അഡ്മിനാണ് താരം; വാട്ട്സ്ആപ്പ് ഗ്രൂപ് അംഗങ്ങളുടെ സന്ദേശത്തിന്റെ കടിഞ്ഞാന്‍ ഇനി അഡ്മിന് സ്വന്തം
അംഗങ്ങളില്‍ ആരേയെങ്കിലും ഗ്രൂപ്പില്‍ നിന്ന് പുറത്താക്കാതെ തന്നെ ഇവര്‍ക്ക് സന്ദേശം അയക്കാന്‍ പറ്റാത്ത രീതിയില്‍ സെറ്റിംഗ്സ് മാറ്റാനാവും
അംഗങ്ങളില്‍ ആരേയെങ്കിലും ഗ്രൂപ്പില്‍ നിന്ന് പുറത്താക്കാതെ തന്നെ ഇവര്‍ക്ക് സന്ദേശം അയക്കാന്‍ പറ്റാത്ത രീതിയില്‍ സെറ്റിംഗ്സ് മാറ്റാനാവും
എൻജിനീയറിങ് വിദ്യാര്‍ത്ഥിയായ 25കാരനാണ് മൊബൈല്‍ എയര്‍ ബാഗ് കണ്ടുപിടിച്ചത്
എത്ര തുകയാണ് സാംസങ് ആപ്പിളിന് കൊടുത്തതെന്ന് രഹസ്യമായി തന്നെ തുടരുന്നു
ആദ്യം കോള്‍ ചെയ്യുന്ന ആളടക്കം നാല് പേര്‍ക്കാണ് ഗ്രൂപ്പ് ഓഡിയോ-വീഡിയോ കോളില്‍ ഒരേസമയം പങ്കെടുക്കാനാവുക
2016ല്‍ നിരവധി താത്കാലിക റിയാക്ഷനുകള്‍ ഫെയ്സ്ബുക്ക് പുറത്തിറക്കിയിരുന്നു
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ എന്നിവയൊക്കെ ഫോര്‍വേഡ് ചെയ്താല്‍ ഈ അടയാളപ്പെടുത്തല്‍ കാണാനാകും
വാട്സ്ആപ്പ് ഉപയോഗിക്കുന്ന ആര്‍ക്ക് വേണമെങ്കിലും നമുക്ക് നമ്പര്‍ സേവ് ചെയ്യാതെ സന്ദേശം അയക്കാന്‍ കഴിയും
നിരന്തരമായി ഇന്റര്‍നെറ്റില്‍ ചെലവിട്ട് പരീക്ഷകളില്‍ ശ്രദ്ധയും സമയവും നഷ്ടമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാണ് ഫോണ്‍ എന്നാണ് വിലയിരുത്തല്‍
ഐഒഎസ് സെറ്റിങ്സിലെ സോഫ്റ്റ്വെയര് അപ്ഡേറ്റ് സെക്ഷനില്‍ പോയാല്‍ പുതിയ അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാം
അയച്ചയാള്‍ സന്ദേശം തിരികെ വിളിച്ചാലും എളുപ്പത്തില്‍ ഇത് തിരിച്ചെടുക്കാന്‍ കഴിയുന്ന വിധം നമ്മുടെ ഫോണില്‍ തന്നെ ഉണ്ട്
കെപി ഉമ്മറെന്നും, ഉമ്മന്ചാണ്ടിയെന്നുമൊക്കെ എഴുതിയാണ് ഉമ്മ ഫീച്ചര്‍ പരീക്ഷിക്കുന്നത്
പ്രശസ്ത ആപ്പിള്‍ വിശകലന വിദഗ്ധരായ കെജിഐ സെക്യൂരിറ്റീസിന്റെ മിംഗ് ചി കുവോയാണ് പ്രവചനങ്ങള്‍ നടത്തിയത്