scorecardresearch

Farmers Protest

2020 സെപ്റ്റംബറിൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ നിരന്തര പ്രതിഷേധമാണ് 2020 ലെ ഇന്ത്യൻ കർഷകരുടെ പ്രതിഷേധം. പല കർഷക യൂണിയനുകളും ഈ നടപടികളെ ‘കർഷക വിരുദ്ധ നിയമങ്ങൾ’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.ഇത് കർഷകരെ കോർപ്പറേറ്റുകളുടെ കാരുണ്യത്തിൽ ഉപേക്ഷിക്കുമെന്ന് പ്രതിപക്ഷത്തിൽ നിന്നുള്ള രാഷ്ട്രീയക്കാരും പറയുന്നു. കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വലിയ സ്വകാര്യകച്ചവടക്കാരുമായി നേരിട്ട് വിൽക്കുന്നതിന് ഈ നിയമങ്ങൾ അനായാസമാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകുന്നു. മാത്രമല്ല തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നതെന്നും സർക്കാർ പറയുന്നു.

Farmers Protest News

rekha sharma, opinion, ie malayalam
ഒരു പൗരന്റെ പുതുവർഷത്തിലെ ആഗ്രഹ പട്ടിക: ഇഖ്ബാലിനെ തള്ളിപ്പറയാത്ത, കാപ്പനെ ജയിലിലടയ്ക്കാത്ത നാളുകൾ

ഒരു പരിപാടിയിൽ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുനവർ ഫാറൂഖിയെപ്പോലെ ഒരു സ്റ്റാൻഡ്-അപ്പ് കോമേഡിയനും ഒരു മാസത്തിലധികം ജയിലിൽ കിടക്കേണ്ടിവരില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാമോ?

Supreme Court, Lakhimpur Kheri violence case, Ashish Mishra, Ajay Kumar Mishra
ലഖിംപൂര്‍ ഖേരി കേസ്: വിചാരണ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന സമയം അറിയിക്കണമെന്ന് സുപ്രീംകോടതി

കര്‍ഷകര്‍ക്കുനേരെ ഇടിച്ചുകയറ്റിയതെന്ന് ആരോപിക്കപ്പെടുന്ന എസ് യു വിലെ മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ തൽസ്ഥിതി സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി യു പി സര്‍ക്കാരിനു…

Lakhimpur Kheri Violence, Ashish Mishra
ലഖിംപൂര്‍ ഖേരി: ആശിഷ് മിശ്ര ജയിലിൽനിന്ന് പുറത്തിറങ്ങി

ബിജെപി നേതാവുമായ അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് ജാമ്യം ഫെബ്രുവരി 10ന് ജാമ്യം അനുവദിച്ചിരുന്നു

viral wedding card, viral weeding card Haryana, viral wedding card farmers protest, viral wedding card framers msp act demand, viral wedding card Minimum Support Price (MSP) for crops, farmers protest wedding card, viral news, viral video, viral post, social media news, latest news, malayalam news, news in malayalam, latest malayalam news, ie malayalam, indian express malayalam
‘വിളകള്‍ക്കു മിനിമം താങ്ങുവില വേണം’; വൈറലായി ഹരിയാന ദമ്പതികളുടെ കല്യാണക്കത്ത്

യുദ്ധം ഇപ്പോഴും തുടരുകയാണ്, ഇപ്പോള്‍ പോരാട്ടം എംഎസ്പിക്ക് വേണ്ടിയാണ് കാർഡിലെ സന്ദേശം

Supreme Court, Lakhimpur Kheri violence case, Ashish Mishra, Lakhimpur Kheri violence case SC, Lakhimpur Kheri Ajay Mishra
ലഖിംപൂര്‍ ഖേരി: കുറ്റപത്രം സമര്‍പ്പിച്ചു, കേന്ദ്രമന്ത്രിയുടെ മകനെതിരെ കൊലപാതക, ഗൂഢാലോചന കുറ്റം

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉൾപ്പെടെയുള്ള 14 കുറ്റാരോപിതർക്കെതിരെ 5,000 പേജുള്ള കുറ്റപത്രമാണു പ്രത്യേക അന്വേഷണസംഘം സമർപ്പിച്ചിരിക്കുന്നത്

Farmers Protest
പോരാട്ടം അവസാനിച്ചു, സൗഹൃദം തുടരും; സിംഗുവിനോട് യാത്ര പറഞ്ഞ് കര്‍ഷകര്‍

