
തെലുങ്ക് വ്യവസായി വിജയ് മധുരിയും കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ സിഇഒ വരുണ്‍ ത്രിപുരനേനിയുമാണ് ടീം ഉടമകള്‍
ടീമിന്റെ മോശം പ്രകടനത്തിലുളള പ്രതിഷേധം അറിയിച്ച് ഇന്നും ബഹുഭൂരിപക്ഷം ആരാധകരും മത്സരം ബഹിഷ്കരിച്ചു
ജംഷഡ്പൂരിനെതിരായ മത്സരത്തിൽ പരിക്കേറ്റ് പുറത്തുപോയ കെസിറോൺ കിസിറ്റോ പകരം കറേജ് പെക്കൂസൺ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്തി
മടങ്ങിയെത്തുന്ന ആരാധകർക്ക് വിജയം സമ്മാനിക്കാൻ ബ്ലാസ്റ്റേഴ്സിനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്
അഞ്ച് കളികളിൽ ഒരു ജയവും നാല് സമനിലയുമാണ് ബ്ലാസ്റ്റേർസിന്റെ സമ്പാദ്യം
ബ്ലാസ്റ്റേഴ്സിനെതിരെ അവരുടെ തട്ടകത്തിൽ പൂനെക്കായി കളിക്കുന്നത് മനസ്സിന് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഹ്യൂം
പുണെ ടീമിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കമന്റ് ചെയ്യുന്നവരില്‍ അധികം പേരും മലയാളികളാണ്. ഹ്യൂമിന് ആശംസകള്‍ നേരുന്ന ആരാധകര്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ തെറിവിളിക്കുകയും ചെയ്യുന്നുണ്ട്.
ഐഎസ്എല്ലിന്റെ നാലാം സീസണില്‍ അരങ്ങേറ്റം കുറിച്ച ബെംഗളൂരു എഫ്സി സീസണില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ടീമാണ്.
തങ്ങളുടെ ഹോം ഗ്രൗണ്ടെന്ന ഘടകത്തെ അനുകൂലമാക്കാനാകും ബെംഗളൂരു എഫ്സിയുടെ ശ്രമം എങ്കിലും സീസണില്‍ ബിഎഫ്സി വഴങ്ങിയ രണ്ട് സമനിലയും പൂനെയോടാണ്.
ഗോള്‍രഹിതമായാണ് മത്സരം അവസാനിച്ചത്.
സ്റ്റേഡിയത്തിന് അകത്തെ തര്‍ക്കം തീര്‍ത്തെങ്കിലും മത്സരത്തിന് ശേഷം സംഘടിച്ച് എത്തിയ ഒരു കൂട്ടം സ്റ്റേഡിയത്തിന് പുറത്ത് ബ്ലാസ്റ്റേഴ്സ് ആരാധകരെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു
മാര്‍ക്ക് സിഫ്നിയോസും മാര്സലീഞ്ഞോയുമാണ് ഗോള്‍ നേടിയത്
റെനെ ടീമിനെ നയിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വച്ചത് ഗോളുകള്‍ വഴങ്ങാതിരിക്കുവാനാണ് എങ്കില്‍ ‘ഗോളുകള്‍ വഴങ്ങാതിരിക്കുന്നതോടോപ്പം തന്നെ കൂടുതല്‍ ഗോളുകള്‍ വാരികൂട്ടുന്നതാണ് താങ്ബോയിയുടെ ശൈലി
ലീഗിൽ രണ്ടാം സ്ഥാനത്തുള്ള പൂനെ സിറ്റി എഫ് സി കരുത്തരാണ്