കാർഷിക മേഖലക്കായി ഇനിയും ധാരാളം ചെയ്യാനുണ്ട്: നരേന്ദ്ര മോദി
കരാർ കൃഷി കാലങ്ങളായി ഇവിടെ നടപ്പാക്കുന്നു. സ്വകാര്യ മേഖലയെ കൂടി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി
കരാർ കൃഷി കാലങ്ങളായി ഇവിടെ നടപ്പാക്കുന്നു. സ്വകാര്യ മേഖലയെ കൂടി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി
ഫെബ്രുവരി 12 മുതൽ രാജസ്ഥാനിൽ ടോൾ പിരിവ് അനുവദിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ അറിയിച്ചു
വസ്‌തുതകൾ പരിശോധിക്കാതെയും യാഥാർഥ്യം മനസിലാക്കാതെയുമാണ് ഇത്തരം പ്രതികരണങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം
വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷകപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ സാധാരണകൃഷിക്കാരുടെയും മണ്ഡി ഏജന്റുമാരുടെയും ജീവിതം വിവരിക്കുകയാണ് മലയാളിയായ ശ്യാം ശ്രീനിവാസ്. ഉത്തര്‍പ്രദേശിലെ അലഹബാദ് ജില്ലയിൽ ജോലി ചെയ്യുന്ന ശ്യാം, കൊരാവ് എന്ന ഗ്രാമത്തിൽനിന്നുള്ള അനുഭവമാണ് എഴുതിയിരിക്കുന്നത്
സമിതിക്ക് മുന്നിൽ ഹാജരാകാൻ കർഷക യൂണിയനുകൾ വിമുഖത അറിയിച്ചു. കോടതി ഉത്തരവിട്ട ഒരു കമ്മിറ്റി പ്രക്രിയയിലും തങ്ങൾ പങ്കെടുക്കില്ലെന്നാണ് കർഷകരുടെ നിലപാട്
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചു
ഇന്ത്യയിലെ കര്‍ഷകരുടെ സമരത്തിന് പിന്തുണ അറിയിച്ചെത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര നേതാവാണ് ജസ്റ്റിന്‍ ട്രൂഡോ
കടബാധ്യതയിൽ നിന്ന് മോചനം നൽകുന്നതിനും മിനിമം പ്രതിഫലം ഉറപ്പാക്കുന്നതിനുള്ള അവകാശത്തിനും വേണ്ടിയുള്ള സ്വകാര്യ ബില്ലുകളാണ് 2018ൽ അവതരിപ്പിച്ചത്
"എനിക്ക് വേറെ വഴിയില്ലായിരുന്നു. കഴിഞ്ഞ വർഷവും അവർ ഇത് ചെയ്തു, എന്റെ മക്കളെ പോറ്റാൻ ഒന്നും എനിക്ക് ഇനി ബാക്കിയില്ല," രാജ്‌കുമാർ പറഞ്ഞു
തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് ഉത്തരവിറക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്
ശ്രീകുമാർ 20 ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു
കർഷകരുടെ പക്കൽ ടൺ കണക്കിന് ഉളളിയാണ് കെട്ടിക്കിടക്കുന്നത്