scorecardresearch
Latest News

Fashion

ജനകീയമായ രീതി എന്നുള്ളതിന്റെ പൊതുവായ വാക്കാണ് ഫാഷൻ. പ്രത്യേകിച്ച് വസ്ത്രധാരണം, പാദരക്ഷകൾ, ചമയം എന്നിവയിൽ. ഒരു വ്യക്തിയുടെ കാഴ്ചയിലോ, നടപ്പിലോ, ഭാവത്തിലോ ഉള്ള രീതിയും ഒഴുക്കും ഫാഷൻ എന്നപദം കൊണ്ട് പൊതുവെ സൂചിപ്പിക്കാറുണ്ട്. സാംസ്കാരിക വൈവിധ്യത്തിന്റെ സ്വാധീനത്താൽ തദ്ദേശരീതികളിൽ മാറ്റം വരുകയും, പിന്നീട് പൊതുവെ തുടർന്നുപോവുകയും ചെയ്യുന്ന രീതികളാണ് ഇവ.

Fashion News

Ahaana Krishna, Ahaana latest, Ahaana recent
കുടുംബത്തോടൊപ്പം സ്വിറ്റ്സർലാൻഡിൽ കറങ്ങിയ ദിനങ്ങൾ; ചിത്രങ്ങളുമായി അഹാന

യൂറോപ്പ് യാത്ര പോയപ്പോഴും സ്ഥലത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള വസ്ത്രങ്ങളാണ് അഹാന സ്റ്റൈൽ ചെയ്തത്

Met Gala, Costume Institute, fundraising event, fashion event, red carpet, celebrity fashion, haute couture, designer gowns
എന്താണ് മെറ്റ് ഗാല? അവിടെ സമാഹരിക്കപ്പെടുന്ന പണം എവിടെ പോവുന്നു?

എല്ലാ വർഷവും മെയ് മാസത്തിലെ ആദ്യ തിങ്കളാഴ്ച ന്യൂയോർക്ക് സിറ്റിയിൽ നടക്കുന്ന മെറ്റ് ഗാലയിൽ ദശലക്ഷക്കണക്കിന് ഡോളറാണ് സമാഹരിക്കപ്പെടുന്നത്

Viral Photoshoot, Viral Video, Makeover
ഈ സുന്ദരി ഒരു ചുള്ളൻ പയ്യനാണ്; വൈറലായി മേക്കോവർ ലുക്ക്

പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റുകളായ ഇരട്ട സഹോദരങ്ങൾ സജിത്ത് – സുജിത്ത് എന്നിവർ ചെയ്‌ത മേക്കോവർ ലുക്കാണ് വൈറലാകുന്നത്.

Loading…

Something went wrong. Please refresh the page and/or try again.

Fashion Photos

10 Photos
അതിരുകളെ അലിയിക്കുന്ന ഖാദിക്കാഴ്ചകള്‍

സാധാരണക്കാരിലും’ സാധാരണക്കാരായവര്‍ മോഡലായെത്തുന്ന ദേശിറ്റ്യൂഡിന്‍റെ ഈ ഫോട്ടോകള്‍ ഫാഷന്‍ ലോകത്ത് അസാധാരണമായൊരു കാഴ്ചയാണ്

View Photos

Fashion Videos

ഞങ്ങള്‍ പ്രാധാന്യമുള്ളവരേയല്ല, ഇതിലൊന്നും അര്‍ത്ഥമില്ല; ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലൊരു ജിം ക്യാരി മൊമെന്റ്

” ഏറ്റവും അര്‍ത്ഥമില്ലാത്ത കാര്യത്തിനുള്ള തിരച്ചിലിലായിരുന്നു ഞാന്‍. അങ്ങനെയാണ് ഇവിടെ എത്തിയത്” ന്യൂ യോര്‍ക്ക്‌ ഫാഷന്‍ വീക്കിനെത്തിയ ജിം ക്യാരി പറഞ്ഞു

Watch Video