scorecardresearch
Latest News

Fake

യാഥാർത്ഥ്യമല്ലാത്തതോ അല്ലെങ്കിൽ അത് യഥാർത്ഥമാണെന്ന് ആരെയെങ്കിലും കബളിപ്പിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതോ ആയ ഒരു അനുകരണമാണ് വ്യാജമെന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്.

Fake News

WhatsApp Fake numbers, WhatsApp missed calls, Whatsapp accounts, WhatsApp message, Whatsapp, Rajeev Chandrasekhar
വാട്സ്ആപ്പിലെ മിസ്ഡ് കോൾ തട്ടിപ്പ്: പിടിമുറുക്കി കേന്ദ്രസർക്കാർ

മിസ്ഡ് കോളുകളുടെ മറുപടിയായി തിരികെവിളിക്കുകയോ സന്ദേശമയയ്‌ക്കുകയോ ചെയ്യുന്നവർക്ക് ‘വർക്ക് ഫ്രം ഹോം’ പോലുള്ള ജോലികൾ വാഗ്ദാനം ചെയ്യുന്നു.സൗമ്യരേന്ദ്ര ബാരിക്ക് തയാറാക്കിയ റിപ്പോർട്ട്

Sanjay Rai Sherpuria, Sanjay Rai Sherpuria arrest, fake PMO Sanjay Rai,fake PMO Sanjay Rai
നിരവധി വ്യാജ ഐഡികൾ; പിഎംഒയുമായി അടുത്ത ബന്ധം ചമഞ്ഞയാൾ പിടിയിൽ

പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് വ്യാജരേഖ ചമച്ച് ആളുകളിൽ നിന്നും സംഘടനകളിൽ നിന്നും കോടിക്കണക്കിന് പണമാണ് ഇയാൾ കൈപ്പറ്റിയത്.

KSEB, KSEB Bill, Electricirt Bill, Disconnection, വൈദ്യുത വകുപ്പ്, കെഎസ്ഇബി, കരണ്ട് ബിൽ, കെഎസ്ഇബി ബിൽ, ബില്ല്, IE Malayalam
ആ സന്ദേശം നിങ്ങള്‍ക്കും വന്നിട്ടുണ്ടോ? തട്ടിപ്പില്‍ വീഴരുതെന്ന് വൈദ്യുതി വകുപ്പ്

ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുന്നതാണു തട്ടിപ്പുകാരുടെ രീതിയെന്നും സംശമുണ്ടെങ്കിൽ ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പരിലോ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലോ വിളിച്ച്…

ഐഒസി മൊബൈൽ ഫോണും ടിവിയും സമ്മാനമായി നൽകുന്നുണ്ടോ? സത്യമിതാണ്

ഈ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യുറോ (പിഐബി) യുടെ ഫാക്ട് ചെക്ക് ടീം

unni mukundan
ഉണ്ണി മുകുന്ദന്റെ പേരില്‍ വ്യാജ അക്കൗണ്ട്, സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശം; അന്വേഷണം തുടങ്ങി

ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു

Ramesh Pokhriyal, Fake Doctorate , Fake Certificate
‘ഡോക്ടറേറ്റിലൊക്കെ എന്തിരിക്കുന്നു!’; കേന്ദ്രമന്ത്രിയുടെ ഡോക്ടറേറ്റ് വ്യാജമെന്ന് ആരോപണം

രണ്ട് ഡോക്ടറേറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് രമേഷ് പൊഖ്രിയാല്‍ അവകാശപ്പെടുന്നത്

‘ദേശീയ നാണക്കേടാ’യി മാറിയ ആ വ്യാജ പുരസ്കാരം തിരികെ കൊടുത്തേക്ക്: മോദിയോട് ശശി തരൂര്‍

ഈ പുരസ്കാരം ഏര്‍പ്പാടാക്കി കൊടുത്ത ബിജെപിയുടെ പ്രചാരകന്മാര്‍ക്ക് പുരസ്കാരം കൈമാറണമെന്നും തരൂര്‍

‘എന്റെ സഹോദരനെ ‘കൊന്നവനെ’ ഞാന്‍ കണ്ടെത്തും’; നതാന്‍ മക്കല്ലം മരിച്ചുപോയെന്ന പ്രചരണത്തിനെതിരെ ബ്രണ്ടന്‍

‘എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. ഇത് ആര് ചെയ്തതായാലും, നിന്നെ ഞാന്‍ കണ്ടെത്തും’- ബ്രണ്ടന്‍ മക്കല്ലം

വ്യാജ പ്രൊഫൈലിലൂടെ അധിക്ഷേപവും ഭീഷണിയും; പ്രതിയെ പിടിക്കാൻ 19 കാരി യാത്ര ചെയ്തത് 900 കിലോമീറ്റർ

പരാതിക്കാരിയുടെ ഭർത്താവിനെ പരാതിക്കാരിയുടെ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ഉപയോഗിച്ച് ബലാത്സംഗ കേസ് പ്രതിയായി ചിത്രീകരിച്ചു

വ്യാജന്മാരെ തല്ലി കൈ വേദനിച്ച് സോഷ്യൽ മീഡിയ; സൈനിക വേഷം ‘വാടകയ്‌ക്ക് എടുത്തയാളെ’ തിരയുന്നു

മുഖ്യമന്ത്രിയെ ചോദ്യം ചെയ്തുകൊണ്ട് പട്ടാള വേഷത്തിൽ വിദ്വേഷ വീഡിയോ പ്രചരണം നടത്തിയയാളെ പൊലീസ് തിരയുന്നു

UGC releases fake universities list,
ഇന്ത്യയിൽ 24 വ്യാജ സർവകലാശാലകൾ, ഒന്ന് കേരളത്തിലെന്നും യു ജി സി

കേരളത്തിലെ കിഷനറ്റം എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന സെന്റ് ജോൺസ് എന്ന പേരിലുളള സർവകലാശാലയെയാണ് യു ജി സി വ്യാജ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ​ സ്ഥലമെവിടെയാണ്? ഈ സർവകലാശാല…

World Password Day, Google, World Password Day security check, Phishing attacks, ഫിഷിങ് അറ്റാക്ക്, Google phishing attacks, best passwords,മികച്ച പാസ് വേർഡ് good passwords"
നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയണോ? പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ സത്യം

BFF എന്ന് കമന്‍റ് ബോക്സില്‍ ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ പച്ച നിറത്തില്‍ തെളിഞ്ഞാല്‍ നിങ്ങളുടെ അക്കൌണ്ട് സുരക്ഷിതമാണെന്നും അതല്ലെങ്കില്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പാസ്‍വേഡ് ഉടന്‍ മാറ്റാനുമായിരുന്നു സന്ദേശം

ഇന്നലെ ജിഷ്ണു, ഇന്ന് അബി, നാളെ…? പൊടിയും ഇലയും കൊണ്ടുളള വ്യാജവൈദ്യത്തിനെതിരെ ഡോക്ടറുടെ മുന്നറിയിപ്പ്

‘അബിക്ക്‌ രക്‌താർബുദം ആയിരുന്നെന്നും അതല്ല ITP എന്ന പ്ലേറ്റ്‌ലെറ്റ്‌ കുറയുന്ന രോഗമായിരുന്നെന്നുമെല്ലാം കേൾക്കുന്നുണ്ട്‌’- ഡോ. ഷിമ്ന അസീസ്

Best of Express