scorecardresearch
Latest News

Festival

ഹൈന്ദവ ദേവാലയങ്ങളുമായി (ക്ഷേത്രം) ബന്ധപ്പെട്ട് നടത്തുന്ന ചില ചടങ്ങുകളുടെയും ആചാരങ്ങളെയും പൊതുവായി ഉത്സവം എന്നു വിശേഷിപ്പിക്കുന്നു. പതഞ്ഞു പൊങ്ങുന്നത് എന്നാണ് ഉത്സവത്തിന്റെ വാച്യാർത്ഥം. ക്ഷേത്രത്തിലെ ചൈതന്യം ഉത്സവസമയത്തു നടക്കുന്ന ചടങ്ങുകളുടേയും ബലികളുടെയും, ശുദ്ധികർമ്മങ്ങളുടേയും ഫലമായി വർദ്ധിച്ചു പതഞ്ഞുപൊങ്ങി വിഗ്രഹത്തിൽ നിന്നു ശ്രീകോവിലിലേക്കും, ചുറ്റമ്പലങ്ങളിലേക്കും മതിൽകെട്ടിനകത്തേക്കും വ്യാപിച്ച് അവിടെനിന്ന് വീണ്ടും ഉയർന്ന് ക്ഷേത്രം നിൽക്കുന്ന ഗ്രാമത്തിന്റെ തട്ടകത്തിനകത്തേക്കു മുഴുവൻ ഒഴുകി പരക്കുന്നു എന്നാണ്‌ വിശ്വാസം.

Festival News

Niracharthu fest, Ni fest, Niracharthu fest Vadakkanchery, Ni fest Vadakkanchery, Enkakkad Ni fest
നിറമുള്ള ഓര്‍മകള്‍ നല്‍കി നി ഫെസ്റ്റ്; നിറച്ചാര്‍ത്ത് ഏഴാം പതിപ്പിന് സമാപനം

ചിത്രകാരന്‍ സുജിത് എസ് എന്‍ ക്യൂറേറ്റ് ചെയ്ത ക്യാമ്പില്‍ കേരളത്തിനു പുറത്തുനിന്നുള്ള ഒമ്പതു പേരുൾപ്പെടെ 20 കലാകാർ പങ്കെടുത്തു

Sharjah Book fair 2022, Sharjah International Book fair, Sharjah International Book fair 2022, Sharjah International Book festival 2022, ie malayalam
വായനയുടെ നാളുകള്‍; ഷാര്‍ജ പുസ്തമേളയ്ക്ക് തുടക്കം

13 വരെ നടക്കുന്ന മേളയിൽ കേരളത്തിൽനിന്ന് ഉൾപ്പെടെ ഇന്ത്യയില്‍നിന്നു 112 പ്രസാധകരാണു പങ്കെടുക്കുന്നത്. മുന്നൂറിലേറെ മലയാള പുസ്തകങ്ങൾ മേളയില്‍ പ്രകാശനം ചെയ്യും

ഇന്ന് തിരുവോണം, ആഘോഷമാക്കാന്‍ മലയാളികള്‍

കോവിഡ് നിഴലില്‍ വീടകങ്ങളില്‍ ഒതുങ്ങിപ്പോയ ഓണക്കാലമായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തേത്. അതിന്റെ ഇത്തവണ മലയാളികൾ തീർത്തോടെ ഓണാഘോഷം പഴയ പ്രതാപത്തിനേക്കാൾ എന്തുകൊണ്ടും ഒരുപടി മുകളിലായി

Liwa Dates Festival and Auction, Abu Dhabi, UAE
ലിവ ഈന്തപ്പഴ ഉത്സവത്തിന്റെ ആദ്യ പതിപ്പ് ഒക്ടോബര്‍ 15 മുതല്‍

ഈന്തപ്പഴവുമായി ബന്ധപ്പെട്ട നിരവധി മത്സരങ്ങളും ഫൊട്ടോഗ്രാഫി, ചിത്രരചനാ മത്സരങ്ങളും ഒക്ടോബർ 24 വരെ നടക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമാണ്

Karkidaka vavu, കർക്കിടക വാവ്, vavu bali, Karkidaka vavu 2022, Karkidaka vavu date, Karkidaka vavu bali time, ie malayalam
Karkidaka Vavu Bali 2022 Date Time: കർക്കിടക വാവ് എന്ന്? പിതൃതര്‍പ്പണത്തിന്റെ പ്രാധാന്യം

