Spain vs Morocco : നാടകീയമായ ഫൊട്ടോ ഫിനിഷില്‍ സ്പെയിനിന് സമനില (2-2)
Spain vs Morocco FIFA World Cup 2018 Highlights: പകരക്കാരനായി വന്ന അസ്പാസാണ് സ്പെയിനിന്റെ രക്ഷകനായത്.
Spain vs Morocco FIFA World Cup 2018 Highlights: പകരക്കാരനായി വന്ന അസ്പാസാണ് സ്പെയിനിന്റെ രക്ഷകനായത്.
ഈജിപ്തിനെതിരായ മത്സരത്തില്‍ വൈകിവന്ന ഗോളില്‍ സൗദിക്ക് ആദ്യ വിജയം.
ഒടുവില്‍ പോര്‍ച്ചുഗീസ് നായകന് സാക്ഷാല്‍ റൊണാള്‍ഡോ തന്നെ അപേക്ഷയുമായി വന്നു.
ക്രെയേഷ്യക്കെതിരായ മൽസരത്തിന് ശേഷം സംബോളിയെ പുറത്താക്കണം എന്ന ആവശ്യവുമായി മഷറാനോ അടക്കമുള്ള താരങ്ങള്‍ മുന്നോട്ട് വന്നിരുന്നു
"ഗോളുകള്‍ കാണുമ്പോഴുള്ള എന്റെയുള്ളിലെ ആര്‍പ്പുവിളികള്‍ ശരിക്കും എന്റേതല്ല, മറിച്ച് അത് അന്ന് തീയിലേക്കിട്ട പന്തിന്റെ ഉയര്ത്തിയെഴുന്നേല്പ്പുകളാണ്." യുവ കഥാകൃത്തിന്റെ ഫുട്ബോൾ ഓർമ്മകൾ
അധികസമയത്തില്‍ സോങ് ഹ്യൂങ് മീങ്ങിന്റെ മനോഹരമായൊരു ലോങ് റേഞ്ചര്‍ കൊറിയയ്ക്ക് ആശ്വാസമായി.
ആദ്യം ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന ശേഷം കളിയിലേക്ക് മടങ്ങി വന്ന് വിജയിക്കുന്ന റഷ്യന്‍ ലോകകപ്പിലെ ആദ്യ ടീമാണ് സ്വിറ്റ്സര്‍ലന്‍ഡ്
Argentina vs Croatia, FIFA World Cup 2018 Highlights : ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ക്രോയേഷ്യ ലാറ്റിനമേരിക്കന്‍ കരുത്തരെ തകര്‍ത്തത്.
കളവും കാലവും നിറഞ്ഞു നിന്ന് തന്റെ ഗോള്‍ വലയം ഭദ്രമായി കാത്ത് നിര്‍ത്തിയ ഗോള്‍ വലയത്തിന്റെ കാവല്‍ക്കാരനും പ്രതിരോധ നിരക്കാരനും ആരുമറിയാതെ പരസരം ആശ്ലേഷിച്ചു. കളിയും ജയവും അവരുടെതല്ലായിരുന്നെന്ന് അറിഞ്ഞിട്ടും അവര്‍ ആഘോഷിച്ചു..
Iran vs Spain FIFA World Cup 2018 Highlights: ഇറാന് കടുത്ത പ്രതിരോധം പുറത്തെടുത്ത കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പെയിന് വിജയിച്ചത്.
FIFA World Cup 2018; Russia vs Egypt Highlights: അതേസമയം റഷ്യ ലോകകപ്പ് നോക്ക് ഔട്ട് റൗണ്ടിലേക്ക് യോഗ്യത നേടുന്ന ആദ്യടീമായി
Poland vs Senegal, FIFA World Cup Highlights : 2002ന്റെ ആവര്‍ത്തനാമാണ് അപരാജിതരായി മുന്നേറിയ ലോകകപ്പ് യോഗ്യതാ റൗണ്ടിലെത്തിയ ആഫ്രിക്കന്‍ കരുത്തര്‍ പുറത്തെടുത്തത്.