‘നയന’ചാരുതയ്ക്ക് പിന്നില്‍; അനു വര്‍ദ്ധന്‍ അഭിമുഖം
'സാരി ഇഷ്ടമാണ് നയൻതാരക്ക്. രണ്ടു മൂന്നു മിനിറ്റ് മതി ആൾക്ക് സാരിയുടുക്കാൻ. നല്ല ഭംഗിയായും വൃത്തിയായും ഒതുക്കത്തോടെയും ഉടുക്കാനും അറിയാം,' തമിഴകത്തെ 'ലേഡി സൂപ്പര്‍ സ്റ്റാര്‍' നയന്‍താരയുടെ 'സ്റ്റൈല്‍' വിശേഷങ്ങള്‍ പങ്കു വച്ച് വസ്ത്രാലങ്കാരക അനു വര്‍ദ്ധന്‍