scorecardresearch
Latest News

Fans

ഒരു സെലിബ്രിറ്റി, സ്‌പോർട്‌സ് ടീം, രാഷ്ട്രീയക്കാരൻ, പുസ്തകം, സിനിമ എന്നിങ്ങനെയുള്ള എന്തെനോടെങ്കിലും അല്ലെങ്കിൽ ആരോടെങ്കിലും ശക്തമായ താൽപ്പര്യമോ ആരാധനയോ പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയാണ് ആരാധകൻ. ഒരു പ്രത്യേക വസ്തുവിന്റെയോ വ്യക്തിയുടെയോ ആരാധകർ ഒരുമിച്ചുകൂടുമ്പോൾ അതിന്റെ ഫാൻബേസ് അല്ലെങ്കിൽ ഫാൻഡം ഉണ്ടാകുന്നു. അവർക്ക് താൽപ്പര്യമുള്ള ഒബ്ജക്റ്റ് പ്രൊമോട്ട് ചെയ്യുന്നതിലൂടെയോ, ബന്ധപ്പെട്ട ഫാൻ ക്ലബിൽ അംഗമാകുന്നതിലൂടെയോ, ഫാൻ കൺവെൻഷനുകളിൽ പങ്കെടുക്കുകയോ പങ്കെടുക്കുകയോ ചെയ്യുക അല്ലെങ്കിൽ ഫാൻ മെയിൽ എഴുതുക എന്നിങ്ങനെ വിവിധ രീതികളിൽ അവർ തങ്ങളുടെ ഇഷ്ടം പ്രകടമാക്കിയേക്കാം. ഫാൻ ഫിക്ഷൻ എഴുതുക, മെമ്മുകൾ നിർമ്മിക്കുക അല്ലെങ്കിൽ ഫാൻ ആർട്ട് വരയ്ക്കുക തുടങ്ങിയ ക്രിയാത്മക പ്രവർത്തനങ്ങളിലും അവർ ഏർപ്പെട്ടേക്കാം.

Read More

Fans News

Prithvi Shaw, Cricket
സെല്‍ഫിയെടുക്കാനെത്തി, പൃഥ്വി ഷായെയും സുഹൃത്തുക്കളെയും ആക്രമിച്ചതിന് എട്ട് പേര്‍ക്കെതിരെ കേസ്

പൊലീസില്‍ കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി 50,000 രൂപ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.

afa
‘നിങ്ങളുടെ പിന്തുണ അതിശയിപ്പിക്കുന്നത്’; കേരളത്തിന്റെ പേരെടുത്ത് പറഞ്ഞ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് അസോസിയേഷന്‍ ഇക്കാര്യം പറഞ്ഞത്

FIFA World Cup, Samastha
‘ഫുട്ബോള്‍ ലഹരിയാവരുത്, കൃത്യസമയത്ത് നമസ്കാരത്തിനെത്തണം’; ലോകകപ്പ് ആവേശത്തിന് സമസ്തയുടെ റെഡ് കാര്‍ഡ്

കളിയോടുള്ള സ്നേഹം വ്യക്തി ആരാധനയോടും ആ രാഷ്ട്രത്തിനോടുള്ള ദേശിയ പ്രതിദ്ധതയിലേക്കും മാറാന്‍ പാടില്ലെന്നും സമസ്ത ഉപദേശിക്കുന്നുണ്ട്

ഭാസ്‌ക്കർ ദ ഫാൻ; മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള ആരാധന

ഓരോ ദിവസവും മമ്മൂട്ടിയെന്ന ‘സിലബസ്’ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഒരു കട്ട മമ്മൂട്ടി ആരാധകന്റെ കഥ

Mohanlal, Narendra Modi
പിന്തുണയുണ്ടെന്ന് പുകമറ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്; മോഹൻലാൽ മത്സരിക്കില്ലെന്ന് ആരാധകർ

