
“ഒരു കുട്ടിയുടെ ജീവിതത്തില്‍ സ്‌കൂള്‍ അന്തരീക്ഷം ഉണ്ടാക്കുന്ന സ്വാധീനം എത്രവലുതാണെന്നും അതില്ലാതാവുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതയും ആത്മവിശ്വാസക്കുറവും അരക്ഷിതത്വബോധവുമൊക്കെ സൃഷ്ടിക്കുന്ന പരീക്ഷകള്‍ എത്ര കടുത്തതാണെന്നും പില്‍ക്കാലത്ത് ജീവിതം കൊണ്ടനുഭവിച്ചു”…
35 വർഷത്തെ സാഹിത്യ ജീവിതം, അഞ്ച് നോവലുകൾ രണ്ട് ചെറുകഥാ സമാഹാരങ്ങൾ, ഹിന്ദി സാഹിത്യത്തെ ലോകസാഹിത്യത്തിലേക്ക് നടത്തിയ എഴുത്തുകാരിയെ തേടിയാണ് ഇത്തവണത്തെ ബുക്കർ സമ്മാനം എത്തിയിരിക്കുന്നത്. ഗീതാജ്ഞലി…
വിശാലും ഭാര്യയും വീട്ടിൽ വന്നു നിർബന്ധിച്ച് ക്ഷണിക്കുകയായിരുന്നു ലോടി ആഘോഷത്തിന്. കുഞ്ഞുമോൻ ജനിച്ചതിനു ശേഷം ആദ്യത്തെ ലോടിയാണ്. ഇത്തവണ വലിയ ആഘോഷമാണ്. ‘വന്നേ പറ്റൂ’ എന്ന്
“പലപ്പോഴും കുട്ടികൾ എന്നോടു ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട് – മാഷ് എന്താണ് ബാലസാഹിത്യം തിരഞ്ഞെടുക്കാൻ കാരണം? സത്യത്തിൽ ഞാൻ ബാലസാഹിത്യം തിരഞ്ഞെടുക്കുക എന്നൊരു പാതകം ചെയ്തിട്ടില്ല. ബാലസാഹിത്യം…
“പട്ടിണിയും ദാരിദ്ര്യവും പ്രാരാബ്ധങ്ങളും എന്നു വേണ്ട, ജീവിതം ഒരിക്കലും അവരോടു ദയയോ സ്നേഹമോ കാട്ടിയിട്ടില്ല. അവരോ ശാന്തമായും സൗമ്യവുമായി മാത്രം ജീവിതത്തോട് ഇടപെട്ടു. ഒരിക്കൽ പോലും മുഷിഞ്ഞ…
സർഗാത്മകതയുടെയും വാച്ച് പ്രേമത്തിന്റെയും ചിറകളിലേറി കാലചക്രത്തിന്റെ മറുകര തേടി യാത്ര ചെയ്തവർ പുതിയൊരു സമയമാപിനി നമുക്ക് മുന്നിൽ വച്ചു. ഇന്നിന്റെ മുന്നിലേക്ക്, പൊടിപിടച്ച് കിടന്ന ഇന്നലയെ തേച്ച്…
കവിത കാഴ്ചകളാകുന്നതും കാഴ്ചകൾ കവിതകളാകുന്നതും സ്വന്തം സിനിമയിൽ ജീവിതയാഥാർത്ഥ്യങ്ങൾക്ക് ഒപ്പം ചാലിച്ചു ചേർത്ത അതുല്യ പ്രതിഭ. ധനതത്വശാസ്ത്രത്തിലെ സിദ്ധാന്തങ്ങൾക്കപ്പുറം സർഗാത്മകതയുടെ ഭാവനലോകത്തെ പരിചയപ്പെടുത്തിയ അധ്യാപകൻ. കഴിഞ്ഞ ദിവസം…
അകമേ ജാലവിദ്യകള്‍ ഒളിപ്പിച്ചുവെച്ച ഒരു മാന്ത്രികനാണ് കച്ച്. പകലിനും രാവിനും ഇടയിലെ ചുവപ്പ്, നീല നിറപ്പകര്‍ച്ചകള്‍. പടിഞ്ഞാറില്‍ ചായുന്ന ദിനം. കിഴക്കന്‍ ആകാശത്ത് പരക്കുന്ന ഇരുട്ട്. ഈ…
ഷ്രൂസ്‌ബെറി ബിസ്കറ്റ് പൂണെയില്‍ പ്രിയങ്കരം, സാക്ഷാൽ ഷ്രൂസ്‌ബെറിയിലോ അജ്ഞാതം. കവിതയിലും നാടകത്താലും ചുണ്ടുകളാലും വാഴ്ത്തപ്പെട്ട ഷ്രൂസ്‌ബെറിയുടെ മധുരവേരുകൾ തേടിയലയുന്നു ലേഖകൻ ഒടുവിൽ മുറ്റത്തെ ഷ്രൂസ്‌ബെറിയുടെ മണം കണ്ടെടുക്കുന്നു…
കത്തുകൾ പ്രത്യക്ഷത്തിൽ മരിച്ചു കഴിഞ്ഞു. കീപാഡിൽ വിരൽ പായിക്കെ, എന്ത് ഇൻലൻഡ്, സ്റ്റാംപ്, എയർ മെയിൽ എന്നൊക്കെ പറഞ്ഞിരിക്കാം എങ്കിലും സത്യത്തിൽ ഉള്ളിൻ്റെയുള്ളിൽ നമ്മളിപ്പോഴും കത്തെഴുതുന്നില്ലേ, ആർക്കെല്ലാമോ?…
