
ഞാന്‍ വിശ്വസിക്കുന്നത് ആണും പെണ്ണും ഒരു പോലെയാണെന്നാണ്. എല്ലാകാര്യത്തിലും ഒരു പോലെ ആയിരിക്കണം
ആണധികാരത്തിൻ്റെ സാഹിത്യത്തിനെതിരായ പോരാട്ടത്തിൽ എല്ലാ സ്ത്രീകൾക്കൊപ്പം പങ്കാളികളാകുന്നുവെന്ന് ഡബ്ലുസിസി
മലയാള സിനിമയിലെ മുതിര്‍ന്ന ഡബിങ് ആർട്ടിസ്റ്റിനെയും മറ്റ് ഫെമിനിസ്റ്റുകളെയും അപമാനിച്ചു കൊണ്ട് വീഡിയോ തയാറാക്കി വിജയ് പി.നായർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വച്ചതാണ് പ്രതിഷേധത്തിനിടയാക്കിയ
ഇതെല്ലാം ഫെമിനിസ്റ്റ് എന്നറിയപ്പെടുന്നവരുടെ മാത്രം ബാദ്ധ്യതയണതെന്ന പോലെയാണ് കാര്യങ്ങൾ. ചോദിക്കുന്നത് അറിയാനല്ല, ഈ ചർച്ചയുടെ ആയുസ്സ് നീട്ടി അതിനെ കൊഴുപ്പിക്കാനാണ്
ഷെയ്ൻ നിഗത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരു മികച്ച നടനും നല്ല മനുഷ്യനും എന്നായിരുന്നു അന്നയുടെ മറുപടി
“ഇന്ന് ലിംഗജനാധിപത്യ സാദ്ധ്യതകളെ വർദ്ധിപ്പിക്കുന്ന സമരങ്ങൾ സ്ത്രീശരീരങ്ങളുടെ സജീവതയെ ഊന്നിപ്പറയുന്നവയാണ്, അല്ലാതെ സ്ത്രീശരീരങ്ങളെ അനക്കമറ്റ മതിലാക്കി മാറ്റുന്നവയല്ല. സ്ത്രീശരീരത്തെ പാർശ്വവത്ക്കരിക്കുന്ന എല്ലാത്തരം പ്രയോഗങ്ങ ളെയും ആശയങ്ങളെയും പൊളിച്ചുകാട്ടുന്ന…
“ആ ചെറുസ്ഥലം, സ്ത്രീകൾക്ക് പ്രത്യേകിച്ചും ഏറ്റവും വിലപ്പെട്ടതാണ്, അതവർ സ്വപ്രയത്നത്തിലൂടെ നിർമ്മിക്കുന്നതാണ്. എന്നാൽ പലപ്പോഴും അവരുടെ ഈ കവചത്തെ ഭേദിക്കാൻ ചെറുതെങ്കിലും നിരന്തരമായ ശ്രമങ്ങളാണ് ഈ ഇടങ്ങളിലും…
കരീനയുടെ പരാമര്‍ശത്തില്‍ വളരെ നിരാശ തോന്നി എന്നാണ് ആളുകള്‍ പറയുന്നത്.
നിങ്ങൾ ആത്മവിശ്വാസം തകർത്ത് ഓരോ വർഷവും വഴിയിൽ തള്ളുന്ന ചെറുപ്പക്കാരികളുടെ എണ്ണം ഭയപ്പെടുത്തുന്നു. കാരണം, നിങ്ങളുടെയൊക്കെ സദാചാരഭ്രാന്ത് കൊന്നുകളയുന്നത് കേരളത്തിന്റെ ഭാവിയെ തന്നെയാണ്.
