റാംപിൽ സുന്ദരിയായി ഹനാൻ, ചിത്രങ്ങൾ
പഠനത്തിനിടെ ഉപജീവനത്തിനായി മീൻവിൽപ്പന നടത്തി മലയാളികളുടെ മനസ്സിൽ ഇടംനേടിയ കോളേജ് വിദ്യാർഥിനിയാണ് ഹനാൻ
പഠനത്തിനിടെ ഉപജീവനത്തിനായി മീൻവിൽപ്പന നടത്തി മലയാളികളുടെ മനസ്സിൽ ഇടംനേടിയ കോളേജ് വിദ്യാർഥിനിയാണ് ഹനാൻ
കാനില്‍ ആദ്യ ദിനം ഐശ്വര്യ ധരിച്ച പൂമ്പാറ്റയെ അനുസ്മരിപ്പിക്കുന്ന 'മൈക്കേല്‍ സിന്‍കോ ഗൗണ്‍' കണ്ട ആരാധ്യ അമ്മയെ കാണാന്‍ ഒരു മയിലിനെപ്പോലെയുണ്ട് എന്ന് പറഞ്ഞതായും ഐശ്വര്യ വെളിപ്പെടുത്തി.
വെള്ളയില്‍ സ്വര്‍ണ ജെറികളുള്ള ഒരു സാരിയും, ബ്ലൗസും, അതോടൊപ്പം ഒരു പാന്റും. 'ഇതെന്തു വേഷം?' എന്ന് എല്ലാവരും അത്ഭുതപ്പെട്ടിരിക്കവേയാണ് ഇതിന്റെ പേരും പെരുമയും പറഞ്ഞു ഒരു മലയാളി ചരിത്രകാരി രംഗത്തെത്തിയത്.
ഐശ്വര്യ മാത്രമല്ല, അമ്മയ്ക്കൊപ്പം കാനില്‍ തിളങ്ങാന്‍ കുഞ്ഞു ആരാധ്യയുമുണ്ട്
പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് കന്ത മൊത്വാനിയാണ് പാര്‍വ്വതിയുടെ പുതിയ ഹെയര്‍സ്റ്റൈല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
സ്ത്രീകള്‍ക്ക് മാത്രമാണ് ഫാഷന്‍ വേദിയില്‍ പ്രവേശനം നല്‍കിയിരിക്കുന്നത്. അതുപോലെ പുറത്തുനിന്നുളള ക്യാമറകള്‍ക്കും വിലക്കുണ്ട്
പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്ര കേരള കൈത്തറിയിൽ നിർമ്മിച്ച ഡിസൈനർ വസ്ത്രങ്ങളും സമ്മിറ്റിലുണ്ടാകും
15 ട്രാൻസ്ജെൻഡേഴ്സ് മാത്രം അണിനിരക്കുന്ന രാജ്യത്തെ ആദ്യ ഫാഷൻ ഷോ റൗണ്ടാണ് മറ്റൊരു പ്രത്യേകത
50,000 രൂപയുടെ ക്യാഷ് അവാര്‍ഡും ലുലു ഹാപ്പിനസ് പ്രത്യേക സമ്മാനവും ലുലു ബ്യൂട്ടി ക്വീന്‍ പ്രയാഗ മാര്ട്ടിന് സമ്മാനിച്ചു
ഇത്രയും ലളിതവും സുന്ദരുമായ ഒരു വസ്ത്രം ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്
സാധാരണക്കാരിലും' സാധാരണക്കാരായവര്‍ മോഡലായെത്തുന്ന ദേശിറ്റ്യൂഡിന്റെ ഈ ഫോട്ടോകള്‍ ഫാഷന്‍ ലോകത്ത് അസാധാരണമായൊരു കാഴ്ചയാണ്
10-ാം വയസ്സിൽ വിവാദങ്ങളിലൂടെയാണ് തയ്ലെൻ വാർത്തകളിൽ ഇടം നേടിയത്