scorecardresearch
Latest News

Fever

ശരീരത്തിന്റെ ഊഷ്മാവ് സാധാരണ നിലയിൽ ഉള്ള ശരീര താപനിലയിൽ36.5–37.5 °C (97.7–99.5 °F)നിന്ന് ഉയർന്നു നിൽക്കുന്ന രോഗലക്ഷണമാണ് പനി. ശരീരോഷ്മാവിന്റെ നിയന്ത്രണ സംവിധാനത്തിലെ ക്രമീകരണത്തിലുണ്ടാകുന്ന വ്യതിയാനമാണിതിനു കാരണം. ഈ ക്രമീകരണ വ്യത്യാസം മാംസപേശികളിൽ മുറുക്കവും അയവും ഉണ്ടാക്കുകയും വിറയൽ അനുഭവപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം, നെഞ്ചിടിപ്പ് കൂടുക, വിറയ്ക്കുക എന്നീ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. മലമ്പനി, മഞ്ഞപ്പനി, പക്ഷിപ്പനി, പന്നിപ്പനി തുടങ്ങിയ വിവിധ അസുഖങ്ങൾക്കും ഊഷ്മാവിലെ വ്യത്യാസം എന്ന ഈ ലക്ഷണം ഉണ്ടാവുന്നതുകൊണ്ട് പനി എന്ന പ്രത്യയം ചേർത്ത് അറിയപ്പെടുന്നു

Fever News

H3N2, why are flu cases increasing, precautions, steps, rise in influenza, is flu dangerous, how to stay safe from flu, H3N2 symptoms
ഫ്ലു കേസുകൾ വർധിക്കുന്നു: പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന് കാരണമെന്ത്?

ജനുവരിയിൽ മാത്രം പനി ബാധിച്ച് ഒമ്പത് പേർ മരിച്ചു എന്നാണ് ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത്. പനി ബാധിച്ച് ആളുകൾ മരിക്കുന്നത് സാധാരണമാണോ?

H3N2, Virus, Explained
കേരളത്തിലും റിപ്പോർട്ട് ചെയ്യപ്പെട്ട H3N2 വൈറസ് എന്താണ്? H3N2 വൈറസ് പടരുന്നത് എങ്ങനെ തടയാം?

കേരളത്തിൽ ഇതുവരെ 13 H3N2 വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വൈറസിനെ കുറിച്ചും രോഗ ലക്ഷണങ്ങൾ, രോഗ പ്രതിരോധം എന്നിവയെ കുറിച്ച് അറിയാം

Dr Rommel Tickoo column, health and wellness, bronchitis, fever, cough
ബ്രോങ്കൈറ്റിസിന് കാരണമാകുന്ന പുതിയ ഫ്ലൂ വൈറസ് : പ്രതിരോധമെങ്ങനെ?

രോഗികളിൽ പലർക്കും രണ്ടാഴ്ചക്കുള്ളിൽ തുടർച്ചയായി വൈറൽ അണുബാധ അനുഭവപ്പെടുന്നു. ബാക്ക് ടു ബാക്ക് ഫ്ലൂവിനർഥം ഒന്നിൽ കൂടുതൽ വൈറസുകൾ ഉണ്ടെന്നും നിങ്ങൾ അവയ്ക്ക് ഇരയാകാമെന്നതാണെന്നും ഡൽഹി മാക്സ്…

indian medical association, ima, avoid antibiotics, rise in fever cases, fever, H3N2 influenza virus
എച്ച്3എൻ2 ഫ്ലൂ വൈറസ് : ആന്റിബയോട്ടിക്കുകൾ ഒഴിവാക്കാൻ ഐഎംഎ നിർദേശം, കാരണമെന്ത് ?

