അവസാന മിനിറ്റിൽ ഒപ്പം പിടിച്ച് ഗോവ; മുംബൈക്കെതിരെ നാടകീയ സമനില
ഇതോടെ പോയിന്റ് പട്ടികയിൽ മുംബൈ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഗോവ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി
ഇതോടെ പോയിന്റ് പട്ടികയിൽ മുംബൈ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഗോവ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി
ആദ്യ പകുതിയുടെ 25-ാം മിനിറ്റിലാണ് ഗോവ ഗോൾ നേടിയത്
ISL 2019-2020, KBFCvsFCG Live Updates: കേരള ബ്ലാസ്റ്റേഴ്സ് ജയമുറപ്പിച്ച മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളാണ് ഗോവയെ ഒപ്പമെത്തിച്ചത്
ISL 2019-2020, KBFCvsFCG Match Preview: പരുക്കിൽ നിന്ന് മുക്തരായ രണ്ട് സൂപ്പർ താരങ്ങൾ ബ്ലാസ്റ്റേഴ്സ് പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ട്
സൂപ്പർ താരങ്ങളുടെ വിലക്കും പരുക്കും ഗോവയ്ക്ക് തിരിച്ചടിയാണ്
ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലൂടെയാണ് കൈവിട്ട കളി സമനിലയിലെത്തിക്കാൻ ഗോവയ്ക്ക് സാധിച്ചത്
ISL 2019-2020, FC Goa Team Profile and Full Squad: ഇന്ത്യൻ സൂപ്പർ ലീഗിൽ എക്കാലത്തേയും ടോപ്പ് ഗോൾ സ്കോററായ ഫെരാൻ കോറോമിനാസ് എന്ന കോറോയിലാണ് ഗോവയുടെ പ്രധാന പ്രതീക്ഷ
അധിക സമയത്തും ഗോളൊന്നും പിറക്കാത്തതോടെ കളി എക്സ്ട്രാ ടെെമിലേക്ക് നീങ്ങുകയായിരുന്നു. 116-ാം മിനുറ്റില്‍ രാഹുല്‍ ബെക്കെ ഗോവയുടെ ഹൃദയം തകർത്ത് ബെംഗളൂരുവിന്റെ വിജയ ഗോള്‍ നേടി
ഒന്നാം പാദത്തില്‍ 5-1 നായിരുന്നു ഗോവയുടെ ജയം. ഇതാണ് ഫെെനലിലേക്കുള്ള വഴി തെളിയിച്ചത്
കണക്കുകൾ കളിയിൽ പിടിമുറുക്കുന്നതിന് മുമ്പ് പ്ലേ ഓഫ് ഉറപ്പിക്കുക എന്ന ലക്ഷ്യമാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്
ജയത്തോടെ നോർത്ത് ഈസ്റ്റിനെ പിന്തള്ളി ഗോവ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്
ആദ്യ പകുതിയിൽ ഒരു ഗോൾ നേടിയ ഗോവ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി അടിച്ചെടുത്തു