പ്രധാനമന്ത്രിയെ കാണാന്‍ പോയത് അദ്ദേഹം തുടങ്ങാന്‍ പോകുന്ന ക്യാന്‍സര്‍ കെയര്‍ സെന്ററിന്റെ ആവശ്യവുമായി ബന്ധപ്പെട്ടാണ്

mohanlal, mohanlal fans, mohanlal logo, mohanlal fans association, mohanlal fans twitter, mohanlal fans club logo, മോഹൻലാൽ ഫാൻസ്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
പ്രിയ അനുജന് ആദരാഞ്ജലികള്‍: ആരാധകന്റെ വേര്‍പാടിൽ അനുശോചിച്ച് മോഹന്‍ലാല്‍

‘ആ പാവത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ഏട്ടനെ കാണുക എന്നതായിരുന്നു,’ സുധീഷിന്റെ കൂട്ടുകാര്‍ പറഞ്ഞു

odiyan, mohanlal, ie malayalam, ഒടിയൻ, മോഹൻലാൽ, ഐഇ മലയാളം
Odiyan Movie: ഒടിയന്റെ ഒടി വിദ്യ കാണാൻ ഉറക്കമൊഴിഞ്ഞ് മോഹൻലാൽ ആരാധകർ

Odiyan Movie Release Date: മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒടിയന്‍’. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ഏറ്റവും വലിയ ചിത്രം കൂടിയാണ് ‘ഒടിയന്‍’

ആരാധകന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ വിജയ് എത്തി; നന്ദി പറഞ്ഞ് ഒരമ്മ

നാലു വർഷം മുൻപുണ്ടായ റോഡപകടം സമ്മാനിച്ച പരിക്കുകളിൽ നിന്നും ഇപ്പോഴും പൂർണമായും മുക്തനായിട്ടില്ല ഫൈസൽ

Fan from Bangladesh names son Dulquer Salmaan
ബംഗ്ലാദേശി ആരാധകന്‍ മകന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പേരിട്ടതിന് പിന്നിലെ കഥ; നന്ദി പറഞ്ഞു കുഞ്ഞിക്കയും

ബംഗ്ലാദേശ് സ്വദേശിയായ സെയ്ഫുദ്ദീൻ ഷകീൽ ആണ് തന്റെ നാട്ടിൽ നടന്ന ഈ വിശേഷം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്

തലമുറകൾക്കപ്പുറത്തു നിന്നുമൊരു അതിഥി, മുത്തശ്ശിസ്നേഹം കൺകുളിർക്കെ കണ്ട് മഹേഷ് ബാബു

106 വയസ്സുള്ള സത്യവതി ഗാരു എന്ന മുത്തശ്ശിയാണ് പ്രിയതാരത്തെ കാണാൻ ഏറെ ദൂരം സഞ്ചരിച്ച് ലൊക്കേഷനിലെത്തിയത്

‘ബൊക്ക വെറുമൊരു ക്ലബ്ബല്ല, ഇത് ചെറിയ കളിയുമല്ല’; പരിശീലനം കാണാനെത്തിയത് അരലക്ഷം പേര്‍

60000 ത്തോളം പേരെ കൊണ്ട് തിങ്ങി നിറഞ്ഞ ഗ്യാലറി കണ്ടാല്‍ ലോകകപ്പിന്റെ ഫൈനല്‍ വേദിയാണെന്ന് കരുതിപ്പോകും

സ്റ്റെൽമന്നനേക്കാൾ ഞങ്ങൾക്കിഷ്ടം ദളപതിയെ; വയനാട്ടിലെ വിജയ് ആരാധികമാർ പറയുന്നു

വയനാട് ജില്ലയിലെ മാനന്തവാടിയിലെ ഉൾഗ്രാമങ്ങളിൽ പോലും വിജയ് ആരാധികമാരെ കണ്ടെത്തിയതിന്റെ അത്ഭുതമാണ് ഉമേഷ് കേശവൻ എന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥന്റെ വാക്കുകളിൽ നിറയുന്നത്.