Karkidaka Vavu 2022 date and time: വാവുബലി കൃത്യമായി ആചരിച്ചാല്‍ പിതൃക്കള്‍ക്ക് മോക്ഷവും ആചരിക്കുന്നവര്‍ക്ക് ധനവും, സമൃദ്ധിയും, പുത്രനന്മയും ഉണ്ടാകും എന്നാണ് വിശ്വാസം

Thrissur Pooram, തൃശൂര്‍ പൂരം, Thrissur Pooram news, തൃശൂര്‍ പൂരം വാര്‍ത്തകള്‍, Thrissur Pooram restrictions,covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
തൃശൂര്‍ പൂരം: സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതിയില്ല

ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് എക്സ്പ്ലോസീവ് കേരള മേധാവി ഡോ. പി. കെ. റാണ പറഞ്ഞു

sonia cherian , iemalayalam
അതിശൈത്യങ്ങളിലെ തീക്കാവടി …..

വിശാലും ഭാര്യയും വീട്ടിൽ വന്നു നിർബന്ധിച്ച് ക്ഷണിക്കുകയായിരുന്നു ലോടി ആഘോഷത്തിന്. കുഞ്ഞുമോൻ ജനിച്ചതിനു ശേഷം ആദ്യത്തെ ലോടിയാണ്. ഇത്തവണ വലിയ ആഘോഷമാണ്. ‘വന്നേ പറ്റൂ’ എന്ന്

Attukal pongala 2022, Attukal pongala 2022 date, Attukal pongala 2022 nivedyam time
ആറ്റുകാല്‍ പൊങ്കാല 17ന്; ക്ഷേത്രപരിസരത്ത് പൊങ്കാല അനുവദിക്കില്ല

കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാകും പൊങ്കാല തര്‍പ്പണമെന്നു ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

power crisis, Delhi coal crisis, electricity demand, energy demand coronavirus, coal shortfall, coal supply, thermal power plants, economy news, Indian express malayalam, ie malayalam, ie malayalam explained
വൈദ്യുതി മേഖലയിലെ ‘ഒക്‌ടോബര്‍ പ്രതിസന്ധി’ക്ക് കാരണമെന്ത്? അറിയാം ഇക്കാര്യങ്ങള്‍

ഒക്ടോബറിൽ പൊതുവെ ഏറ്റവും ഉയര്‍ന്ന വൈദ്യുത ഉപഭോഗമാണ് രേഖപ്പെടുത്താറുള്ളത്. എന്നാല്‍ ഈ ഒക്ടോബര്‍ വ്യത്യസ്തമാകുന്നത് അഞ്ച് കാരണങ്ങളാലാണ്

coronavirus, festival season coronavirus, festival season mass gathering, coronavirus guidlines health ministry, covid vaccination, india covid 19 news, coronavirus india, kerala coronavirus news, assam coronavirus news, assam covid cases, coronavirus india news, india news, coronavirus news, covid 19 latest news, maharashtra covid 19 cases, covid 19 india, coronavirus new cases in india, india coronavirus news, india coronavirus latest news, maharashtra coronavirus news, maharashtra coronavirus cases, indian express malayalam, ie malayalam
ഉത്സവ സീസണിലെ ഒത്തുചേരൽ: മുന്നറിയിപ്പുമായി സര്‍ക്കാര്‍, പൂര്‍ണ വാക്‌സിഷേന്‍ മുന്നുപാധിയാക്കണം

ആഘോഷങ്ങൾ വീടുകളില്‍ ഒതുക്കണമെന്നും അനുയോജ്യമായ കോവിഡ് പ്രതിരോധ പെരുമാറ്റം പിന്തുടരണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു

Loading…

Something went wrong. Please refresh the page and/or try again.

Festival Photos

8 Photos
ഉത്സവ ലഹരിയിൽ സൗദിയുടെ പടിഞ്ഞാറൻ നഗരം

കലയും കഥയും കവിതയും കാഴ്ചയും കരവിരുതിന്റെ ചാരുതയും സന്ദർശകർക്ക് മുന്നിൽ കാഴ്ച വെച്ചാണ് സൗദി അറേബ്യയുടെ പടിഞ്ഞാറൻ നഗരമായ ത്വായിഫിനോട് ചേർന്ന് കിടക്കുന്ന സൂഖ് ഉക്കാദ് മേള…

View Photos