scorecardresearch

Female

ഇണ ചേർന്ന്; പ്രസവിച്ചോ, മുട്ടയിട്ടൊ വംശവർദ്ധന നടത്തുന്ന ജീവികളിൽ അണ്ഡദാതാവിനെ പെണ്ണ് എന്ന് വിളിക്കുന്നു.ലൈംഗിക പ്രത്യുത്പാദനത്തിൽ വലിയ ബീജകോശത്തെയാണ് അണ്ഡം എന്നു പറയുന്നത്. മനുഷ്യരിൽ ഉൽപ്പെടെ, മിക്ക പെൺ-വർഗത്തില്പെട്ട സസ്തനികളിലും രണ്ട് എക്സ് ക്രോമസുകളാണ് ഉണ്ടാവുക. ഇതൊരു സിസ്ജെൻഡർ വിഭാഗമാകുന്നു.

Female News

ethiran,kathiravan,love, hate, murder,male,power,ego
പ്രണയം കൊലപാതകത്തിൽ എത്തുമ്പോൾ

പുതിയ സാമൂഹ്യക്രമവുമായി ആണിന്റെ ഈഗോ പൊരുത്തപ്പെട്ടു പോകുന്നില്ല. സാംസ്കാരികചരിത്രം പിൻബലം നൽകിയതും ഇതിഹാസങ്ങൾക്കും മുൻപ് നേടിയെടുത്തു തുടങ്ങിയതുമായ അധീശത്വക്കളിക്ക് നിയമവ്യവസ്ഥ കൂട്ടു നിൽക്കുന്നില്ല എന്നത് ശരിക്കും ആഘാതമായിരിക്കുകയാണ്…

Football, Gender Neutral,K
ലിംഗഭേദമില്ലാത്ത കളിയിടവും സാധ്യമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത്

മലപ്പുറം: ആണും പെണ്ണും എന്നൊരു വേർതിരിവായിരുന്നു മുൻപ്. അതിനോട് ട്രാൻസ്ജെന്റർ വിഭാഗക്കാരും കൂടി ചേർന്നപ്പോൾ ഭിന്നതയുടെ വേർതിരിവ് വ്യക്തമായി. എല്ലാവരും തുല്യരായ ഒരു സമൂഹമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുക…

Latest News
Manipur, Attack
മണിപ്പൂര്‍: മുപ്പതോളം കലാപകാരികളെ വധിച്ചെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ്

സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കുന്നതിനായി സൈന്യം നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടെയാണ് പുതിയ സംഘര്‍ഷം ഉടലെടുത്തത്

Pinarayi Vijayan, RSS, Jamaat
‘പാര്‍‍ലമെന്റ് ഉദ്ഘാടനം മതപരമായ ചടങ്ങുപോലെ’; വിമര്‍ശനവുമായി മുഖ്യമന്ത്രി

ഇന്ത്യയെ മതാദിഷ്ഠിതമായ ഒരു രാജ്യമാക്കി മാറ്റാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും പിണറായി പറഞ്ഞു

Navya Nair, Navya Nair latest, navya nair recent
കാലങ്ങളായി കാത്തിരുന്ന പ്രിയക്കുട്ടിയ്ക്ക് നവ്യയുടെ മുത്തം; വീഡിയോ

“എന്നെ കാണാൻ കാലങ്ങളായി കാത്തിരുന്ന പ്രിയക്കുട്ടി, ഒരുപാട് സ്നേഹം” എന്നാണ് നവ്യ വീഡിയോയ്ക്ക് താഴെ കുറിച്ചത്.

what are whiteheads, dofference between whiteheads and blackheads, how to remove whiteheads at home, whiteheads removal DIY, DIY skincare tips
ഈ നാല് ശീലങ്ങൾ മുഖത്ത് നേർത്ത വരകളും ചുളിവുകളും വർദ്ധിപ്പിക്കും

പുകവലി ചർമ്മത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുമെന്നും അകാല ചുളിവുകൾക്ക് കാരണമാകുമെന്നും വിദഗ്ധ പറയുന്നു