ഒരുപക്ഷേ സ്ത്രീകൾ അതു തുടങ്ങേണ്ടിവരും. ‘നോക്കാനൊന്നുമില്ല, മൂന്നെണ്ണമില്ല, രണ്ടേ എനിക്കുമുള്ളൂ’ എന്നു പ്രതികരിച്ചാൽ ചിലരിരെങ്കിലും രോഗമാണിതെന്ന ബോധം ഉണ്ടായേക്കും
ഞങ്ങള്‍ക്കെല്ലാവര്‍ക്കും കഥകള്‍ പറയാനുണ്ട്. സാമ്പത്തികം ആവശ്യമുള്ള പ്രൊജക്ടുകളും ഉണ്ട്. ഇന്ന് രാത്രിയിലെ പാര്‍ട്ടിയില്‍ ഞങ്ങളോട് അത് സംസാരിക്കാന്‍ വരണ്ട, ഞങ്ങളെ നിങ്ങളുടെ ഓഫീസിലേക്ക് ക്ഷണിക്കൂ, അല്ലെങ്കില്‍ ഞങ്ങളുടെ…
പുതിയ നൂറ്റാണ്ടിലെ ജാതിവിരുദ്ധ സമരത്തിന്റെ ഹൃദയഭാഗത്തുതന്നെ ലിംഗ-ലൈംഗിക ഘടനാവിരുദ്ധ സമരവും ഉണ്ടാകണം. മാനവ-അമാനവ പോർവിളികളിൽ ഇക്കാര്യത്തെ മുക്കിക്കളയുന്നത് ആത്മഹത്യാപരമാണ്, ജെ ദേവിക എഴുതുന്നു
കേരളത്തിലെ ഭരണകൂടം ജനക്ഷേമോന്മുഖവും ലിബറൽസ്വാതന്ത്ര്യങ്ങളെ അനുകൂലിക്കുന്നതുമാണെന്ന ധാരണ അഭിപ്രായഭിന്നതകൾക്കതീതമായി നാമറിയാതെ നമ്മിൽ തങ്ങിനിൽക്കുന്നതുതന്നെയാണ് ജാഗ്രതക്കുറവിനു കാരണം
ഓം കുല്തുവെന്ന അറേബിയന്‍ ഇതിഹാസത്തിലൂടെ ഇസ്ലാം, പാശ്ചാത്യലോകം, സ്ത്രീ, യാഥാസ്ഥിതികത, ആധുനിക തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ വായിച്ചെടുക്കുകയാണ് ഷിരിന് നെഷത്ത് എന്ന സംവിധായക.
ഫെമിനിസത്തിന് പുരുഷന്മാരേയും ആവശ്യമുണ്ടെന്നും പ്രിയങ്ക
ഈ നിയമം കാരണം പല പുരുഷന്മാരും ആത്മഹത്യ ചെയ്യുകയും ” വിവാഹത്തിന്റെ രക്തസാക്ഷികള്‍” ആവുകയും ചെയ്തിട്ടുണ്ട് എന്നും അന്ശുല് പറഞ്ഞു
കേരളീയനവോത്ഥാനത്തിൻറെ പരിമിതികളെ മറികടക്കാതെ ഇനി കേരളത്തിൽ ജനാധിപത്യവികാസം സാദ്ധ്യമല്ലെന്ന വസ്തുത നമ്മേ തുറിച്ചു നോക്കുന്ന ഈ കാലത്ത് ട്രാൻസ് വ്യക്തികളുമായി ബന്ധപ്പെട്ട യുക്തിരാഹിത്യങ്ങളെക്കുറിച്ചുളള സ്വയംവിമർശനം അനിവാര്യമാണ്.
ഫെമിനിസം, സ്ത്രീശാക്തീകരണം എന്നതൊക്കെ ആണധികാര ഹിംസയാണെന്ന തോന്നലാണ് ഇടതുപക്ഷ ആഭിമുഖ്യമുളളവരിൽ ഉൾപ്പടെ ആഴത്തിൽ പടർന്നിരിക്കുന്നത്
‘നല്ല സ്ത്രീകൾ’ കേരളത്തിലെ രാഷ്ട്രീയകക്ഷികളിലും പഴയതും പുതിയതുമായ സാമുദായിക-വിപ്ളവസംഘടനകളിലും അവരുടെ ബൗദ്ധികവൃത്തങ്ങളിലും തഴച്ചുപൊന്തുന്നതിൽ വിരോധാഭാസമേതുമില്ല
ദൈനംദിന ജീവിതത്തിലെ സ്ത്രീ വിരുദ്ധതകളാണ് നാടകത്തിനു വിഷയമായത്