ബിജെപി പ്രാധാന്യം നൽകുന്നത് കോർപറേറ്റ് താൽപര്യങ്ങൾക്ക്: പിണറായി വിജയൻ
കാര്‍ഷിക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരു മണിക്കൂര്‍ നിയമസഭ കൂടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ ഇന്നലെ തള്ളിയിരുന്നു
കാര്‍ഷിക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരു മണിക്കൂര്‍ നിയമസഭ കൂടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ ഇന്നലെ തള്ളിയിരുന്നു
കേന്ദ്ര സർക്കാരിന്റെ കർഷക നിയമ ഭേദഗതികൾ വോട്ടിനിട്ടു തള്ളാനായിരുന്നു നിയമസഭാ സമ്മേളനം വിളിച്ചത്
മോദിയുടെ പ്രസംഗം അവസാനിക്കുന്നതുവരെ എല്ലാ ജനങ്ങളും രാജ്യവ്യാപകമായി വീടുകളിൽ പാത്രം കൊട്ടി പ്രതിഷേധിക്കണമെന്നാണ് ഭാരതീയ കിസാൻ യൂണിയൻ ആവശ്യപ്പെട്ടിരിക്കുന്നത്
കര്‍ഷക നേതാക്കള്‍ ഇന്ന് മുതല്‍ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യഗ്രഹം ആരംഭിക്കും. പ്രക്ഷോഭത്തിന് പിന്തുണ തേടി കര്‍ഷക സംഘടനാ നേതാക്കള്‍, ട്രേഡ് യൂണിയന് നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ചര്‍ച്ച നടത്തും
ഇന്നലെ രാത്രി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തി
കർഷകരെ തങ്ങളുടെ വോട്ട് ബാങ്കായി മാത്രമാണ് പ്രതിപക്ഷം എപ്പോഴും ഉപയോഗിക്കുന്നതെന്ന് മോദി വിമർശിച്ചു
കർഷകസമരത്തിനെതിരെ രൂക്ഷവിമർശനമാണ് നരേന്ദ്ര സിങ് തോമർ നടത്തിയത്. തുറന്ന കത്തിലാണ് കൃഷിമന്ത്രിയുടെ വിമർശനം
കർഷകർക്കായല്ല ബിജെപിക്ക് തിരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താൻ വേണ്ടിയാണ് ഈ നിയമനിർമാണം എന്ന് കെജ്രിവാൾ
ഇപ്പോൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലിരുന്നപ്പോൾ കാർഷിക മേഖലയിലെ ഈ പരിഷ്കാരങ്ങൾക്ക് അനുകൂലമായിരുന്നു എന്ന് മോദി പറഞ്ഞു
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്ത് നിരാഹാരമിരിക്കും. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് നിരാഹാരം
എല്ലാ പ്രധാനപാതകളും വരുംദിവസങ്ങളില്‍ ഉപരോധിക്കാനാണ് കര്‍ഷക സംഘടനകള്‍ ഒരുങ്ങുന്നത്.
കർഷക പ്രതിഷേധങ്ങൾക്ക് വേഗം പരിഹാരം കാണട്ടെ എന്ന് യുവരാജ് പറഞ്ഞു