scorecardresearch
Latest News

fan boy

ഒരു സെലിബ്രിറ്റി, സ്‌പോർട്‌സ് ടീം, രാഷ്ട്രീയക്കാരൻ, പുസ്തകം, സിനിമ എന്നിങ്ങനെയുള്ള എന്തെനോടെങ്കിലും അല്ലെങ്കിൽ ആരോടെങ്കിലും ശക്തമായ താൽപ്പര്യമോ ആരാധനയോ പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയാണ് ആരാധകൻ. ഒരു പ്രത്യേക വസ്തുവിന്റെയോ വ്യക്തിയുടെയോ ആരാധകർ ഒരുമിച്ചുകൂടുമ്പോൾ അതിന്റെ ഫാൻബേസ് അല്ലെങ്കിൽ ഫാൻഡം ഉണ്ടാകുന്നു. അവർക്ക് താൽപ്പര്യമുള്ള ഒബ്ജക്റ്റ് പ്രൊമോട്ട് ചെയ്യുന്നതിലൂടെയോ, ബന്ധപ്പെട്ട ഫാൻ ക്ലബിൽ അംഗമാകുന്നതിലൂടെയോ, ഫാൻ കൺവെൻഷനുകളിൽ പങ്കെടുക്കുകയോ പങ്കെടുക്കുകയോ ചെയ്യുക അല്ലെങ്കിൽ ഫാൻ മെയിൽ എഴുതുക എന്നിങ്ങനെ വിവിധ രീതികളിൽ അവർ തങ്ങളുടെ ഇഷ്ടം പ്രകടമാക്കിയേക്കാം. ഫാൻ ഫിക്ഷൻ എഴുതുക, മെമ്മുകൾ നിർമ്മിക്കുക അല്ലെങ്കിൽ ഫാൻ ആർട്ട് വരയ്ക്കുക തുടങ്ങിയ ക്രിയാത്മക പ്രവർത്തനങ്ങളിലും അവർ ഏർപ്പെട്ടേക്കാം.Read More

Fan Boy News

Mammootty, മമ്മൂട്ടി, Venkitesh, വെങ്കിടേഷ്, StandUp, Standup, Standup movie, Rajisha Vijayan, Nimisha Sajayan, നിമിഷ സജയൻ, രജിഷ വിജയൻ, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം,​ Indian express Malayalam, IE Malayalam
ഇവനൊരു റൗണ്ട് ഓടും; വെങ്കിടേഷിന്റെ പ്രസംഗം കേട്ട് മമ്മൂട്ടി

മമ്മൂക്കയുടെ കൂടെ അന്ന് ഫോട്ടോ എടുക്കാൻ പറ്റിയില്ല എന്ന് പറഞ്ഞപ്പോൾ, അദ്ദേഹം വിളിച്ചു അടുത്തിരുത്തി തോളിൽ കൈവച്ചു ഫോട്ടോ എടുപ്പിച്ചു. വീടെവിടെയാണ് എന്ന് ചോദിച്ചു. വേറെ ഒന്നും…

lucifer movie, ലൂസിഫര്‍, lucifer movie review, ലൂസിഫര്‍ സിനിമാ റിവ്യൂ, ലൂസിഫര്‍ റിവ്യൂ, musical movie, lucifer review, lucifer critics review, ലൂസിഫര്‍ ക്രിട്ടിക് റിവ്യൂ, lucifer movie review, lucifer movie audience review,
‘ഒടിയൻ’ കണ്ട ഞാൻ ‘ലൂസിഫർ’ കാണാൻ പോയപ്പോൾ

ചെണ്ടമേളമില്ലാതെ ആഘോഷങ്ങളില്ലാതെ ഒരു മോഹന്‍ലാല്‍ ചിത്രത്തിനായുള്ള കാത്തിരിപ്പായിരുന്നു അത്. പുലിമുരുകനും ഒടിയനുമെല്ലാം പാലഭിഷേകത്തോടെ സ്വീകരിച്ച ആരാധകരുടെ ആവേശത്തിന് ഒട്ടൊരു കുറവ് അവിടെ കണ്ടു

ഭാസ്‌ക്കർ ദ ഫാൻ; മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള ആരാധന

ഓരോ ദിവസവും മമ്മൂട്ടിയെന്ന ‘സിലബസ്’ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഒരു കട്ട മമ്മൂട്ടി ആരാധകന്റെ കഥ

Rajinikanth, Petta, Thalaivar fan, petta film, Rajinikanth petta, Pongal, Karthik Subbaraj, Rajinikanth film, Rajinikanth news, Rajinikanth latest news, രജനീകാന്ത്, പേട്ട, പേട്ട സിനിമ, കാർത്തിക് ശുഭരാജ്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
അന്നു തലൈവർ തുണയിൽ പഠനം, ഇന്ന് തലൈവർ പോസ്റ്ററിൽ ജീവിതം

പത്രം വായിച്ചുകൊണ്ട് തലൈവർ എന്റെ മുത്തശ്ശനോട് സംസാരിക്കും. എല്ലാ ദീപാവലി നാളിലും ഞങ്ങൾ സകുടുംബം രജനീസാറിന്റെ വീട്ടിൽ പോവും. അദ്ദേഹം ഞങ്ങൾക്ക് പുതിയ വസ്ത്രങ്ങളും മധുരപലഹാരങ്ങളും തരും

ആരാധകന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ വിജയ് എത്തി; നന്ദി പറഞ്ഞ് ഒരമ്മ

നാലു വർഷം മുൻപുണ്ടായ റോഡപകടം സമ്മാനിച്ച പരിക്കുകളിൽ നിന്നും ഇപ്പോഴും പൂർണമായും മുക്തനായിട്ടില്ല ഫൈസൽ

Prithviraj Sukumaran - Vishnu Das1
മതിയേട്ടാ, ഇതില്‍ കൂടുതല്‍ എനിക്കൊന്നും വേണ്ട; പൃഥിരാജിന്‍റെ വാക്കുകള്‍ കേട്ട് കണ്ണ് നിറഞ്ഞ് ആരാധകന്‍

“എന്‍റെ കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞിരിക്കുകയാണ്, കൈകള്‍ വിറയ്ക്കുന്നു. വാക്കുകള്‍ കിട്ടുന്നില്ല. മതിയേട്ടാ, ഇതില്‍ കൂടുതല്‍ ഇനി എനിക്ക് ഒന്നും വേണ്ട… ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു, എന്നും നിങ്ങളുടെ…

കാപ്പിക്കോപ്പയിലെ ‘ശ്രീമുഖം’, ഇസ്താംബൂളില്‍ നിന്നും സ്നേഹപൂര്‍വ്വം: വീഡിയോ

ചലച്ചിത്ര താരം ശ്രീദേവി വിടവാങ്ങിയിട്ട് ആഴ്ചകളോളം കഴിഞ്ഞിട്ടും ആരാധകരുടെ മനസ്സൊഴിയുന്നില്ല. ഇസ്താംബൂളില്‍ നിന്നുള്ള ഒരു ശ്രീദേവി ‘കോഫി ആര്‍ട്ട്‌’ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടുന്നത്