
‘ആ വാരികകള്‍ വായിച്ച ഒരു പെണ്ണും ഒരു ‘രാഷ്ട്രീയ കൊലപാതക’വും നടത്തിയില്ല. അവര്‍ തങ്ങളുടെ എതിരാളികളെ കൊല്ലാന്‍ ഒരു ഇരുട്ടിലും കാത്തു നിന്നില്ല’
‘ചെറുതായി കാണാവുന്ന ഒരു താക്കീതല്ല ഇത്. ഭരിക്കുന്ന പാർട്ടിയെയോ അവരെ പിന്തുണക്കുന്ന രാഷ്ട്രീയ കക്ഷികളെയോ വിമർശിച്ചാൽ ഇതു തന്നെയാകും ഫലമെന്ന് ഒരു സൂചന അവർ നൽകുന്നുണ്ട്,’ വാർത്താ…
അമിത ദേശീയതയും അധികാര ലഹരിയും ചേർന്ന് ജർമനിയിൽ ഒരുകാലത്ത് ഭീതിയുടെ പര്യായമായി മാറിയ ഡാഹൊ ക്യാമ്പിനെക്കുറിച്ചുള്ള ചരിത്ര ഓർമകൾ, ദേശീയത കൊടുമ്പിരിക്കൊള്ളുന്ന ഈ ഇന്ത്യൻ കാലവുമായി ചേർത്തുവായിക്കാവുന്നതല്ലേ?
യുക്തിവാദികളായ നരേന്ദ്ര ദാഭോല്കര്, ഗോസിന്ദ് പന്‍സാരെ എന്നിവരുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു അവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി കേള്‍ക്കുകയായിരുന്നു ബോബൈ ഹൈകോടതി.
കേന്ദ്ര കൃഷി മന്ത്രി രാധാ മോഹൻ സിംഗ് സംബന്ധിച്ച ചടങ്ങിൽ ഝാർഖണ്ഡിലെ ബിജെപി മന്ത്രിയാണ് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ ജീൻ ഡ്രസെയുടെ പ്രസംഗം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്
ഈ വിദ്യാർത്ഥികൾ ക്യാംപസിന് പുറത്ത് കടന്ന് ജിജേഷിനെ മർദ്ദിക്കാതിരിക്കാനാണ് ഗേറ്റ് അടച്ചത്. എന്നാൽ ഇത് തെറ്റായി പ്രചരിപ്പിക്കപ്പെട്ടു. യൂണിവേഴ്സിറ്റി കോളേജിലെ ഒറ്റ വിദ്യാർത്ഥിയെയും തള്ളിപ്പറയില്ല.