ഗേളി തിരിച്ചു വരുമോ?; ഫാസിൽ പറയുന്നു
മലയാളികളുടെ മനസ്സിലെ നൊമ്പരപ്പൂവായ ഗേളിയേയും നോക്കെത്താദൂരത്തിനെയും കുറിച്ച് ഫാസിൽ
മലയാളികളുടെ മനസ്സിലെ നൊമ്പരപ്പൂവായ ഗേളിയേയും നോക്കെത്താദൂരത്തിനെയും കുറിച്ച് ഫാസിൽ
'മണിച്ചിത്രത്താഴ്’ തിയേറ്ററിൽ റിലീസ് ചെയ്തപ്പോൾ മൂന്നു മിനിറ്റോളം ദൈർഘ്യമുള്ള ഈ സീൻ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് നീക്കം ചെയ്യുകയായിരുന്നു
ഇത്രയും ഗംഭീരമായൊരു തുടക്കം തന്നെ സംവിധായകനോട് എക്കാലത്തും കടപ്പെട്ടിരിക്കുന്നു എന്നാണ് നദിയ പോസ്റ്റിൽ കുറിച്ചത്
ശോഭനയും മോഹൻലാലും ഷൂട്ടിംഗിന്റെ ഇടവേളയിൽ സംസാരിച്ചുകൊണ്ടിരിക്കുകയാണ് ചിത്രത്തിൽ
മണിചിത്രത്താഴ്', 'ധ്രുവം' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയുടെ പുതിയ ചിത്രം ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ
സഹോദരങ്ങൾക്കൊപ്പമുള്ള വിവിധ കാലഘട്ടങ്ങളിലെ ചിത്രങ്ങളാണ് ഫർഹാൻ പങ്കുവച്ചിരിക്കുന്നത്
Fazil Interview: 'ഇപ്പോഴത്തെ ഫഹദ് ഒരു നല്ല ആക്റ്റര്‍ കം സ്റ്റാര്‍ ആണെന്നാണ് എന്റെ വിലയിരുത്തല്‍,' സിനിമയേയും ജീവിതത്തേയും ഫഹദിനേയും കുറിച്ച്... ഫാസില്‍ മനസ്സ് തുറക്കുന്നു
ബ്ലൂ- വൈറ്റ് കളർ കോമ്പിനേഷനിലുള്ള വസ്ത്രങ്ങളിലാണ് എല്ലാവരും. പിക്ച്ചർ പെർഫെക്റ്റ് എന്നാണ് ആരാധകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്
സംവിധായകൻ ലാൽ ആണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്
'മണിചിത്രത്താഴി'ലെ ഗംഗ കൂടുതൽ സമയവും സാരിയും ബ്ലൗസും ധരിക്കുന്ന ആളാണ്, പാട്ടിനിടെ ഒന്നു രണ്ടിടത്ത് ചുരിദാർ ധരിക്കുന്നുണ്ട്. പിന്നെ നാഗവല്ലിയായി മാറുന്ന കോസ്റ്റ്യൂം. ഇതില്‍ വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു വെല്ലുവിളി
അതിമനോഹരമായ കഥ, അത് കേട്ടപ്പോള്‍ തന്നെ കൈകൊടുത്ത മികച്ച നടീനടന്മാരും അണിയറപ്രവര്‍ത്തകരും. എന്നിട്ടും സംവിധായകന്‍ ഫാസില്‍ ആ ചിത്രം ഉപേക്ഷിച്ചു. തനിക്കേറെ പ്രിയപ്പെട്ട സ്വപ്നം എന്ന് ഫാസില്‍ വിശേഷിപ്പിക്കുന്ന 'ഹർഷൻ ദുലരി'യ്ക്ക് സംഭവിച്ചത് എന്താണ് ?
ഗുരുതുല്യനായ ഫാസിലിനും തന്റെ പ്രിയതാരം മോഹൻലാലിനും ഒപ്പം ആദ്യസിനിമയ്ക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞ സന്തോഷം പങ്കുവെയ്ക്കുകയാണ് പൃഥ്വിരാജ്