scorecardresearch
Latest News

FIFA Worl Cup 2018

ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പാണ് 2018 ജൂൺ 14 മുതൽ ജൂലൈ 15 വരെ റഷ്യയിൽ നടന്നത്. ജൂലൈ 15-നു നടന്ന ഫൈനലിൽ ക്രൊയേഷ്യയെ തോൽപ്പിച്ച് ഫ്രാൻസ് ജേതാക്കളായി. റഷ്യ ഉൾപ്പെടെ 32 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇതാദ്യമായാണ് റഷ്യയിൽ ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. മാത്രമല്ല കിഴക്കേ യൂറോപ്പിലും ഇതാദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. ഒന്നിലധികം വൻകരകളിൽ നടക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പും ഇത് തന്നെ (യൂറോപ്പ്, ഏഷ്യ).

FIFA Worl Cup 2018 News

‘ആ വെള്ളിമെഡലിന് ഞാന്‍ അര്‍ഹനല്ല’; ക്രൊയേഷ്യന്‍ വിവാദ താരം കാലിനിച്ച് മെഡല്‍ നിഷേധിച്ചു

പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ച കാലിനിച്ചിനെ പരിശീലകന്‍ റഷ്യയില്‍ നിന്ന് ക്രൊയേഷ്യയിലേക്ക് പറഞ്ഞയക്കുകയായിരുന്നു

‘ഹിന്ദു-മുസ്‌ലിം’ കളി നിര്‍ത്തി ക്രൊയേഷ്യയെ കണ്ടു പഠിക്കൂ’; 130 കോടി ജനങ്ങളോട് ഭാജി

50 ലക്ഷത്തോളം മാത്രം ജനസംഖ്യയുളള ക്രൊയോഷ്യ ലോകകപ്പ് ഫൈനലില്‍ കളിക്കുമ്പോള്‍ 135 കോടി ജനസംഖ്യയുളള ഇന്ത്യ ‘ഹിന്ദു- മുസ്‌ലിം’ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് ഹര്‍ഭജന്‍

കപ്പിലേക്ക് ക്രൊയേഷ്യയ്ക്ക് ഒരു കാല്‍പ്പാദം മുന്‍തൂക്കം; എന്തുകൊണ്ട് ഡാലിച്ചിന്റെ ചെകുത്താന്മാര്‍!

‘ധൈര്യവും മനക്കരുത്തും ഇല്ലെങ്കില്‍ അവര്‍ ഫൈനലില്‍ എത്തിയിട്ടുണ്ടാവില്ല’ എന്ന ഡാലിച്ചിന്റെ വാക്കുകള്‍ ടീമിന്റെ ആത്മവിശ്വാസം എത്രത്തോളമാണെന്ന് കാണിക്കുന്നു

പെട്ടി നിറയെ കാശുമായി ലോകകപ്പ് ജേതാക്കള്‍ വീട്ടിലേക്ക് മടങ്ങും; സമ്മാനത്തുകയുടെ വിവരങ്ങള്‍

ഫൈനല്‍ മത്സരത്തില്‍ ആര് ജയിച്ചാലും വമ്പന്‍ തുകയാണ് അവസാന രണ്ട് ടീമുകള്‍ക്ക് ലഭിക്കുക

FIFA World Cup 2018: ലോകകപ്പ് ഫുട്ബോള്‍ 2018: ഫുട്ബോളിലെ ചക്രവര്‍ത്തിയെ അറിയാന്‍ ഒരു പകല്‍ദൂരം

മധുരമനോഹര റഷ്യയുടെ തലസ്‌ഥാനമായ മോസ്‌കോയിലെ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ ഇന്നു രാത്രി റഫറിയുടെ ലോംഗ്‌ വിസില്‍ മുഴങ്ങുമ്പോള്‍ പട്ടാഭിഷേകം നടക്കും.

ഇംഗ്ലണ്ടിന്റെ കിരീടമോഹം പൊലിഞ്ഞതിന്റെ മൂന്ന് കാരണങ്ങള്‍

ജെസി ലിംഗാര്‍ഡിന്റെ ചടുലനീക്കങ്ങള്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തെ ഭയപ്പെടുത്തിയ നിമിഷങ്ങള്‍. റഹീം സ്റ്റെര്‍ലിങ് ഓരോ നൂല്‍പഴുതുകളിലൂടേയും കുതിക്കുന്ന കാഴ്ച. പക്ഷെ ഒടുവിലത്തെ ചിരി ക്രൊയേഷ്യന്‍ താരങ്ങളുടെ ചുണ്ടില്‍ വിരിഞ്ഞു

‘ഇംഗ്ലീഷ് പണ്ഡിതന്മാര്‍’ ഞങ്ങളെ വില കുറച്ച് കണ്ടു, വലിയ തെറ്റ്’; ലൂക്ക മോഡ്‍റിച്ച്

ഞങ്ങള്‍ തളര്‍ന്നിട്ടില്ലെന്ന് ഞങ്ങള്‍ വീണ്ടും കാണിച്ചു. ശാരീരികമായും മാനസികമായും കളിയില്‍ ഞങ്ങള്‍ ആധിപത്യം പുലര്‍ത്തി

റഷ്യന്‍ പ്രധാനമന്ത്രിയെ കാഴ്‌ചക്കാരനാക്കി ക്രെയേഷ്യന്‍ വനിതാ പ്രസിഡന്റിന്റെ നൃത്തം

