scorecardresearch
Latest News

Fazal

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകനായിരുന്നു മുഹമ്മദ് ഫസൽ

2006 ഒക്‌ടോബർ 22 ന് കേരളത്തിലെ തലശ്ശേരിയിൽ 30 കാരനായ മുഹമ്മദ് ഫസൽ വെട്ടേറ്റു മരിച്ചു. കേസ് ആദ്യം സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിച്ചത്. ഫസലിന്റെ ഭാര്യ മറിയു നൽകിയ റിട്ട് ഹർജിയിൽ ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു.

Fazal News

ഫസൽ വധക്കേസ് : ഫസലിനെ കൊന്നത് ആർഎസ്എസ് പ്രവർത്തകർ തന്നെയെന്ന് മൊഴി

ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയത് താൻ അടങ്ങുന്ന 3 അംഗം സംഘമാണ് എന്ന ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ മൊഴി

Latest News
Pinarayi Vijayan, Nitin Gadkari, National Highway
പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ; കമ്പനികളുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍

ഗൾഫ് മേഖലയിൽ നിന്നും നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരയ പ്രവാസികൾക്ക് സഹായകരമാകുന്ന തരത്തിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സർക്കാർ അറിയിച്ചിരുന്നു

university news, education, ie malayalam
University Announcements 02 June 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kapil Dev, gavaskar
‘ഗുസ്തി താരങ്ങളെ കയ്യേറ്റം ചെയ്തതില്‍ അസ്വസ്ഥര്‍’; പോരാളികള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസങ്ങള്‍

1983 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി

Trending, Viral Post, Viral Photo
പ്രണയ സാഫല്യത്തിന് പാമ്പിനോടു നന്ദി പറഞ്ഞ് പങ്കാളികൾ; വൈറലായി ചിത്രങ്ങൾ

വിവാഹത്തോട് അനുബന്ധിച്ചുള്ള ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയെ കൗതുകത്തിലാക്കുകയാണ്