scorecardresearch
Latest News

Farooq Abdullah

പതിനഞ്ചാം കേന്ദ്രമന്ത്രിസഭയിലെ പാരമ്പര്യേതര ഊർജ്ജ മന്ത്രിയായിരുന്നു ഡോ. ഫാറൂഖ് അബ്ദുല്ല. 1936 ഒക്ടോബർ 21-ന് ജമ്മു കാശ്മീരിലെ സൗരയിൽ ജനിച്ചു. നാഷ്ണൽ കോൺഫ്രൻസ് പാർട്ടി അംഗമാണ്. പിതാവ് നാഷ്ണൽ കോൺഫ്രൻസ് സ്ഥാപകനായ ഷെയ്ക് അബ്ദുല്ലയാണ്. 15-ആം ലോകസഭയിൽ ശ്രീനഗർ ( ലോകസഭാ മണ്ഡലം)ത്തെ പ്രതിനിധീകരിക്കുന്നു. മകൻ ഒമർ അബ്ദുല്ല കാശ്മീർ മുൻമുഖ്യമന്ത്രിയും മരുമകൻ സച്ചിൻ പൈലറ്റ് മുൻകേന്ദ്ര സഹമന്ത്രിയുമായിരുന്നു. പതിനേഴാം ലോകസഭയിലും ശ്രീനഗർ മണ്ഡലത്തിനെ പ്രതിനിഥിയാണ്.

Farooq Abdullah News

SC on CAA protests, സുപ്രീംകോടതി, SC on Shaheen Bagh protests, ഷഹീൻ ബാഗ്, Supreme Court, Right to protest, India news, Indian express
സർക്കാരിനോട് വിയോജിക്കുന്നത് രാജ്യദ്രോഹമല്ല; ഫറൂഖ് അബ്ദുല്ലയ്‌ക്കെതിരായ ഹർജി തള്ളി സുപ്രീം കോടതി

ജമ്മു കശ്മീർ എംപി ഫറൂഖ് അബ്ദുല്ലയ്‌ക്കെതിരായ പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം

Jammu and Kashmir, ജമ്മു കശ്മീർ, Jammu kashmir leaders detained, ജമ്മു കശ്മീർ നേതാക്കൾ വീട്ടു തടങ്കലിൽ, mehbooba mufti, മെഹബൂബ മുഫ്തി, Omar adbullah, ഒമർ അബ്ദുല്ല, Shah faesal, Jammu Kashmir news, Kashmir special status, Kashmir article 370, iemalayalam, ഐഇ മലയാളം
മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍; ജമ്മു കശ്മീരില്‍ വീട്ടുതടങ്കലിൽ കഴിയുന്നവരെ കുറിച്ച്

തടവിലാക്കപ്പെട്ടവരിൽ അഭിഭാഷകർ, വ്യവസായികൾ, പ്രൊഫസർമാർ, ജമ്മു കശ്മീർ അസോസിയേഷൻ അംഗങ്ങൾ, പൗരന്മാര്‍ എന്നിവരും ഉൾപ്പെടുന്നു

ജമ്മുവിൽ സീറ്റ് ധാരണ: കോൺഗ്രസിന് 2; എൻസിക്ക് ഒന്ന്; മൂന്നിടത്ത് സൗഹൃദ മത്സരം

ദേശീയ താത്പര്യം മുൻനിർത്തിയിളളതാണ് ഈ തീരുമാനമെന്നും പാക്കിസ്ഥാനിൽ നിന്ന് കാശ്മീരിന് ഭീഷണിയുണ്ടെന്നും ആസാദ് പറഞ്ഞു

സച്ചിന്‍ പൈലറ്റിനേക്കാളും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് അദ്ദേഹത്തിന്റെ ഭാര്യയെ

ഫറൂഖ് അബ്ദുളളയുടെ മകളായ സാറ സച്ചിന്‍ പൈലറ്റിനെ വിവാഹം ചെയ്യുന്നത് അബ്ദുളള കുടുംബം എതിര്‍ത്തു

“ഞങ്ങളുടെ ഇന്ത്യ ഇതല്ല..ഈ മനുഷ്യര്‍ പേപ്പട്ടികളെ പോലെ ആയിരിക്കുന്നു” മുസ്‌ലിം ഹത്യകളെക്കുറിച്ച് ഫറൂഖ് അബ്‌ദുള്ള

“ഞങ്ങളുടെ മനസ്സിലുള്ള ഇന്ത്യ ഇതല്ല.. മുസ്‌ലിമോ, ക്രിസ്ത്യാനിയോ, ഹിന്ദുവോ, ബുദ്ധ, ജൈന, സിഖ് മത വിശ്വാസിയോ ആയിക്കൊള്ളട്ടെ.. അവര്‍ക്കൊക്കെ തുല്യ അവകാശമാണ് ഉള്ളത്. അതിനെ മാറ്റിമറിക്കാനുള്ള കരുതികൂട്ടിയുള്ള…

‘പാക് അധീന കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണ്’; വിവാദ പ്രസ്താവനയുമായി ഫറൂഖ് അബ്ദുളള

കഷ്മീ​രി​നും പാ​ക് അ​ധീ​ന കഷ്മീ​രി​നും സ്വ​യം​ഭ​ര​ണാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്നും ഫറൂഖ് അബ്ദുളള