പ്രസിഡന്റ് ആണെന്ന ഭാവം പോലും കാണിക്കാതെ കിറ്ററോവിച്ച് ക്രൊയേഷ്യന്‍ ടീമിനൊപ്പം വിജയം ആഘോഷമാക്കി

തായ്‍ലന്‍ഡിലെ ഗുഹയില്‍ ഇംഗ്ലണ്ടിന്റെ ജഴ്‍സി അണിഞ്ഞൊരു കുട്ടി; ലോകകപ്പ് വേദിയില്‍ നിന്നും പ്രാര്‍ത്ഥനയോടെ ഇംഗ്ലീഷ് താരം

കഴിഞ്ഞ ദിവസം ഗുഹയിലുളള കുട്ടികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ ഇംഗ്ലണ്ടിന്റെ ചുവന്ന ജഴ്സി അണിഞ്ഞ കുട്ടിയുടെ ദൃശ്യം കണ്ടെന്നും ലോകകപ്പിലെ ഇംഗ്ലീഷ് താരം

നെയ്‌മറിന്റെ ‘വന്‍ വീഴ്‌ച’ വിദ്യയാക്കി കെഎഫ്‌സി: താരത്തെ ട്രോളിയ പരസ്യം വൈറല്‍

ഫുട്ബോള്‍ മത്സരത്തിനിടെ ഒരു താരം ഫൗള്‍ ചെയ്യപ്പെടുന്നിടത്താണ് പരസ്യം ആരംഭിക്കുന്നത്

‘വൈദ്യശാസ്ത്രത്തെ തോല്‍പ്പിച്ചാല്‍ കവാനിക്ക് കളിക്കാം’; പരുക്ക് ഗുരുതരമെന്ന് ഫ്രഞ്ച് താരം ആദില്‍ റമി

‘എനിക്കും സമാനമായ പരുക്കാണ് പറ്റിയത്. വൈദ്യശാസ്ത്രത്തിനെതിരെ പോരാടാന്‍ ഞാന്‍ ശ്രമിച്ചു, പക്ഷെ…’- ആദില്‍ റമി

jayakrishnan,world cup,fifa
FIFA World Cup 2018: ഇരട്ടത്തലയൻ കഴുകൻ – വംശഹത്യയുടെയും യുദ്ധത്തിന്റെയും

“ഫുട്ബോളിലും മറ്റെല്ലാത്തിലുമെന്നപോലെ യുദ്ധം ഒരു ഇരട്ടത്തലയൻ കഴുകനാണ്. രണ്ടുപക്ഷത്തും ഇടറിവീഴുന്നത് അതിന്റെ ഇരകൾ മാത്രം. യുദ്ധക്കെടുതികളുടെ ഓർമ്മകളിൽ കളിക്കളം നീറുകയും നിറയുകയും ചെയ്യുമ്പോൾ”

ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പുറത്തായതില്‍ മനംനൊന്ത് മെസി ആരാധകന്‍ തൂങ്ങിമരിച്ചു

പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് 4-3 എന്ന സ്കോറിന് പുറത്തായതിന് പിന്നാലെയായിരുന്നു യുവാവ് ആത്മഹത്യ ചെയ്‌തത്

‘എന്റെ ചേട്ടന്‍ സൂപ്പറാ’; നെയ്‌മറിന്റെ ഗോളില്‍ തുളളിച്ചാടിയ അനിയത്തിയുടെ കൈ ഒടിഞ്ഞു

അവസാന നിമിഷം സഹോദരന്‍ ഗോളടിച്ചപ്പോള്‍ റാഫെല്ല സാന്റോസ് പരിസരം മറന്ന് തുളളിച്ചാടി.

FIFA World Cup 2018: തെരുവില്‍ കിടന്നുറങ്ങിയവന് അന്ന് വഴിയാത്രക്കാര്‍ നാണയത്തുട്ടുകള്‍ എറിഞ്ഞു കൊടുത്തു

‘വീടില്ലാത്തവനായിരുന്നു അലിറെസ ബൈറന്‍വാന്‍ഡ്, പക്ഷെ അയാള്‍ക്കൊരു സ്വപ്‌നം ഉണ്ടായിരുന്നു’

‘നിങ്ങള്‍ എന്തിനാണ് മനുഷ്യാ എന്നും മെസിയെ അനുകരിക്കുന്നത്’; പെനാല്‍റ്റി തുലച്ച റോണോയ്‌ക്ക് ട്രോള്‍

വിജയിച്ച് കയറാവുന്ന മൽസരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി പാഴാക്കിയതാണ് കളി സമനിലയില്‍ അവസാനിപ്പിച്ചത്

FIFA World Cup 2018: മരണമുഖത്ത് അര്‍ജന്റീന; നീലാകാശത്ത് വട്ടമിട്ട് പറക്കാന്‍ ആഫ്രിക്കന്‍ കഴുകന്മാര്‍

Fifa World Cup 2018: നൈജീരിയ നല്‍കിയ അവസാന ശ്വാസത്തില്‍ അവര്‍ക്കെതിരെ തന്നെ അര്‍ജന്റീന ഇറങ്ങുന്നു

Loading…

Something went wrong. Please refresh the page and/or try again.