എല്ലാവരും പോകാൻ തയ്യാറെടുത്തപ്പോള്‍ ചില കര്‍ഷകര്‍ യാത്ര പറയുന്നതിനായി മാത്രം സിംഗുവിലെത്തിയതും വികാരനിര്‍ഭരമായ കാഴ്ചയായി

farmers protest, farmers protest news, farmers protest called off, farmers protest india latest news, SKM farmers protest, BJP farmers protest ,farmers protest BJP news, indian express news, കർഷക സമരം, എസ്കെഎം, Malayalam News, Malayalam Latest News, IE Malayalam
കർഷക സമരം: ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിക്കാൻ സർക്കാർ തയ്യാർ; അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്ന് എസ്കെഎം

മിക്ക ആവശ്യങ്ങളും അംഗീകരിക്കാൻ കേന്ദ്ര സർക്കാർ സമ്മതിച്ചെങ്കിലും എം‌എസ്‌പി, സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കൽ എന്നിവ ഉൾപ്പെടെയുള്ള ചില വിഷയങ്ങളിൽ അന്തിമ തീരുമാനം അറിയേണ്ടതുണ്ടെന്ന് കർഷക നേതാക്കൾ

Samyukta Kisan Morcha, farmers protest, farm laws, farmers tractor rally, Parliament march, Winter session, Indian Express, കർഷക സമരം, സംയുക്ത് കിസാൻ മോർച്ച, എസ്കെഎം, Malayalam News, IE Malayalam
ട്രാക്ടർ റാലി പിൻവലിച്ചതായി കർഷകർ; കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് മന്ത്രി തോമർ

ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ അവതരിപ്പിക്കുമെന്ന് തോമർ സ്ഥിരീകരിച്ചു

farm laws repealed, farm laws, farm laws repealed reactions, anil ghanwat farm laws repealed, sc committee farm laws, latest news, news in malayalam, malayalam news, indian express malayalam, ie malayalam
കാര്‍ഷിക നിയമം: റിപ്പോര്‍ട്ട് പരസ്യമാക്കണമെന്ന് സുപ്രീം കോടതിയോട് സമിതി അംഗം

മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന ആവശ്യം ഇപ്പോള്‍ പ്രായോഗികമല്ലെന്ന് അനില്‍ ഘന്‍വത് പറഞ്ഞു

കാർഷിക നിയമങ്ങൾ: ഭാവി പരിപാടികൾ 27ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും

ശേഷിക്കുന്ന ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതും

K Chandrashekar Rao, farmers protest, farm laws, farm laws repeal, farm laws 2020, farm laws latest news, farm laws taken back, farm laws withdrawn, farm laws update
സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബാംഗങ്ങൾക്ക് മൂന്ന് ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി

മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായം നൽകണമെന്നും സമരം നടത്തുന്ന കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും തെലങ്കാന മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു

Farm laws, farm laws repealed, Modi farm laws, PM Modi speech, Farm laws explained, Farm laws politics, farmers protest, latest news, malayalam news, news in malayalam, Indian express malayalam, ie malayalam
മോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നിലെന്ത്? ആദ്യമല്ല ഈ കീഴടങ്ങൽ

ഓര്‍ഡിനന്‍സുകള്‍ക്കു പകരമായി കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലായിരുന്നു ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഗോവ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.…

rahul gandhi, congress, ie malayalam
സത്യഗ്രഹം ധാർഷ്ട്യത്തെ കീഴടക്കി, അനീതിക്കെതിരായ വിജയത്തിന് അഭിനന്ദനങ്ങൾ: രാഹുൽ ഗാന്ധി

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അറിയിച്ചത്

Narendra Modi, Modi address to nation
ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി

പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കര്‍ഷരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു

Supreme Court, Lakhimpur Kheri violence case, Ashish Mishra, Lakhimpur Kheri violence case SC, Lakhimpur Kheri Ajay Mishra
ലഖിംപൂര്‍ ഖേരി: അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിക്കുന്നത് അംഗീകരിച്ച് യുപി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ യുപി കേഡറില്‍നിന്നുള്ളതും എന്നാല്‍ സംസ്ഥാനത്തുകാരല്ലാത്തതുമായ ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ ചൊവ്വാഴ്ചയ്ക്കകം സമര്‍പ്പിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു

Loading…

Something went wrong. Please refresh the page and/or try again.

Farmers Protest Photos