ഇവര് തിരിച്ചും മറിച്ചും ചോദിക്കും, നമ്മള് പാറേപ്പള്ളിയിൽ ധ്യാനം കൂടാൻ പോയതാണെന്നേ പറയാവൂ; പിഷാരടി ഭാര്യയോട്
ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന 'ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും' എന്ന പുതിയ പരിപാടിയിലാണ് സകുടുംബം രമേഷ് പിഷാരടി എത്തിയത്; വീഡിയോ കാണാം