മലയാളത്തിലെ ആദ്യ ഗ്രാഫിക് നോവലായ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ വരയ്ക്കുമ്പോൾ അതിലെ രാമുവിനു വേണ്ടി ജി അരവിന്ദൻ മാതൃകയാക്കിയ ആർട്ടിസ്റ്റ് ശബരിനാഥ് അക്കാലവും തൻ്റെ വരജീവിതവും…
ബാല്യവും കൗമാരവും വിദ്യാർത്ഥി എന്ന അവസ്ഥയും വിട്ടൊഴിയാതെ പൂത്തും തളിർത്തും നില്ക്കുന്നത് അദ്ദേഹത്തിൻ്റെ അനുഗ്രഹാശിസ്സുകൾ കൊണ്ടു തന്നെയാണ്
‘എല്ലാ ദുരിതങ്ങള്‍ക്കിടയിലും, പ്രതീക്ഷയുടെ ചില തറികളില്‍ സ്വപ്നങ്ങളുടെ നൂലിഴകള്‍ ചലിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. ആ തുണികളിലേക്ക്, ലോകത്തിന്റെ മനോഹാരിതയത്രയും കുറുക്കിയെടുത്ത പൂക്കളും ഇലപ്പടര്‍പ്പുകളും പതിഞ്ഞു ചേര്‍ന്ന ബ്ലോക്കുകള്‍ പതിയുന്നുണ്ട്,’…
അവനാണ് ചോദിക്കുന്നതെങ്കില്‍ ഞാന്‍ കൈ മലര്‍ത്തും, ഞാനാണ് ചോദിക്കുന്നതെങ്കില്‍ അവനും. ആര് ചോദിച്ചാലും, കൈ മലര്‍ത്തിയാലും അതിനുശേഷം ഇരുവരും ചേര്‍ന്നുള്ള ഒരു പൊട്ടിച്ചിരി ഉറപ്പാണ്. ഓണത്തിന് ഞങ്ങളിരുവരിലും…
ഏപ്രിൽ മാസം… ഹിമാലയത്തിന്റെ ചരിവുകൾ മഞ്ഞുരുകി പൂവിടുന്ന സമയമാണ്. മഞ്ഞു കാലത്ത് താഴ്വരകൾ തേടി പ്പോയ ചെറുകിളികളെല്ലാം മലകൾ പറന്നു കയറി തിരിച്ചെത്തിയിരിക്കുന്നു. മലഞ്ചെരിവിലായി പണിതിരിക്കുന്ന പഴയ…
New WhatsApp features: അനിമേറ്റഡ് സ്റ്റിക്കറുകള്‍, ക്യുആര്‍ കോഡുകള്‍, വെബിനും ഡെസ്ക് ടോപ്പിനും ഡാര്‍ക്ക് മോഡ് തുടങ്ങിയ ഫീച്ചറുകള്‍ വാട്സ്ആപ്പ് അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഭാവിയിലേക്ക് കൂടുതല്‍…
‘ശാന്തം, പ്രൗഢം. കണക്കൊപ്പിച്ച നെയ്ത്ത്. ഇഴകളോരോന്നിലും പ്രകൃതി,’ ഒരായിരം ഓര്‍മ്മകള്‍ തുറന്നിട്ട ഒരു സാരിയെക്കുറിച്ച് കാര്‍ത്തിക എസ് എഴുതുന്നു
‘പ്രാണനാഥൻ എനിക്കു നൽകിയ പരമാനന്ദ രസത്തെ’ എന്നൊക്കെ കേൾക്കുമ്പോൾ ഇല്ലാത്ത പാപബോധമൊന്നും അതിൽ തോന്നേണ്ടതില്ല. തിങ്കളാഴ്ച നോയമ്പ് ഇന്ന് മുടക്കുമെന്നും ഇളനീർ കുടമിന്നുടയ്ക്കും എന്നുമൊക്കെ മറയിട്ടു പറഞ്ഞത്…
പിണറായി വിജയൻ തന്ന ആ ഷാളിന് എന്ത് സംഭവിച്ചു കാണും? പല വട്ടം ആലോചിച്ചെങ്കിലും കേണലിനോടും കുടുംബത്തോടും അക്കാര്യം ചോദിച്ചില്ല. ചോദിക്കാൻ എന്നല്ല കാലങ്ങളായി അവരോട് സംസാരിക്കാൻ…
നാലപ്പാട്ടെ കമല, മാധവിക്കുട്ടി, കമല ദാസ്, കമല സുരയ്യ… എല്ലാം ഒരാൾ ആയിരുന്നു. ഒന്നായതിനെ രണ്ടായി കണ്ടാൽത്തന്നെ ഇണ്ടലാണ്. എന്നാൽ കേരളീയർ അവരെ കാക്കത്തൊള്ളായിരം കണ്ണുകളിലൂടെയാണ് നോക്കിയത്
Loading…
Something went wrong. Please refresh the page and/or try again.