ്എൽ സീസണിന് മുന്നോടിയായി സംഘടിപ്പിക്കുന്ന പ്രഥമ യാരിസ് ലാ ലിഗ വേൾഡിന്റെ തയ്യാറെടുപ്പിലാണ് സി.കെ.വിനീത്.

“സ്ത്രീകളെ അങ്ങിനെ സൂം ചെയ്യേണ്ട,” ചാനലുകൾക്ക് ‘ഫിഫ’യുടെ വിലക്ക്

റജിസ്റ്റർ ചെയ്ത കേസുകളേക്കാൾ പത്ത് മടങ്ങ് അധികമാണ് റഷ്യയിൽ ലോകകപ്പിന്റെ മറവിൽ നടന്ന ലൈംഗിക അതിക്രമങ്ങളെന്നാണ് ഫിഫയുടെ വിലയിരുത്തൽ

‘ഇത്ര ചീപ്പാണോ ഇംഗ്ലണ്ട്’; ക്രൊയേഷ്യ ഗോള്‍ ആഘോഷിക്കുന്നതിനിടെ ഗോളടിക്കാന്‍ ഇംഗ്ലണ്ടിന്റെ കള്ള ചൂത്

FIFA World Cup 2018: ക്രൊയേഷ്യന്‍ താരങ്ങളാരും തന്നെ സ്വന്തം ഹാഫിലുണ്ടായിരുന്നില്ല

‘നിങ്ങളിത് അര്‍ഹിച്ചിരുന്നു’; തോറ്റ് പുറത്തായ ഇംഗ്ലണ്ടിനെ കളിയാക്കി എംബാപ്പെയുടെ പോസ്റ്റ്

തനിക്ക് മണ്ടന്‍ മെസേജുകള്‍ അയക്കുകയും തന്നെ അപമാനിക്കുകയും ചെയ്തവര്‍ക്കുള്ള മറുപടിയാണിതെന്നും ഇതവര്‍ അര്‍ഹിക്കുന്നതാണെന്നും എംബാപ്പെ പറയുന്നു

FIFA World Cup 2018 Croatia vs England 2nd Semi Final Highlights: ക്രോയേഷ്യയുടെ സുവര്‍ണ തലമുറ ഫൈനലില്‍ !

FIFA World Cup 2018 Croatia vs England 2nd Semi Final Highlights: ഫൈനലില്‍ ക്രോയേഷ്യ ഫ്രാന്‍സിനെ നേരിടുമ്പോള്‍ ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ട് ബെല്‍ജിയത്തെ നേരിടും.

France vs Belgium FIFA World Cup 2018 Semi Final Highlights: ചെകുത്താന്മാരെ തുരത്തി ഫ്രാന്‍സ് ഫൈനലില്‍ (1-0)

France vs Belgium FIFA World Cup 2018 Semi Final Highlights: ഗ്രീസ്‌മാന്‍ എടുത്ത സെറ്റ് പീസില്‍ സെന്റര്‍ ബാക്ക് ഉംറ്റിറ്റി നേടിയ ഹെഡ്ഡറിലാണ് ഫ്രാന്‍സിന്റെ…

ഹേമസ് റോഡ്രിഗ്വസും പാബ്ലോ എസ്‌കോബാറും തമ്മിലെന്ത്?; കൊളംബിയന്‍ ഫുട്‌ബോളിലെ അധോലോക ചുഴികള്‍

FIFA World Cup 2018: കൊളംബിയന്‍ ഫുട്ബോളിന്‍റെ ഇന്നിന്‍റെ മുഖമായ റോഡ്രിഗ്വസിന്‍ വിജയ വഴിയിലൂടെ പിന്നോട്ട് നടന്നാല്‍ ചെന്നെത്തുക അധോലോക നായകനായ പാബ്ലോ എസ്കോബാറിന്‍റെ വിശ്വസ്തനിലാകും

Loading…

Something went wrong. Please refresh the page and/or try again.