അണുബാധ സാധാരണ അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും. മൂന്ന് ദിവസത്തിന് ശേഷം പനി മാറും, പക്ഷേ ചുമ മൂന്നാഴ്ച വരെ നീണ്ടുനിൽക്കുമെന്ന് ഐഎംഎ

Child fever, Pneumonia in children, Cough in children, Covid19, health news
കുട്ടികള്‍ക്കു വീണ്ടും പനിയും ചുമയും: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കുട്ടികള്‍ക്കുണ്ടാകേണ്ട പ്രതിരോധ ശേഷിയില്‍ കോവിഡ് കാലത്ത് ഏറ്റക്കുറച്ചിലുകളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇമ്യൂണിറ്റി ഡെബ്റ്റ് എന്നാണ് ഇതിനെ അറിയപ്പെടുന്നത്

Uzbekistan cough syrup deaths, Marion Biotech, Uzbekistan children dead, Uttarpradesh, WHO
ഗാംബിയയിലെ ശിശുമരണങ്ങള്‍: ചുമ സിറപ്പുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ച് ഹരിയാന സര്‍ക്കാര്‍

സാമ്പിളുകള്‍ കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയിലേക്കു പരിശോധനയ്ക്ക് അയച്ചതായി ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് അറിയിച്ചു

ruvananthapuram, scrub typhus death
ചെള്ളുപനി ബാധിച്ച് തിരുവനന്തപുരത്ത് ഒരു മരണം കൂടി

പാറശാല പരശുവയ്ക്കല്‍ സ്വദേശിനി സുബിതയാണു മരിച്ചത്. തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ച് ഒരാഴ്ചയ്ക്കിടെ മരിക്കുന്ന രണ്ടാമത്തെയാളാണിത്

ന്യൂമോണിയ: രോഗലക്ഷണങ്ങള്‍, ആര്‍ക്കൊക്കെ വരാം; വിശദാംശങ്ങള്‍

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് ഇന്ത്യയില്‍ ന്യൂമോണിയ ബാധിച്ച് 1.27 ലക്ഷം കുട്ടികളാണ് 2018 ല്‍ മാത്രം മരിച്ചത്

UP viral fever, viral fever, viral fever death, viral fever agra, viral fever firozabad, dengue death, UP news, indian express news, indian express malayalam
യുപിയിൽ വൈറൽ പനി പടരുന്നു, ഒരാഴ്ചയിൽ മരിച്ചത് 32 കുട്ടികൾ; ഡെങ്കിപ്പനിയെന്ന് അധികൃതർ

കുട്ടികളിൽ പനി, വയറിളക്കം, ഛർദി എന്നിങ്ങനെയുള്ള രോഗ ലക്ഷണങ്ങളാണ് കാണപ്പെടുന്നതെന്ന് ഫിറോസാബാദ് മെഡിക്കൽ കോളേജിലെ ഡോക്ടർ പറഞ്ഞു

Leptosyrosis , എലിപ്പനി
ഏതു പനിയും എലിപ്പനി ആകാം; ജാഗ്രത വേണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മലിന ജലത്തിലിറങ്ങുന്ന എല്ലാവരും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്

പക്ഷിപ്പനി: മുക്കത്ത് കോഴി ഫാമുകളും ചിക്കന്‍ സ്റ്റാളുകളും അടച്ചിടാൻ​ ഉത്തരവ്

പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നീ പ്രദേശങ്ങളില്‍ ഒരു കിലോ മീറ്റര്‍ ചുറ്റളവിലെ വളര്‍ത്തു പക്ഷികളെ കൊല്ലാന്‍ ഇന്നു രാവിലെ തുടങ്ങിയിരുന്നു

West Nile Virus, West Nile Fever, dr.manoj vellanadu
West Nile Fever: രോഗപ്രതിരോധവും ചികിത്സയും

West Nile Fever Symptoms, Causes & Treatment: ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് രോഗം പ്രധാനമായും പരത്തുന്നത്. പക്ഷികളില്‍ നിന്നും പക്ഷികളിലേക്കും രോഗം പരത്തുന്നു

Loading…

Something went wrong. Please refresh the page and/or try again.

Best of Express