സിനിമ പ്രവർത്തകർക്ക് ഫഹദിന്റെ വക 10 ലക്ഷം
'സീ യു സൂണി'ന്റെ ലാഭവിഹിതത്തിൽ നിന്നുമുള്ള തുകയാണ് ഫഹദും സംവിധായകൻ മഹേഷ് നാരായണനും ചേർന്ന് കൈമാറിയത്
'സീ യു സൂണി'ന്റെ ലാഭവിഹിതത്തിൽ നിന്നുമുള്ള തുകയാണ് ഫഹദും സംവിധായകൻ മഹേഷ് നാരായണനും ചേർന്ന് കൈമാറിയത്
സിന്ദയെ പോലുള്ള നിരവധിയാളുകളുടെ വിയർപ്പിലും അധ്വാനത്തിലും കെട്ടിപ്പടുത്തതാണ് ഈ വ്യവസായം
തുടർതീരുമാനങ്ങളിൽ അമ്മയ്ക്ക് യാതൊരു റോളും ഇല്ലെന്നുള്ളത് തീർത്തും വാസ്തവമായ അവസ്ഥയിൽ, ആ ഘട്ടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട സംഘടനകൾ ആവശ്യമായ നിയന്ത്രണങ്ങൾ ചർച്ചകളിലൂടെ കൊണ്ടുവരട്ടെയെന്നുമാണ് 'അമ്മ' ഇപ്പോൾ ആഗ്രഹിക്കുന്നത്
സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് സിനിമാ മേഖലയ്ക്ക് മൊത്തം അവമതിപ്പുണ്ടാക്കുന്നതെന്ന് ബി ഉണ്ണികൃഷ്ണൻ
നീരജ് ഉന്നയിച്ച ആരോപണങ്ങൾക്ക് ഫെഫ്ക വിശദീകരണം ആവശ്യപ്പെട്ടിരുന്നു
മൂന്നുമാസത്തിലേറെയായി നീളുന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ മലയാള സിനിമ സജീവമാകുകയാണ്
നീരജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ സ്ത്രീവിരുദ്ധപരാമർശമുണ്ടെന്നും ഫെഫ്ക
അമാനുഷിക കാര്യങ്ങളല്ല, മാനുഷികമായ ചെറിയ കാര്യങ്ങൾ ചെയ്യുന്ന നിങ്ങളാണ് സൂപ്പർ ഹീറോ എന്ന സന്ദേശമാണ് ഹ്രസ്വചിത്രം മുന്നോട്ട് വയ്ക്കുന്നത്
തങ്ങള്‍ക്ക് മനോരോഗമാണെന്ന് പറഞ്ഞ ആളുമായി എങ്ങനെ ചര്‍ച്ച നടത്തുമെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ ചോദ്യം
സംഭവത്തിൽ ജാതീയമായ ഘടകങ്ങളൊന്നും തന്നെയില്ലെന്നും, അത് അതിവായനമാത്രമായിരുന്നെന്നും ഫെഫ്കയുടെ പ്രസിഡന്റും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു
ഈ അടുത്ത കാലത്ത് 'സിനിമ സംഘടനകൾ' എന്ന പേരിൽ ചില വ്യാജ സംഘടനകൾ പൊട്ടി മുളച്ചത് ശ്രദ്ധയിൽപ്പെടുകയുണ്ടായി. അതിൽ അവസാനത്തേതിന് പേര് കൊണ്ട് ഫെഫ്കയോട് സാമ്യമുണ്ടായത് തികച്ചും യാദൃശ്ചികം എന്ന് കരുതുക വയ്യ
ദിവസ വേതന തൊഴിലാളികളുടെ വേതനത്തിൽ പതിനഞ്ചു ശതമാനം വര്‍ധനയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഉറപ്പു നല്‍കിയത്. എന്നാൽ ഇക്കാര്യം സ്വീകാര്യമല്ലാത്തതിനാൽ പുനർ ചർച്ചകൾക്ക് ഒരുങ്ങുകയാണ് ഫെഫ്ക