ഇസ്ലാം മതവിശ്വാസത്തിൽ, ഇസ്ലാമിക പണ്ഡിതർ ചില പ്രത്യേക വിഷയങ്ങളിൽ എടുക്കുന്ന പഠനവിധേയമായ അഭിപ്രായമാണ് ഫത്‌വ എന്നറിയപ്പെടുന്നത്.ഫത്‌വ പുറപ്പെടുവിക്കുന്ന ആളെ മുഫ്തി എന്ന് വിളിക്കുന്നു. ഇസ്‌ലാമിക രാജ്യങ്ങൾ അല്ലാത്ത സ്ഥലങ്ങളിൽ ഇതൊരു ഔദ്യോഗിക പദവിയല്ല. എങ്കിലും ഇസ്‌ലാമിക രാജ്യങ്ങളിൽ ഇത് ഔദ്യോഗിക പദവിയാണ്. ഇസ്‌ലാമിലെ എല്ലാ അനുഷ്ഠാനങ്ങൾക്കും അടിസ്ഥാനം, ഖുർആൻ, സുന്നത്ത്, ഇജ്തിഹാദ് എന്നിവയാണ്. ഫത്‌വകളും ഇവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും.
ജനാധിപത്യത്തെ മെച്ചപ്പെട്ട ഒരു ഭരണ വ്യവസ്ഥയായി അംഗീകരിക്കാനുള്ള പൗരോഹിത്യ വര്‍ഗത്തിന്റെ വൈമനസ്യം, ഒരേസമയം, ഇസ്‌ലാമിനും ലോകത്തിനും ബാധ്യതയാകുന്നത് അങ്ങനെയാണ്. റുഷ്ദി തന്റെ കൃതിയിലൂടെയും തന്റെ എഴുത്ത് ജീവിതത്തിലൂടെയും…
പള്ളികളുടെയും മദ്രസകളുടേയും പരിസര പ്രദേശങ്ങളില്‍ സംഗീത പരിപാടികൾ നടത്തുന്നത് ശരീഅത്ത് നിയമത്തിന് എതിരാണ്. പുതുതലമുറയെ ഇതു വഴിതെറ്റിക്കുമെന്നും ഫത്‌വയില്‍ പറയുന്നു