സൂക്ഷിക്കണം, നിങ്ങൾക്കെന്തെങ്കിലും പറ്റിയാൽ എനിക്ക് താങ്ങാനാവില്ല: ആരാധകനോട് അജിത്

ഭ്രാന്തമായ ആരാധനയോടെ തന്നെ പിൻതുടർന്ന ചെറുപ്പക്കാരനെ സ്നേഹത്തോടെ ശാസിച്ച് അജിത്‌

Vijay Deverakonda
സോഷ്യൽ മീഡിയ അധിക്ഷേപങ്ങളും വാക്ക് തർക്കങ്ങളും നമുക്ക് വേണ്ട: ആരാധകരോട് വിജയ് ദേവരകൊണ്ട

“സ്നേഹം കൊണ്ട് നിങ്ങളിൽ പലരും എന്റെ ചിത്രം ഡിപി ആയി ഇടുന്നു, ആ ഫോട്ടോകളുടെ മറവിൽ നിങ്ങൾ പലരുമായും വാക്കുകൾ കൊണ്ട് യുദ്ധത്തിലേർപ്പെടുന്നത് ഞാൻ കാണുന്നു. ഞാനൊരിക്കലും…

Aishwarya Lekshmi apologises to Prithviraj fans on Rajappan remark
രാജപ്പനല്ല, രാജു ചേട്ടന്‍: പൃഥ്വിരാജ് ഫാന്‍സിനോട് ‘ലേലു അല്ലു’ പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

6 വർഷം മുൻപ് ഫാനിസത്തിന്റെ പേരിൽ മാത്രം ചെയ്തൊരു കമന്റിന്റെ പേരിൽ നിങ്ങൾ എന്നെ വെറുക്കരുതെന്ന് ഐശ്വര്യ ലക്ഷ്മി

Rajnikanth consoling fan featured image
കുടുംബം നഷ്ടപ്പെട്ട ആരാധകന് ആശ്വാസമായി തലൈവര്‍

അപ്രതീക്ഷിതമായി ജീവിതം തന്നെ തകിടം മറിഞ്ഞു പോയ വിജയ്‌ ഇന്നലെ തനിക്കേറെ ഇഷ്ടമുള്ള നായകനെ കാണാന്‍ ചെന്നൈയില്‍ എത്തി. വികാരനിര്‍ഭരമായിരുന്നു ആ സന്ദര്‍ശനം

After Kottarakkara incident, Dulquer Salmaan requests fans to be careful
പരുക്ക് പറ്റാതെ സൂക്ഷിക്കണം: ആരാധകനോട് ആത്മാര്‍ത്ഥമായ അഭ്യര്‍ത്ഥനയുമായി ദുല്‍ഖര്‍ സല്‍മാന്‍

കൊട്ടാരക്കരയില്‍ ദുല്‍ഖര്‍ പങ്കെടുത്ത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചതിനെത്തുടര്‍ന്നാണ് താരത്തിന്റെ അഭ്യര്‍ത്ഥന

Fan meets Vijay
കൈയ്യിൽ പിടിച്ചോട്ടെ എന്ന് ചോദിച്ചു, ചിരിച്ചോണ്ട് കൈ നീട്ടി: ‘വിജയ്‌ പ്രാന്തി’ ശരണ്യ അണ്ണനെ കണ്ട നിമിഷം

തിരുവനന്തപുരത്തുകാരി ശരണ്യയ്ക്കാണ് തന്‍റെ ഇഷ്ട താരത്തെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചത്. ഒട്ടും താരജാഡയില്ലാത്ത സ്നേഹത്തോടെ വിജയ്‌ തന്നോട് പെരുമാറിയതിനെക്കുറിച്ചും ശരണ്യ തന്‍റെ കുറിപ്പില്‍ പറയുന്നു

Loading…

Something went wrong. Please refresh the page and/or try again.

Fans Videos